ഐഎസ്ആർഒ: 265 ഒഴിവ്

ബെംഗളൂരുവിലെ യു.ആർ. റാവു

സാറ്റലൈറ്റ് സെന്റർ & ഐഎ സ്‌ആർഒ ടെലിമെട്രി ട്രാക്കിങ് & കമാൻഡ് നെറ്റ്‌വർക്കിൽ 224 ഒഴിവ്. ഫെബ്രുവരി 16 വരെ അപേക്ഷിക്കാം .. www.ursc.gov.in

തസ്‌തിക, യോഗ്യത, പ്രായം:

സയൻറിസ്‌റ്റ്/ എൻജിനീയർ: എംഇ/ എം ടെക്/ എംഎസ്‌സി എൻജി./ എംഎസ്‌സി / തത്തുല്യ പിജി; 18-30.

1 ടെക്നിക്കൽ അസിസ്‌റ്റൻ്റ്: എൻജിനീയ റിങ് ഡിപ്ലോമ; 18-35.

സയന്റിഫിക് അസിസ്‌റ്റൻ്റ്: ബിഎസ്‌സി

18-35.

ലൈബ്രറി അസിസ്‌റ്റന്റ്: ബിരുദം, ലൈബ്രറി സയൻസ്/ ലൈബ്രറി & ഇൻഫർമേഷൻ സയൻസ് പിജി/ തത്തുല്യം; 18-35.

ടെക്നിഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ പത്താം ക്ലാസ്, ഐടിഐ/ എൻടിസി/ എൻ എസി (എൻസിവിടി); 18-35.

ഫയർമാൻ: പത്താം ക്ലാസ് ജയം; 18-25.

കുക്ക്: പത്താം ക്ലാസ് ജയം, 5 വർഷ പരിചയം; 18-35.

ലൈറ്റ് വെഹിക്കിൾ ഡ്രൈവർ: പത്താം ക്ലാസ് ജയം, 3 വർഷ പരിചയം; 18-35.

ഹെവി വെഹിക്കിൾ ഡ്രൈവർ: പത്താം ക്ലാസ് ജയം, 5 വർഷ പരിചയം; 18-35.

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.