Carp

എസ്എസ്‌സി വിളിക്കുന്നു; 2860 ഒഴിവ്

സിലക്ഷൻ പോസ്‌റ്റ്: 2423 ഒഴിവ് കേന്ദ്ര സർക്കാരിലെ വിവിധ ഒഴിവുകളി ലേക്കു സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. വിവിധ റീ ജനുകളിലായി 2423 സിലക് ഷൻ പോസ്‌റ്റ് ഒഴിവുണ്ട്. കേരള-കർണാടക റീജനിൽ 138 ഒഴിവ് (തസ്‌തിക ഉൾപ്പെടെ യുള്ള വിശദാംശങ്ങൾ വെബ്സൈറ്റിൽ). അപേക്ഷ 23 വരെ. യോഗ്യത: എസ്എസ്എൽസി/പ്ലസ് ടു/ബിരുദം പ്രായം: ഓരോ ജോലിയുടെയും പ്രായപരിധി സംബന്ധിച്ച വിവ രങ്ങൾ വെബ്സൈറ്റിൽ. ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്ട‌ി വിഭാഗക്കാർക്ക് …

Read More »

ട്രാൻ‌സ്ലേറ്റർ: 437 ഒഴിവ്

കേന്ദ്ര സർക്കാരിൻ്റെ വിവിധ മന്ത്രാലയങ്ങൾ/ വകുപ്പുകൾ/സ്‌ഥാപനങ്ങൾ എന്നിവയിൽ ജൂനി യർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ജൂനിയർ ട്രാൻസ്‌ലേഷൻ ഓഫിസർ, ജൂനിയർ ട്രാൻ‌സ്ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, സീനിയർ ട്രാൻ‌സ്ലേറ്റർ തുടങ്ങിയ തസ്‌തിക കളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു. 437 ഒഴിവ് പ്രതീക്ഷിക്കുന്നു; എണ്ണത്തിൽ മാറ്റം വരാം. അപേക്ഷ 26 വരെ. തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായി നടക്കുന്ന പരീക്ഷ, രേഖപരിശോ ധന എന്നിവയുടെ അടിസ്ഥാന ത്തിൽ. ഒന്നാം ഘട്ടത്തിൽ (പേപ്പർ-1) കംപ്യൂട്ടർ അധിഷ്ഠിത …

Read More »

എച്ച്‌പിസിഎലിൽ 411 ഒഴിവ്

കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ റേഷൻ ലിമിറ്റഡിൽ (എച്ച്പിസി എൽ) ഓഫിസർ, മാനേജർ തസ്തികകളിൽ അവസരം. രണ്ടു വിജ്‌ഞാപനങ്ങളിലായി 411 ഒഴിവ് www.hindustanpetroleum.com വിവിധ ഡിവിഷനുകളിൽ 372 ഒഴിവ് എൻജിനീയർ (മെക്കാനിക്കൽ, സിവിൽ, കെമിക്കൽ, ഇലക്ട്രിക്കൽ): 175 ഒഴിവ്; ബന്ധപ്പെട്ട വിഭാഗ ത്തിൽ എൻജിനീയറിങ് ബിരുദം. ജൂനിയർ എക്സിക്യൂട്ടീവ് (സി വിൽ, മെക്കാനിക്കൽ): 65 ഒഴിവ്; ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ഡിപ്ലോമ. മറ്റു തസ്ത‌ികകളും ഒഴിവും: എക്സിക്യൂട്ടീവ് …

Read More »

ന്യൂ ഇന്ത്യ അഷുറൻസിൽ 500 അപ്രന്റ്റിസ്

ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡിൽ 500 അപ്രന്റിസ് അവസരം. കേരളത്തിൽ 26 ഒഴിവുണ്ട്. ഒരു വർഷമാണു പരിശീലനം. 20 വരെ ഓൺലൈ നായി അപേക്ഷിക്കാം. യോഗ്യത: ബിരുദം. 2021 ഏപ്രിൽ ഒന്നിനു ശേഷം യോഗ്യത നേടിയവരാകണം. പ്രായം (2025 ജൂൺ ഒന്നിന്): 21-30. സംവരണവിഭാഗക്കാർക്ക് ഇളവ്. സ്റ്റൈപൻഡ്: 9000 രൂപ ഫീസ് (ജിഎസ്‌ടി ഉൾപ്പെടെ): ജനറൽ, ഒബിസി 944രൂപ; സ്ത്രീകൾ, പട്ടികവിഭാഗം 708 രൂപ; ഭിന്നശേ ഷിക്കാർ 472 …

Read More »

എൻഡിഎ, എൻഎ പരീക്ഷ സെപ്റ്റംബർ 14ന്

” പെൺകുട്ടികൾക്ക് 25 സീറ്റ്: അപേക്ഷ ജൂൺ 17 വരെപ്ലസ്‌ടുവിനുശേഷം സൗജന്യമായി പഠിച്ച് കര, നാവിക വ്യോമ സേന കളിൽ കമ്മിഷൻഡ് ഓഫിസർമാ രാകാൻ വഴിയൊരുക്കുന്നതാണ് പുണെ ഖഡക്‌വാസല നാഷനൽ ഡിഫൻസ് അക്കാദമിയിലെയും കണ്ണൂർ ഏഴിമല നേവൽ അക്കാദമിയിലെയും പരിശീലനം. ഇതിലേക്കു കെഡറ്റുകളെ തിരഞ്ഞെടു ക്കുന്നതിനു യുപിഎസ്‌സി സെപ്റ്റംബർ 14നു ദേശീയതലത്തിൽ പരീക്ഷ നടത്തും. ജൂൺ 17നു രാത്രി 11.59 വരെ അപേക്ഷിക്കാം. വെബ്സൈറ്റ് പുതിയതാണ്- https://upsconline.nic.in തിരുവനന്തപുരത്തും കൊച്ചിയിലും …

Read More »

സിഡിഎസ് വഴി സൈന്യത്തിൽ

453 ഒഴിവ് അപേക്ഷ 17 വരെ ബൈൻഡ് ഡിഫൻസ് സർവീ കം സസ് പരീക്ഷയ്ക്ക് പിഎസ് സി അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കു ള്ള നോൺ ടെക്നിക്കൽ ഷോർട് സർവീ: സ് കമ്മിഷൻ കോഴ്‌സ് ഉൾപ്പെടെ വിവിധ സൈനിക വിഭാഗങ്ങളിൽ 453 ഒഴിവുണ്ട്. ജൂൺ 17 വരെ ഓൺലൈനിൽ അപേക്ഷി : 600 www.upsconline.nic.in. സെപ്റ്റംബർ 14നാണു പരീക്ഷ. കൊച്ചി യിലും തിരുവനന്തപുരത്തും കോഴിക്കോ ട്ടും കേന്ദ്രമുണ്ട്. കോഴ്‌സ്, ഒഴിവ്, പ്രായം. …

Read More »

എൻഎംഡിസിയിൽ 995 ട്രെയിനി

സ്റ്റീൽ മന്ത്രാലയ ത്തിനു കീഴിലെ ഹൈദ രാബാദ് എൻഎംഡിസി ലിമിറ്റഡ് (മുൻപ് നാ ഷനൽ മിനറൽ ഡവലപ്‌മെന്റ് കോർപറേഷൻ) : 995 ട്രെയിനി ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഛത്തീസ്‌ഗഡ്, കർണാടക എന്നിവിടങ്ങളിലെ ഇരുമ്പയിര് ഖനികളിലാണ് അവസരം. 18 മാസം പരിശീലനം, തുടർന്നു റഗുലർ നിയമനം. ഓൺലൈനായി ജൂൺ : 14 വരെ അപേക്ഷിക്കാം. www.nmdc.co.in തസ്തികയും യോഗ്യതയും: . ഫീൽഡ് അറ്റൻഡൻ്റ് ട്രെയിനി: : മിഡിൽ പാസ്/ഐടിഐ. മെയിന്റനൻസ് അസിസ്‌റ്റന്റ് …

Read More »

കെഎസ്ആർടിസി സ്വിഫ്റ്റിൽ 300 ഡ്രൈവർ കം കണ്ടക്‌ടർ

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ട‌ർ ഒഴിവ്. കരാർ നിയമനം. കെഎസ്ആർ ടിസിയിലെ നിലവിലെ ജീവനക്കാർക്കും അപേ ക്ഷിക്കാം. 300 ഒഴിവ് പ്രതീക്ഷിക്കുന്നു. ജൂൺ 10 വരെ ഓൺലൈനിൽ അപേക്ഷിക്കാം. www.cmd.kerala.gov.in . യോഗ്യത: പത്താം ക്ലാസ് ജയം. ഹെവി ഡ്രൈവിങ് ലൈസൻസും മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 5 വർഷ ഡ്രൈവിങ് പരിചയവും വേണം. തിരഞ്ഞെടുക്ക പ്പെട്ടാൽ മോട്ടർ വാഹന വകുപ്പിൽനിന്നു നി ശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ …

Read More »

നേവിയിൽ സെയ്‌ലർ

നേവിയിൽ സെയ്‌ലറാകാൻ കായികതാര ങ്ങളായ സ്ത്രീകൾക്കും പുരുഷൻമാർക്കും അവസരം. അവിവാഹിതരായിരിക്കണം. ഡയറക്ട്‌ട് എൻട്രി പെറ്റി ഓഫിസർ, ഡയറ ക്ട് എൻട്രി ചീഫ് പെറ്റി ഓഫിസർ തസ്തി : കകളിലാണു നിയമനം. ജൂൺ 17 വരെ അപേക്ഷിക്കാം. www.joinindiannavy.gov.in കായിക ഇനങ്ങൾ: അത്ലറ്റിക്സ്, അക്വാട്ടിക്സ്, ബാസ്കറ്റ്‌ബോൾ, ബോക്സിങ്, ക്രിക്കറ്റ്, ഇക്വസ്ട്രിയൻ, ഫുട്ബോൾ, ആർ ട്ടിസ്റ്റിക് ജിംനാസ്റ്റ‌ിക്‌സ്‌, ഹാൻഡ് ബോൾ, ഹോക്കി, കബഡി, വോളിബോൾ, വെയ്റ്റ്ലി ഫ്റ്റിങ്, റസ‌ിങ്, സ്ക്വാഷ്, ഗോൾഫ്, ടെന്നിസ്, …

Read More »

കരസേനയിൽ സ്പോർട്‌സ് റിക്രൂട്‌മെന്റ്

കായികതാരങ്ങൾക്കായി കര സേന റിക്രൂട്‌മെന്റ്റ് ട്രയൽ നട ത്തുന്നു. ഹവിൽദാർ, നയ്ബ് സുബേദാർ എന്നീ വിഭാഗങ്ങളി ; ലേക്കുള്ള ഡയറക്ട‌് എൻട്രിയാ : ണ്. ജൂൺ 15 വരെ അപേക്ഷിക്കാം www.joinindianarmy.nic.in അവിവാഹിതരായ പുരുഷന്മാർ : ക്കും സ്ത്രീകൾക്കുമാണ് അവസരം. കായിക യോഗ്യത: 2023 ഏപ്രിൽ ഒന്നിനു ശേഷം രാജ്യാ ന്തര/ജൂനിയർ അല്ലെങ്കിൽ സീനിയർ ദേശീയ ചാംപ്യൻഷിപ്/ഖേലോ ഇന്ത്യ ഗെയിംസ്/യൂ ത്ത് ഗെയിംസ്/ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസുക ളിൽ പങ്കെടുത്തവരാകണം. …

Read More »