സുപ്രീം കോടതിയിൽ 90 ലോ ക്ലാർക്ക് കം റിസർച് അസോഷ്യേറ്റ്

സുപ്രീം കോടതിയിൽ 90 ലോ ക്ലാർക്ക് കം റിസർച് അസോഷ്യേറ്റ് ഒഴിവ്. കരാർ നിയമനം. ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. www.sci.gov.in

– യോഗ്യത: നിയമ ബിരുദം, കംപ്യൂട്ടർ പരിജ്‌ഞാ നം. അവസാന വർഷ വിദ്യാർഥികൾക്കും അപേ ക്ഷിക്കാം.

പ്രായം: 20-32

ശമ്പളം : 80,000

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റർവ്യൂ വഴി. തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രമുണ്ട്.

ഫീസ്: 500 രൂപ. ഫീസ് ഓൺലൈനായി അട യ്ക്കണം.

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.