നേരിട്ടുള്ള നിയമനം 22 തസ്തികയിൽ തസ്തികയിൽ നിയമനത്തിനു 85 പിഎസ് സി വിജ്ഞാപനത്ത ത്തിറക്കി. 22 തസ്തികയിലാണു നേരിട്ടുള്ള നിയമനം. 7 തസ്തികയിൽ തസ്തികമാറ്റം വഴിയും 2 തസ്തിക യിൽ സ്പെഷൽ റിക്രൂട്മെന്റും 54 തസ്തികയിൽ എൻസിഎ നിയമനവു മാണ്. ഗസറ്റ് തീയതി: 17.06.2025. അപേക്ഷ: ജൂലൈ 16നു രാത്രി 12 വരെ. – നേരിട്ടുള്ള നിയമനം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ്റ് പ്രഫസർ ഇൻ മൈക്രോബയോളജി,ബയോകെമിസ്ട്രി, ന്യൂറോസർജറി, * …
Read More »Notifications
റെയിൽവേയിൽ 6180 ടെക്നിഷ്യൻ
റെയിൽവേയിൽ ടെക്നിഷ്യൻ ഗ്രേഡ് I സിഗ്നൽ, ടെക്നിഷ്യൻ ഗ്രേഡ് III തസ്തികകളിലെ 6180 ഒഴിവിൽ വിവിധ റെയിൽവേ റിക്രൂട്മെൻ്റ് ബോർഡുകൾ (ആർആർബി) അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസി ദ്ധീകരണമായ ‘എംപ്ലോയ്മെൻ്റ് ന്യൂസി’ൻ്റെ ജൂൺ 21-27 ലക്കത്തിൽ പ്രസിദ്ധീകരിച്ചു.ജൂൺ 28 മുതൽ ജൂലൈ 28 വരെ ഓൺലൈനായി അപേക്ഷി ക്കാം. വിജ്ഞാപന നമ്പർ: 02/2025. ഒഴിവ്, പ്രായം, ശമ്പളം: ടെക്നിഷ്യൻ ഗ്രേഡ് III (6000): 18-30; : 19,900 …
Read More »പ്രസാർ ഭാരതിയിൽ 410 ടെക്നിക്കൽ ഇൻ്റേൺ
ഡൽഹി ആസ്ഥാനമായ പ്രസാർ ഭാരതിയു ടെ കീഴിലെ ആകാശവാണി, ദൂരദർശൻ കേന്ദ്രങ്ങളിൽ 410 ടെക്നിക്കൽ ഇന്റേൺ ഒഴിവ്. ഡൽഹി ഹെഡ് ഓഫിസിലും സൗ ത്ത്, വെസ്റ്റ്, നോർത്ത്, നോർത്ത് ഈസ്റ്റ്, ഈസ്റ്റ് സോണുകളിലായി ഒരു വർഷ കരാർ നിയമനമാണ്. സൗത്ത് സോണിനു കീഴിൽ തിരുവനന്തപുരം ആകാശവാണി, ദൂ രദർശൻ കേന്ദ്രങ്ങളിലായി 9 ഒഴിവുണ്ട്. ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം . www.prasarbharati.gov.in യോഗ്യത: 65% മാർക്കോടെ എൻജിനീ യറിങ് …
Read More »കെഎസ്എഫ്ഇയിൽ വാല്യുവർ പാനൽ
കെഎസ്എഫ്ഇ മേഖലാടിസ്ഥാന ത്തിൽ വാല്യുവർമാരെ എംപാനൽ ചെയ്യുന്നു. 500 അവസരം. ഇൻസോൾവൻസി ആൻഡ് ബാങ്ക്റ പ്റ്റ്സി ബോർഡ് ഓഫ് ഇന്ത്യയിൽ റജിസ്റ്റർ ചെയ്തവർ, ഏതെങ്കിലും ആർവിഒയിൽ (റജിസ്റ്റേഡ് വാല്യുവേ ഴ്സ് അസോസിയേഷൻ) അംഗത്വമു ള്ളതോ നിശ്ചിത യോഗ്യതയുള്ളതോ ആയ എൻജിനീയർ, ആർക്കിടെക്റ്റ്, വിരമിച്ച സർക്കാർ ജീവനക്കാർ, നില വിൽ യോഗ്യരായ വാല്യുവർ എന്നി വർക്ക് അപേക്ഷിക്കാം. അപേക്ഷകൾ അതതു റീജനൽ ഓഫിസുകളിൽ നേരിട്ടോ തപാൽ മുഖേനയോ ജൂലൈ 5 നകം …
Read More »എസ്എസ്സി വിളിക്കുന്നു; 2860 ഒഴിവ്
സിലക്ഷൻ പോസ്റ്റ്: 2423 ഒഴിവ് കേന്ദ്ര സർക്കാരിലെ വിവിധ ഒഴിവുകളി ലേക്കു സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്സി) അപേക്ഷ ക്ഷണിച്ചു. വിവിധ റീ ജനുകളിലായി 2423 സിലക് ഷൻ പോസ്റ്റ് ഒഴിവുണ്ട്. കേരള-കർണാടക റീജനിൽ 138 ഒഴിവ് (തസ്തിക ഉൾപ്പെടെ യുള്ള വിശദാംശങ്ങൾ വെബ്സൈറ്റിൽ). അപേക്ഷ 23 വരെ. യോഗ്യത: എസ്എസ്എൽസി/പ്ലസ് ടു/ബിരുദം പ്രായം: ഓരോ ജോലിയുടെയും പ്രായപരിധി സംബന്ധിച്ച വിവ രങ്ങൾ വെബ്സൈറ്റിൽ. ഉയർന്ന പ്രായപരിധിയിൽ എസ്സി/എസ്ടി വിഭാഗക്കാർക്ക് …
Read More »ട്രാൻസ്ലേറ്റർ: 437 ഒഴിവ്
കേന്ദ്ര സർക്കാരിൻ്റെ വിവിധ മന്ത്രാലയങ്ങൾ/ വകുപ്പുകൾ/സ്ഥാപനങ്ങൾ എന്നിവയിൽ ജൂനി യർ ഹിന്ദി ട്രാൻസ്ലേറ്റർ, ജൂനിയർ ട്രാൻസ്ലേഷൻ ഓഫിസർ, ജൂനിയർ ട്രാൻസ്ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, സീനിയർ ട്രാൻസ്ലേറ്റർ തുടങ്ങിയ തസ്തിക കളിലേക്ക് എസ്എസ്സി അപേക്ഷ ക്ഷണിച്ചു. 437 ഒഴിവ് പ്രതീക്ഷിക്കുന്നു; എണ്ണത്തിൽ മാറ്റം വരാം. അപേക്ഷ 26 വരെ. തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായി നടക്കുന്ന പരീക്ഷ, രേഖപരിശോ ധന എന്നിവയുടെ അടിസ്ഥാന ത്തിൽ. ഒന്നാം ഘട്ടത്തിൽ (പേപ്പർ-1) കംപ്യൂട്ടർ അധിഷ്ഠിത …
Read More »എച്ച്പിസിഎലിൽ 411 ഒഴിവ്
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ റേഷൻ ലിമിറ്റഡിൽ (എച്ച്പിസി എൽ) ഓഫിസർ, മാനേജർ തസ്തികകളിൽ അവസരം. രണ്ടു വിജ്ഞാപനങ്ങളിലായി 411 ഒഴിവ് www.hindustanpetroleum.com വിവിധ ഡിവിഷനുകളിൽ 372 ഒഴിവ് എൻജിനീയർ (മെക്കാനിക്കൽ, സിവിൽ, കെമിക്കൽ, ഇലക്ട്രിക്കൽ): 175 ഒഴിവ്; ബന്ധപ്പെട്ട വിഭാഗ ത്തിൽ എൻജിനീയറിങ് ബിരുദം. ജൂനിയർ എക്സിക്യൂട്ടീവ് (സി വിൽ, മെക്കാനിക്കൽ): 65 ഒഴിവ്; ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ഡിപ്ലോമ. മറ്റു തസ്തികകളും ഒഴിവും: എക്സിക്യൂട്ടീവ് …
Read More »എൻഡിഎ, എൻഎ പരീക്ഷ സെപ്റ്റംബർ 14ന്
” പെൺകുട്ടികൾക്ക് 25 സീറ്റ്: അപേക്ഷ ജൂൺ 17 വരെപ്ലസ്ടുവിനുശേഷം സൗജന്യമായി പഠിച്ച് കര, നാവിക വ്യോമ സേന കളിൽ കമ്മിഷൻഡ് ഓഫിസർമാ രാകാൻ വഴിയൊരുക്കുന്നതാണ് പുണെ ഖഡക്വാസല നാഷനൽ ഡിഫൻസ് അക്കാദമിയിലെയും കണ്ണൂർ ഏഴിമല നേവൽ അക്കാദമിയിലെയും പരിശീലനം. ഇതിലേക്കു കെഡറ്റുകളെ തിരഞ്ഞെടു ക്കുന്നതിനു യുപിഎസ്സി സെപ്റ്റംബർ 14നു ദേശീയതലത്തിൽ പരീക്ഷ നടത്തും. ജൂൺ 17നു രാത്രി 11.59 വരെ അപേക്ഷിക്കാം. വെബ്സൈറ്റ് പുതിയതാണ്- https://upsconline.nic.in തിരുവനന്തപുരത്തും കൊച്ചിയിലും …
Read More »സിഡിഎസ് വഴി സൈന്യത്തിൽ
453 ഒഴിവ് അപേക്ഷ 17 വരെ ബൈൻഡ് ഡിഫൻസ് സർവീ കം സസ് പരീക്ഷയ്ക്ക് പിഎസ് സി അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കു ള്ള നോൺ ടെക്നിക്കൽ ഷോർട് സർവീ: സ് കമ്മിഷൻ കോഴ്സ് ഉൾപ്പെടെ വിവിധ സൈനിക വിഭാഗങ്ങളിൽ 453 ഒഴിവുണ്ട്. ജൂൺ 17 വരെ ഓൺലൈനിൽ അപേക്ഷി : 600 www.upsconline.nic.in. സെപ്റ്റംബർ 14നാണു പരീക്ഷ. കൊച്ചി യിലും തിരുവനന്തപുരത്തും കോഴിക്കോ ട്ടും കേന്ദ്രമുണ്ട്. കോഴ്സ്, ഒഴിവ്, പ്രായം. …
Read More »എൻഎംഡിസിയിൽ 995 ട്രെയിനി
സ്റ്റീൽ മന്ത്രാലയ ത്തിനു കീഴിലെ ഹൈദ രാബാദ് എൻഎംഡിസി ലിമിറ്റഡ് (മുൻപ് നാ ഷനൽ മിനറൽ ഡവലപ്മെന്റ് കോർപറേഷൻ) : 995 ട്രെയിനി ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഛത്തീസ്ഗഡ്, കർണാടക എന്നിവിടങ്ങളിലെ ഇരുമ്പയിര് ഖനികളിലാണ് അവസരം. 18 മാസം പരിശീലനം, തുടർന്നു റഗുലർ നിയമനം. ഓൺലൈനായി ജൂൺ : 14 വരെ അപേക്ഷിക്കാം. www.nmdc.co.in തസ്തികയും യോഗ്യതയും: . ഫീൽഡ് അറ്റൻഡൻ്റ് ട്രെയിനി: : മിഡിൽ പാസ്/ഐടിഐ. മെയിന്റനൻസ് അസിസ്റ്റന്റ് …
Read More »