ദളിത്ക്ഷേമം

ദളിത്ക്ഷേമവകുപ്പ് സ്കോളർഷിപ്പുകൾ

കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശിപാർശിത വികസന കോർപ്പറേഷൻ (KSDC for CC & RC) ൽ നിന്ന് ദളിത് ക്രൈസ്തവരായ വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന സഹായങ്ങൾ ലഭ്യമാണ്. 

A. എൻട്രൻസ് ധനസഹായ പദ്ധതി

ദളിത് ക്രിസ്ത്യൻ വിദ്യാർത്ഥികൾക്ക് മെഡിക്കൽ/എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷകൾ റിപ്പീറ്റ് ചെയ്യുന്നതിന് 40000/- രൂപ ഗ്രാൻ്റ് ആയി നൽകുന്നു. 

B. വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനം

എസ്എസ്എൽസി മുതൽ പിജി വരെയുള്ള കോഴ്സുകൾക്ക് 75% മോ മുകളിലോ മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്ക് 10000/- രൂപ മുതൽ 20000/- രൂപ വരെ പ്രോത്സാഹന സമ്മാനം നൽകുന്നു. 

ബന്ധപ്പെടേണ്ട മേൽവിലാസം

a. പത്തനംതിട്ട, , ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലയിൽ ഉള്ളവർ 

മാനേജിംഗ് ഡയറക്ടർ
കെ എസ് ഡി സി ഫോർ സിഡി & ആർസി
നാഗമ്പടം
കോട്ടയം
ഫോൺ: 0481 2564304
ഫാക്സ്: 0481 2564304 

b. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉള്ളവർ 

റീജണൽ മാനേജർ
റീജണൽ ഓഫീസ്
കെ എസ് ഡി സി ഫോർ സിഡി & ആർസി
രാഗം ടവർ, ടി സി 25/86 (6)
ഗാന്ധാരി അമ്മൻകോവിൽ റോഡ്
തമ്പാനൂർ
തിരുവനന്തപുരം
ഫോൺ: 0471 2336472 

c. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉള്ളവർ 

ജൂണിയർ സൂപ്രണ്ട്
റീജണൽ ഓഫീസ്
കെ എസ് ഡി സി ഫോർ സിഡി & ആർസി
ശാസ്ത്രി നഗർ ബിൽഡിംഗ്
ജില്ലാ സഹകരണ ആശുപത്രിക്ക് സമീപം
എരഞ്ഞിപ്പാലം
കോഴിക്കോട്
ഫോൺ: 0495 2367331.

Check Also

എ.പി.ജെ അബ്ദുൾകലാം സ്കോളർഷിപ്പ്

സർക്കാർ എയ്ഡഡ്/സർക്കാർ അംഗീ കൃത സ്വാശ്രയ പോളിടെക്നി ക്കുകളിൽ മൂന്നു വർഷ ഡി പ്ലോമ കോഴ്സുകൾക്ക് പഠി ക്കുന്ന ന്യൂനപക്ഷ …

Leave a Reply

Your email address will not be published.