കർണാടക കാർവാറിലെ നേവൽ ഷിപ് റിപ്പയർയാഡിലും ഗോവയിലെ നേവൽ എയർ ക്രാഫ്റ്റ് യാഡിലുമായി 180 ട്രേഡ് അപ്രന്റിസ് ഒഴിവുകളിലേക്കുള്ള വിജ്ഞാപനം എംപ്ലോയ്മെന്റ് ന്യൂസി’ൽ (ഒക്ടോബർ 22-28 പ്രസിദ്ധീകരിച്ചു. സ്ത്രീകള്‍ക്കും അവസരം. അപേക്ഷ നവംബർ 20 വരെ. യോഗ്യത: 50% മാര്‍ക്കോടെ പത്താം ക്ലാസ്/ തത്തുല്യം, 65% മാർക്കോടെ ബന്ധപ്പെട്ട മാർക്കോടെ പത്താം ക്ലാസ്/ തത്തുല്യം, 65% മാർക്കോടെ ബന്ധപ്പെട്ട ഐടിഐ (എൻസിവിടി/എസ്സി വിടി). ട്രേഡ് വിശദാംശങ്ങൾ വെബ്സൈറ്റിൽ. പ്രായം: 14-21. …
Read More »![](https://carpchanganacherry.com/wp-content/uploads/2022/10/Apply-Now.jpg)