Monthly Archives: May 2024

ഇഎസ്ഐസി: 159 ഒഴിവ്

ഉദ്യോഗമണ്ഡലിൽ 45 ഡോക്‌ടർ എറണാകുളം ഉദ്യോഗമണ്ഡലിലെ: എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻ കോർപറേഷൻ ഹോസ്‌പിറ്റലിൽ അലോപ്പതി ഡോക്ട‌റുടെ 45 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ജൂൺ ആറിന് തസ്‌തിക, വിഭാഗം, യോഗ്യത: ഫുൾടൈം പാർട്‌ടൈം സൂപ്പർസ്പെഷലിസ്‌റ്റ് (കാർഡിയോളജി): എംബിബിഎസ്, എംഡി; ഡി എം) ഡിഎൻബി (കാർഡിയോള ജി); 0-5 വർഷം പരിചയം. . ഫുൾടൈം) പാർട്‌ടൈം സ്പെ ഷലിസ്‌റ്റ് (ജനറൽ മെഡിസിൻ, പതോളജി, റേഡിയോളജി, അന സീസിയ, ഐസിയു. കാഷ്വൽറ്റിസൈക്യാട്രി, സർജറി, …

Read More »

ഡൽഹി റാംമനോഹർ ലോഹ്യയിൽ 255 ജൂനിയർ റസിഡൻ്റ്

ഡൽഹിയിലെ എ.ബി.വാജ്‌പേയ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയൻസസ് & ഡോ. റാം മനോഹർ ലോഹ്യ ഹോസ്‌പിറ്റലിൽ 255 ജൂനിയർ റസിഡൻ്റ് ഒഴിവ്.ജൂൺ 5 വരെ അപേക്ഷിക്കാം. ജൂലൈ ഏഴിന് എഴുത്തുപരിക്ഷ നടക്കും.യോഗ്യത: എംബിബിഎസ്, ഡിഎംസി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്പ്രായപരിധി: 30. അർഹർക്ക് ഇളവ് * ശമ്പളം: 56,100-1,75,500 ഫീസ്: 800 രൂപ. ഓൺലൈനായി അടയ്ക്കാംപട്ടികവിഭാഗം ഇഡബ്ല്യൂഎസ്/ ഭിന്നശേഷിക്കാർക്കു ഫീസില്ല. www.mih.nic.in

Read More »

യുപിഎസ്‌സി 310 ഒഴിവ്

കേന്ദ്ര സർവീസിൽ വിവിധ തസ്‌തികകളിലെ 310 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീ സ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ ജൂൺ 13 വരെ. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തി നു കീഴിൽ, വിവിധ വിഭാഗങ്ങളിലായി സ്പെഷലി സ്‌റ്റ് ഗ്രേഡ് 3 അസിസ്‌റ്റൻ്റ് പ്രഫസർ തസ്തിക യിൽ 167 ഒഴിവുണ്ട്. സാംസ്‌കാരിക മന്ത്രാലയത്തി നു കീഴിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഡപ്യൂട്ടി സൂപ്രണ്ട് ആർക്കിയോളജി സ്‌റ്റ് (67 ഒഴിവ്), …

Read More »

കായികതാരങ്ങൾക്ക് റെയിൽവേയിൽ 24 ഒഴിവ്

ഗുവാഹത്തി ആസ്ഥാനമായ നോർത്ത് ഈസ്‌റ്റ് റെയിൽ വേയിൽ കായികതാരങ്ങൾ ക്ക് 24 ഒഴിവ്. ജൂൺ 9 വരെ അപേക്ഷിക്കാം. സ്ത്രീകൾ ക്കും പുരുഷന്മാർക്കും അവ സരം. ഒഴിവുള്ള വിഭാഗങ്ങൾ: വെയ്റ്റ്ലിഫ്റ്റിങ്, ഗോൾഫ്, ബോക്സിങ്, സൈക്ലിങ്, ബാഡ്മി ന്റൻ, ക്രിക്കറ്റ്, ഫുട്ബോൾ, ടേബിൾ ടെന്നിസ്. * യോഗ്യത: ലെവൽ 1 തസ്‌തികകളിൽ പത്താം ക്ലാസ്/ഐടിഐ; ലെവൽ 23 തസ്തിക കളിൽ പ്ലസ്ട‌; ലെവൽ 4/5 തസ്‌തികകളിൽ ബിരുദം *പ്രായം :18-25. * …

Read More »

വ്യോമസേനയിൽ 304 ഓഫിസർ

* AFCAT/ എൻസിസി സ്പെഷൽ എൻട്രി വിജ്‌ഞാപനം വ്യോമസേനയുടെ ഫ്ലയിങ് ഗ്രൗ സ് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ കമ്മിഷൻഡ് ഓഫീസർ തസ്‌തി കയിൽ 304 ഒഴിവ് പ്രാഥമിക വിവ : രങ്ങൾ കേന്ദ്ര സർക്കാർ പ്രസി ദ്ധീകരണമായ ‘എംപ്ലോയ്മെൻ്റ് ന്യൂസി’ന്റെ മേയ് 25-31 ലക്ക ത്തിൽ പ്രസിദ്ധീകരിച്ചു സ്ത്രീകൾക്കും അവസരമുണ്ട്. നാളെ മുതൽ ജൂൺ 28 വരെ ഓൺലൈനായി അപേക്ഷിക്കാം AFCAT(AFCAT-02/2024) എൻ സി സി സ്പെഷൽ …

Read More »

സിഡിഎസ് വിജ്‌ഞാപനം: സേനകളിൽ 459 ഒഴിവ്

* അപേക്ഷ ജൂൺ 4 വരെ: പരീക്ഷ സെപ്റ്റംബർ ഒന്നിന് കംബൈൻഡ് ഡിഫൻസ് സർവീ സസ് പരീക്ഷയ്ക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾ ക്കുള്ള നോൺ ടെക്നിക്കൽ ഷോർട് സർവീസ് കമ്മിഷൻ കോ ഴ്സ് ഉൾപ്പെടെ വിവിധ സൈനിക : വിഭാഗങ്ങളിൽ 459 ഒഴിവുണ്ട്. സെപ്റ്റംബർ ഒന്നിനാണു പരീക്ഷ. ജൂൺ 4 വരെ ഓൺലൈനിൽ അപേക്ഷിക്കാം. കോഴ്സ‌്, ഒഴിവുകൾ, പ്രായം, യോഗ്യത: . ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡെറാഡൂൺ (100 …

Read More »

56 തസ്‌തികയിൽ പിഎസ്‌സി വിജ്‌ഞാപനം

56 തസ്തികയിൽ നിയമനത്തിനു പിഎസ്സി വിജ്‌ഞാപനം പുറത്തിറക്കി. 18 തസ്‌തികയിൽ നേരിട്ടുള്ള നിയമനമാണ്. 2 തസ്‌തിക യിൽ തസ്തികമാറ്റം വഴിയും 3 തസ്തികയിൽ സ്പെഷൽ റിക്രൂ ട്മെന്റും 33 തസ്തികയിൽ എൻ സിഎ നിയമനവുമാണ്. ഗസറ്റ് തീയതി 15.05.2024. അപേ ക്ഷ സ്വീകരിക്കുന്ന അവസാന തീ യതി ജൂൺ 19 രാത്രി 12 വരെ. www.keralapsc.gov.in .നേരിട്ടുള്ള നിയമനം: സർവക ലാശാലകളിൽ സിസ്റ്റം അനലി സ്റ്റ്, അസിസ്റ്റന്റ് എൻജിനീയർ (ഇൻസ്ട്രുമെന്റേഷൻ), …

Read More »

സഹ. ബാങ്ക്/സംഘം: 207 ഒഴിവ്

സഹകരണ ബാങ്കുകളിലെയും സഹകരണ സംഘങ്ങളിലെ യും വിവിധ തസ്തികകളിലെ 207 ഒഴിവിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ജൂലൈ രണ്ടിനകം ഓൺലൈനിൽ അപേക്ഷിക്കണം. ജൂനിയർ ക്ലാർക്ക്/കാഷ്യർ (190 ഒഴിവ്), അസിസ്റ്റന്റ്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് (7), ഡേറ്റാ എൻട്രി ഓപ്പറേറ്റർ (4), സിസ്‌റ്റം അഡ്മി നിസ്ട്രേറ്റർ (4), സെക്രട്ടറി (2) എന്നീ തസ്തിക കളിലാണു വിജ്‌ഞാപനം. . നിയമനരീതി: ജൂനിയർ ക്ലാർക്ക് തസ്തിക യിലേക്ക് ഒഎംആർ രീതിയിലും മറ്റു …

Read More »

ആർമി +2 ടെക്‌നിക്കൽ എൻട്രി: 90 ഒഴിവ്

ആർമി പ്ലസ് ടു ടെക്നിക്കൽ എൻ ട്രി സ്ക‌ീമിലേക്ക് (പെർമനൻ്റ് കമ്മി ഷൻ) ജൂൺ 13 വരെ ഓൺലൈ നായി അപേക്ഷിക്കാം. 90 ഒഴിവ്. അവിവാഹിതരായ ആൺകുട്ടികൾ ക്കാണ് അവസരം.. . യോഗ്യത: ഫിസിക്സ്, കെമിസ് ട്രി, മാത്‌സ് പഠിച്ച് 60% മാർക്കോടെ 12-ാം ക്ലാസ് ജയം. ജെഇഇ മെയിൻ 2024 എഴുതിയിരിക്കണം. 2005 ജൂ ലൈ രണ്ട്- 2008 ജൂലൈ ഒന്ന് കാ ലയളവിൽ ജനിച്ചവരുമാകണം. * പരിശീലനം: …

Read More »

യുകെയിൽ നഴ്‌സാകാം

കേരള സർക്കാർ സ്‌ഥാപനമായ നോർക്ക റൂട്‌സ് മുഖേന യുകെ വെയിൽസിൽ നഴ്‌സുമാർക്ക് അവസരം. ജൂൺ 6 മുതൽ 8 വരെ എറണാകുളത്തെ ഹോട്ടൽ താജ് വിവാന്തയിലാണ് അഭിമുഖം. . യോഗ്യത: നഴ്സ‌ിങ്ങിൽ ബിരുദം/ ഡിപ്ലോമ, 6 മാസം പരിചയം. മെഡിക്കൽ, സർജിക്കൽ, എമർജൻസി, പീഡിയാട്രിക്, ന്യൂറോസർജറി, റീഹാബിലിറ്റേഷൻ, പെരിഓപ്പറേറ്റീവ് അല്ലെങ്കിൽ ജനറൽ നഴ്സിങ് സ്പെഷ്യൽറ്റികളിൽ പ്രവൃത്തിപരിചയമുളളവർക്ക് അപേക്ഷിക്കാം. സ്‌പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയിൽ ഐഇഎൽടിഎസ് സ്കോർ 7 (റൈറ്റി ങ്ങിൽ …

Read More »