Uncategorized

കേന്ദ്ര സർവീസിൽ നിരവധി ഒഴിവുകൾ

കേന്ദ്ര സർവീസിൽ നിരവധി ഒഴിവുകൾ. അംഗീകൃത സ്ഥാപനത്തിൽ/ബോർഡിൽ നിന്ന് ബന്ധപ്പെട്ട വിഷയങ്ങളിൽ 10, 12, ബിരുദ സർട്ടിഫിക്കറ്റ് ബിരുദം ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് സ്റ്റാ​ഫ് സെല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ആണ് റിക്രൂട്ട്മെ​ന്റ് ന​ട​ത്തു​ന്നത്. 2023 മാർച്ച് 27 ആണ് അവസാന തീയതി. ആകെ 5369 തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്. ഡ്രൈ​വ​ർ, ഇ​ൻ​സ്​​പെ​ക്ട​ർ, എ​ൻ​ജി​നീ​യ​ർ, ക​ൺ​സ​ർ​വേ​ഷ​ൻ അ​സി​സ്റ്റ​ന്റ്, ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ, അ​റ്റ​ൻ​ഡ​ർ, സെ​ക്ഷ​ൻ ഓഫി​സ​ർ, സൂ​പ്ര​ണ്ട്, സ്റ്റോ​ർ കീ​പ്പ​ർ, ഡേ​റ്റ എ​ൻ​ട്രി …

Read More »

ഇന്റലിജൻസ് ബ്യൂറോയിൽ നിരവധി ഒഴിവുകൾ

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ നിരവധി ഒഴിവുകൾ. 1,675 സെക്യൂരിറ്റി അസിസ്റ്റന്റ്/എക്‌സിക്യൂട്ടീവ്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്/ജനറൽ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് mha.gov.in അല്ലെങ്കിൽ ncs.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷാ നടപടികൾ ജനുവരി 28 ന് ആരംഭിക്കും, അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 17 ആണ്. മൊത്തം 1,675 ഒഴിവുകളിലേക്കാണ് നിയമനം. അതിൽ 1,525 സെക്യൂരിറ്റി അസിസ്റ്റന്റ്/എക്‌സിക്യൂട്ടീവും 150 മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്/ജനറൽ …

Read More »

വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു

കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ 1.2, കുലീന, ജവഹര്‍നഗര്‍, കവടിയാര്‍ പി.ഒ, തിരുവനന്തപുരം-695003, 0471-2311215 kswcfc@gmail.com , http://www.kswcfc.org കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ 2022-23 വര്‍ഷത്തെ വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. ഹയര്‍സെക്കണ്ടറി, ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ/സി.എം.എ/സി.എസ്, ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദം/ബിരുദാനന്തര ബിരുദം, ഗവേഷണം (Ph.D, M.Phil) എന്നീ വിഭാഗങ്ങളിലേക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍.   അപേക്ഷകള്‍ ഓണ്‍ലൈനായി 21/10/2022 മുതല്‍ …

Read More »

Parent Plans

പേരൻ്റ് പ്ലസ് വായ്പാതുക 15 ലക്ഷം വരെ  പലിശ നിരക്ക് എല്ലാവർക്കും 7%  കുടുംബ വാർഷിക വരുമാന പരിധി ബാധകമല്ല  വായ്പാ കാലാവധി 5 വർഷം  പ്രായപരിധി രക്ഷിതാവിന് 65 വയസ് വരെ   നിബന്ധനകൾ 1. ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷം മുതൽ 5 വർഷം വരെ  ദൈർഘ്യമുള്ള ടെക്നിക്കൽ, പ്രൊഷണൽ, സ്കിൽ ഡെവലപ്മെന്റ് കോഴ്സുകൾക്കാണ് ലോൺ അനുവദിക്കുക.  2. പാരന്റ് പ്ലസ് വായ്പയ്ക്ക് അപേക്ഷ നൽകേണ്ടത് …

Read More »

CK2

ക്രെഡിറ്റ് ലൈൻ 2  വായ്പാതുക ഇന്ത്യയിലെ പഠനത്തിന് 20 ലക്ഷം രൂപ വരെ  വിദേശ പഠനത്തിന് 30 ലക്ഷം രൂപ വരെ  പലിശ നിരക്ക് സ്ത്രീ-5%  പുരുഷൻ-8%  കുടുംബ വാർഷിക വരുമാന പരിധി 6 ലക്ഷം രൂപവരെ  വായ്പാ കാലാവധി 5 വർഷം  പ്രായപരിധി വിദ്യാർത്ഥിക്ക് 16-32 വയസ്  നിബന്ധനകൾ 1. ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷം മുതൽ അഞ്ചു വർഷം വരെ ദൈർഘ്യമുള്ള ടെക്നിക്കൽ, പ്രൊഫഷണൽ, …

Read More »

CK1

A. ക്രെഡിറ്റ് ലൈൻ  വായ്പാതുക ഇന്ത്യയിലെ പഠനത്തിന് 20 ലക്ഷം രൂപ വരെ  വിദേശ പഠനത്തിന് 30 ലക്ഷം രൂപ വരെ  പലിശ നിരക്ക് എല്ലാവർക്കും 3%  കുടുംബ വാർഷിക വരുമാന പരിധി  ഗ്രാമീണ മേഖല -98000/-  നഗരമേഖല -120000/-  വായ്പാ കാലാവധി 5 വർഷം  പ്രായപരിധി വിദ്യാർത്ഥിക്ക് 16-32 വയസ്  നിബന്ധനകൾ 1. ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷം മുതൽ അഞ്ചു വർഷം വരെ ദൈർഘ്യമുള്ള …

Read More »

II Kerala Gov. Order on EWS Feb.12/2020

February 12/2020 File No. RULES-1/382/2019-PandARD ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് – മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് (Economically Weaker Sections) 10% സംവരണം സംസ്ഥാനത്ത് നടപ്പിലാക്കുന്നത് – മാനദണ്ഡങ്ങളും വ്യവസ്ഥകളും ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു shanavas EWS economically weaker section forward cast new order

Read More »