Monthly Archives: November 2023

എസ്ബിഐ: 8773 ഒഴിവ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂണിയർ അസോസിയേറ്റ് (ക സ്റ്റമർ സപ്പോർട്ട് ആൻഡ് സെ യിൽസ്) തസ്‌തികയിൽ 8773 ക്ലറിക്കൽ ഒഴിവ്. ഡിസംബർ ഏഴു വരെ ഓൺലൈനിൽ അ പേക്ഷിക്കാം. കേരളവും ലക്ഷ ദ്വീപും ഉൾപ്പെടുന്ന സർക്കിളി ൽ 50 ഒഴിവുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേ ക്കു മാത്രം അപേക്ഷിക്കുക. അപേക്ഷിക്കുന്ന സംസ്ഥാന ത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ പ്രാവീണ്യമുണ്ടായി രിക്കണം. യോഗ്യത (2023 ഡിസംബർ 31ന്): ഏതെങ്കിലും വിഷയത്തി …

Read More »

ഡൽഹി സർക്കാരിൽ 863 ഒഴിവ്

ഡൽഹി സബോർഡിനേറ്റ് സ ർവീസസ് സെലക്ഷൻ ബോർ ഡ് 863 ഗ്രൂപ്പ് ബി, സി ഒഴിവുക ളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡൽഹി സർക്കാരിനു കീഴി ലെ വിവിധ വകുപ്പുകളിലാണ് അവസരം. നവംബർ 21 മുതൽ ഡിസംബ ർ 20 വരെ ഓൺലൈനായി അ പേക്ഷിക്കാം. യോഗ്യത, പ്രാ യം, ശമ്പളം എന്നിവ സംബ ന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റുകളിൽ. തസ്തികകൾ: ഫാർമസിസ്റ്റ്ടെക്നിക്കൽ അസിസ്റ്റന്റ്, ജൂ ണിയർ റേഡിയോതെറാപ്പി ടെക്ന‌ീഷൻ, സബ് …

Read More »

1664 ഒഴിവ്

നോർത്ത് സെൻട്രൽ റെയിൽ വേയുടെ വിവിധ വർക്ഷോ പ്/ഡിവിഷനുകളിൽ അപ ന്റിസ് അവസരം. വിവിധ ട്രേ ഡുകളിലായി 1664 ഒഴിവ്. ഒരു വർഷമാണു പരിശീലനം. ഡി സംബർ 14 വരെ ഓൺലൈ നായി അപേക്ഷിക്കാം. യോ ഗ്യത, പ്രായം, ഫീസ് തെര ഞ്ഞെടുപ്പ് എന്നിവ സംബ ന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ആർമേച്ചർ വൈ ൻഡർ, മെഷീനിസ്റ്റ്, കാർപെ ന്റർ, ഇലക്ട്രീഷൻ, പെയിന്റ 1ർ, …

Read More »

906 സെക്യൂരിറ്റി സ്ക്രീനർ

എയർപോർട്‌സ് അഥോറി എറ്റി ഓഫ് ഇന്ത്യയുടെ സ ബ്‌സിഡിയറിയായ എഎ ഐ കാർഗോ ലോജിസ്റ്റി ക്സ് ആൻഡ് അലൈഡ് സ ർവീസസ് കമ്പനി ലിമിറ്റഡി ൽ 906 സെക്യൂരിറ്റ സക്യൂരിറ്റി സ്ക്രീന ർ (ഫ്രഷർ) ഒഴിവ്. പരിശീല നത്തിനു ശേഷം മൂന്നു വർഷ കരാർ നിയമനം. അപേക്ഷി ക്കേണ്ട അവസാന തീയതി ഡിസംബർ എട്ട്. ചെന്നൈ, കോൽക്കത്ത, ഗോവ, കോഴിക്കോട്, വാരാ ണസി, ശ്രീനഗർ, വഡോദര, മധുര, തിരുപ്പതി, റായ്‌പുർ,വിസാഗ്, …

Read More »

3036 എയിംസിൽ ഗ്രൂപ്പ് ബി, സി ഒഴിവുകൾ

ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വിവിധ ഗ്രൂപ്പ് ബി, സി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ എയിംസുകളിലാ യി 3036 ഒഴിവ്. കോമൺ റിക്രൂട്ട്മെന്റ് എക്‌സാമിനേ ഷൻ ഫോർ എയിംസ് (സി ആർഇ-എയിംസ്) മുഖേനയാ ണു തെരഞ്ഞെടുപ്പ്. ഡിസംബർ ഒന്നു വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള എയിംസുകൾ: ഭട്ടിൻഡ, ഭോപ്പാൽ, ബിബിനഗർ, ബിലാസ്‌പുർ, ദേവ്‌ഗഡ്, ഗോഹട്ടി, ജോധ്‌പുർ, കല്യാണി, മം ഗളഗിരി, നാഗ്‌പുർ, പാറ്റ്ന, റായ്ബറേലി, …

Read More »

എസ്എസ് സി വിജ്ഞാപനം 75,768 കോൺസ്റ്റബിൾ ഒഴിവുകൾ

കേന്ദ്ര സേനയിൽ കോൺസ്റ്റ കേബിൾ (ജനറൽ ഡ്യൂട്ടി) ത സ്തികകളിലേക്ക് സ്റ്റാഫ് സെല ക്ഷൻ കമ്മീഷൻ (എസ്എസ്‌.സി) വിജ്ഞാപനം പുറപ്പെടുവിച്ചു. 75,768 ഒഴിവുണ്ട്. നിയമനം ഇന്ത്യ യിലെവിടെയുമാകാം. അവസാന തീയതി: ഡിസംബർ 28. ഔദ്യോഗിക വെബ്സൈറ്റി ലൂടെ നവംബർ 24 മുതൽ ഓ ൺലൈനായി അപേക്ഷിക്കണം. ബോർഡർ സെക്യൂരിറ്റി ഫോ ഴ്‌സ് (ബിഎസ്എഫ്)- 27,875, സെ ൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ‌് (സിഐഎസ്എ ഫ്)- 8,598, സെൻട്രൽ റിസർവ് പോലീസ് …

Read More »

ഈസ്റ്റ് സെൻട്രൽ റെയിൽവേ 1832 അപ്രന്റിസ്

പട്ന ആസ്ഥാനമായ ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1832 അപ്രന്റിസ് അവസരം. ഡിസം ബർ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, മെക്കാനിക് (ഡീസൽ), റഫ്രിജറേഷൻ & എസി മെക്കാനിക്, ഫോർ ജർ & ഹീറ്റ് ട്രീറ്റർ, കാർപെ ağa, ഇലക്ട്രോണിക് മെക്കാനിക്, പെയിന്റർ (ജനറൽ), ഇലക്ട്രിഷ്യൻ, വയർ മാൻ, ടേണർ, മെഷിനിസ്റ്റ്, വെൽഡർ (ജി & ഇ), മെക്കാ നിക് ഡീസൽ (ഫിറ്റർ), എം എംടിഎം, …

Read More »

തപാൽ വകുപ്പിൽ കായികതാരങ്ങൾക്ക് 1899 ഒഴിവ്

തപാൽ വകുപ്പിൽ ഗ്രൂപ്പ് സി തസ്തികകളിലായി കായിക താരങ്ങൾക്ക് 1899 ഒഴിവ്. കേരള, ലക്ഷ്വദ്വീപ്, മാഹി ഉൾപ്പെടുന്ന കേരള സർക്കിളിൽ 94 ഒഴിവുണ്ട്. ഡി സംബർ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, കേരള സർക്കിളിലെ ഒഴി വ്, യോഗ്യത, പ്രായം, ശമ്പളം: | – പോസ്റ്റൽ അസിസ്റ്റന്റ് (31)/ സോർട്ടിങ് അസിസ്റ്റന്റ് (3): ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം; 18-27; 25,500-81,100 രൂപ. പോസ്റ്റ്മാൻ (28)/മെയിൽ ഗാർഡ് (0): പ്ലസ് …

Read More »

അഗ്നിവിർ റിക്രൂട്ട്മെന്റ് റാലി നാളെ മുതൽ

ബംഗളൂരുവിലെ റിക്രൂട്ടിംഗ് സോൺ ആസ്ഥാനത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീ സംഘടിപ്പിക്കുന്ന അഗ്നിവീ ർ റിക്രൂട്ട്മെന്റ് റാലി നാളെ മു തൽ 26 വരെ എറണാകുളം മ ഹാരാജാസ് കോളജ് സ്റ്റേഡി യത്തിൽ നടത്തും. ഏപ്രിൽ 17 മുതൽ 24 വരെ നടത്തിയ ഓ ൺലൈൻ കോമൺ എൻട്രൻസ് പരീക്ഷയിൽ (സിഇഇ) യോഗ്യത നേടിയ യുവാക്കൾ ക്കായാണു റാലി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ട യം, എറണാകുളം …

Read More »

സൗദിയിൽ നഴ്സ്/ഡോക്ടർ

ഡെപെക് മുഖേന സൗദി ആ രോഗ്യ മന്ത്രാലയത്തിനു കീഴിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റി ആശുപത്രിയിൽ നഴ്സ് ഡോക്ടർ നിയമനം. നഴ്സ്: വനിതകൾക്കാണ് അവസരം. എമർജൻസി (ഇആർ), ജനറൽ വിഭാഗം, ഐസിയു, മിഡ്വൈഫ്, പീഡിയാട്രിക് ഐസിയു ഡിപ്പാർ ട്ട്മെന്റുകളിൽ രണ്ടു വർഷ പരിചയ മുളളവർക്ക് അപേക്ഷിക്കാം. പ്രായം 40ൽ താഴെ. അവസാന തീയതി: ന വംബർ 20. ഇന്റർവ്യൂ നവംബർ 26,27,28 തീയതികളിൽ കൊച്ചിയിൽ. ഡോക്ടർ; സ്പെഷലിസ്റ്റ്, കൺസൾ ട്ടന്റ് …

Read More »