Monthly Archives: September 2023

റെയിൽവേ 180 ഒഴിവ്

സെൻട്രൽ റെയിൽവേ മുംബൈ ആസ്ഥാനമായ സെൻട്രൽ റെയി വെയിൽ കായികതാരങ്ങൾക്ക് 62 ഒഴിവ് ഗ്രൂപ്പ് സി തസ്തികകളിൽ 21 ഒഴിവും പ് ഡി തസ്തികകളിൽ 41 ഒഴിവുമാണുള്ള ത്. ഓൺലൈൻ അപേക്ഷ ഒക്ടോബർ 17കായികയിനങ്ങൾ: അത്ലറ്റിക്സ്, ബാഡ്മി റൺ, ടേബിൾ ടെന്നീസ്, വാട്ടർ പോളോ, സ്വിമ്മിംഗ്, ബാസ്കറ്റ്ബോൾ, ബോഡി ബി ൽഡിംഗ്, സൈക്ലിംഗ്, ഹോക്കി, ഖോഖോ, പവര് ലിഫ്റ്റിംഗ്, വോളിബോൾ, റെസ്ലിം ഗ്, ബോക്സിംഗ്, ക്രിക്കറ്റ്, ഫുട്ബോൾ, ഗ്, ബോക്സിംഗ്, …

Read More »

എംജി 19 അസിസ്റ്റന്റ് പ്രഫസർ

എംജി സർവകലാശാലയുടെ വിവിധ ഡിപ്പാർട്ട്മെന്റ്/സ്കൂളുകളി ൽ 19 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. കരാർ നിയമനം വിവിധ സംവര ണ വിഭാഗക്കാർക്കാണ് അവസരം. യോഗ്യത: യുജിസി ചട്ടപ്രകാരം. ശമ്പളം: 43,750, സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം

Read More »

കെഎസ്എഫ്ഇ 3000 ബിസിനസ് പ്രമോട്ടർ

കെഎസ്എഫ്ഇ ലിമിറ്റഡിൽ 3000 ബിസിനസ് പ്രമോട്ടർമാരെ നിയ മിക്കുന്നു. യോഗത പ്ലസ് ടു. പ്രായം: 20-45 ശമ്പളം: ഇൻസെന്റീവ് അടിസ്ഥാനത്തിൽ അപേക്ഷ ഒക്ടോബർ പത്തിനകം. വിലാസം: കെഎസ്എഫ്ഇ ലിമിറ്റഡ് ബിസിനസ് വിഭാഗം, ഭദ്രത, ന്യൂസിയം റോഡ് ചെമ്പുക്കാവ് പി. ഒ, തൃശൂർ -680020

Read More »

ഷിപ്യാഡിൽ 300 ഒഴിവ്

കൊച്ചിൻ ഷിപ്യാർഡിൽ ഐടിഐ ടെ കിഷൻ അപ്രന്റിസിന്റെ 308 ഒഴിവ്. ഒരു വർഷ പരിശീലനം. ഒക്ടോബർ നാലുവരെ ഓൺലൈനായി അപേക്ഷിക്കാം. ഐടിഐ ട്രേഡ് അപ്രന്റിസ്: 300 ഒഴിവ് ഇലക്ട്രീഷൻ, ഫിറ്റർ, വെൽഡർ, മെഷീനിസ്റ്റ്, ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രാമെന്റ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ (മെക്കാ നിക്കൽ, സിവിൽ), പെയിന്റർ (ജനറൽ) പെയിന്റർ (മറൈൻ), മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഷീറ്റ് മെറ്റൽ വർക്കർ, ഷിപ്റ്റ് വുഡ് കാർപെന്റർ കാർപെന്റർ വുഡ് വർക്ക് ടെക്നിഷൻ, മെക്കാനിക് …

Read More »

എയിംസ് 877 ഒഴിവ്

റായ്ബറേലി: 149 ഉത്തർപ്രദേശ് റായ്ബറേലിയിലെ എയിം സിൽ 149 ഒഴിവ്. നേരിട്ടുള്ള നിയമനം. ഒ ക്ടോബർ 16 വരെ ഓൺലൈനായി അപേ ക്ഷിക്കാം. www.aiimsrbl.edu.in കല്യാണി:133 ബംഗാൾ കല്യാണിയിലെ എയിംസിൽ 133 ഒഴിവ് നേരിട്ടുള്ള നിയമനം, ഓൺലൈനാ യി അപേക്ഷിക്കണം. www.aiimskalyani.edu.in ജോർ: 105 രാജസ്ഥാൻ ജോധ്പുരിലെ എയിംസിൽ 105 നോൺ ഫാക്കൽറ്റി ഒഴിവ്. ഓൺലൈനാ യി അപേക്ഷിക്കണം. www.aiimsjodhpur.edu.in ഭട്ടിൻഡ്: 89 പഞ്ചാബ് ഭട്ടിൻഡയിലെ എയിംസിൽ 89 ഫാക്കൽറ്റി …

Read More »

എ.പി.ജെ അബ്ദുൾകലാം സ്കോളർഷിപ്പ്

സർക്കാർ എയ്ഡഡ്/സർക്കാർ അംഗീ കൃത സ്വാശ്രയ പോളിടെക്നി ക്കുകളിൽ മൂന്നു വർഷ ഡി പ്ലോമ കോഴ്സുകൾക്ക് പഠി ക്കുന്ന ന്യൂനപക്ഷ മത വിഭാ ഗത്തിലെ വിദ്യാർഥികൾക്ക് എ.പി.ജെ.അബ്ദുൽ കലാം സ് കോളർഷിപ്പ് 2023-24 ന് അപേ ക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സ്ഥിരതാമസക്കാരും കേന്ദ്രസർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച സമുദായത്തിൽ പെട്ട മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന എന്നീ വിഭാഗങ്ങളിൽപ്പെട്ടതുമായ വി ദ്യാർഥികൾക്കാണ് സ്കോളർ ഷിപ്പിന് ആർഹത. 6000 …

Read More »

സംരംഭകത്വ/ സ്വയം തൊഴിൽ പ്രോത്സാഹന കേന്ദ്ര പദ്ധതികൾ

പി​​​എം​​​ഇ​​​ജി​​​പി പ്രൈം ​​​​മി​​​​നി​​​​സ്റ്റ​​​​ർ എം​​​​പ്ലോ​​​​യ്മെ​​​ന്‍റ് ജ​​​​ന​​​​റേ​​​​ഷ​​​​ൻ പ്രോ​​​​ഗ്രാം (പി​​​എം​​​ഇ​​​ജി​​​പി) എ​​​ന്ന പ​​​​ദ്ധ​​​​തി സൂ​​​​ക്ഷ്മ വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ ധ​​​​ന​​​​സ​​​​ഹാ​​​​യം ബാ​​​​ങ്കു​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു സ​​​​ബ്സി​​​​ഡി​​​​യോ​​​​ടു കൂ​​​​ടി​​​​യ വാ​​​യ്പ​​​യാ​​​​യി ല​​​​ഭ‍്യ​​​മാ​​​​ക്കു​​​​ന്നു. 18 വ​​​​യ​​​​​സി​​​​ന് മു​​​​ക​​​​ളി​​​​ലു​​​​ള്ള​​​വ​​​ർ​​​ക്ക് ഈ ​​​​പ​​​​ദ്ധ​​​​തി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യും. നി​​​​ർ​​​​മാ​​​​ണ മേ​​​​ഖ​​​​ല​​​​യി​​​​ൽ 25 ല​​​​ക്ഷം രൂ​​​​പ​​​​യും സേ​​​​വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ 10 ല​​​​ക്ഷം രൂ​​​​പ​​​​യും വ​​​​രു​​​​ന്ന പ്രോ​​​​ജ​​​​ക്ടു​​​​ക​​​​ൾ​​​​ക്ക് ഈ ​​​​പ​​​​ദ്ധ​​​​തി വ​​​​ഴി വാ​​​​യ്പ ല​​​​ഭി​​​​ക്കും. അ​​​​തി​​​​ൽ 15 മു​​​​ത​​​​ൽ 35 ശ​​​ത​​​മാ​​​നം​​​വ​​​​രെ മൂ​​​​ല​​​​ധ​​​​ന​​​​മാ​​​​യോ സ​​​​ബ്സി​​​​ഡി​​​​യാ​​​​യോ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ന​​​​ൽ​​​​കും. …

Read More »

കർഷകരുടെ കടങ്ങൾക്ക് ഇളവ് അനുവദിക്കുന്നു

കർഷക കടാശ്വാസ കമ്മീഷൻ  സഹകരണ ബാങ്കിൽ നിന്നുള്ള കർഷകരുടെ കടങ്ങൾക്ക് സർക്കാർ ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. 31.3.2016 ന് മുൻപ് കടമെടുത്തിരിക്കുന്നവർക്കാണ് ഇപ്പോൾ ആനുകൂല്യത്തിനായി അപേക്ഷിക്കാവുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31 ഡിസംബർ 2023. കേരള കാർഷിക കടാശ്വാസ കമ്മീഷനാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫോൺ 0471 2743783, 2743782 e-mail: keralasfdrc@ gmail.com വിലാസം: കേരള കർഷക കടാശ്വാസ കമ്മീഷൻ ഓഫീസ് അഗ്രി. അർബൻ മാർക്കറ്റ് കോമ്പൗണ്ട് …

Read More »

നബാർഡിൽ 150 അസിസ്റ്റന്റ് മാനേജർ

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ( നബാർഡ്) അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് വിളിക്കുന്നു.150 ഒഴിവുണ്ട്. റൂറൽ ഡെവലപ്മെന്റ് ബാങ്കിംഗ് സർവീസിലാണ് നിയമനം. ഒഴിവുകൾ: ജനറൽ 77, കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി 40, ഫിനാൻസ് 15, കമ്പനി സെക്രട്ടറി 3, സിവിൽ എൻജിനീയറിങ് 3, ഇലക്ട്രിക്കൽ എൻജിനീയറിങ് 3, ജിയോ ഇൻഫർമാറ്റിക്സ് 2, ഫോറസ്റ്ററി 2, ഫുഡ് പ്രോസസിംഗ് 2, സ്റ്റാറ്റിസ്റ്റിക്സ് 2, മാസ് കമ്മ്യൂണിക്കേഷൻ/ മീഡിയ …

Read More »