ബെംഗളൂരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ & ഐഎ സ്‌ആർഒ ടെലിമെട്രി ട്രാക്കിങ് & കമാൻഡ് നെറ്റ്‌വർക്കിൽ 224 ഒഴിവ്. ഫെബ്രുവരി 16 വരെ അപേക്ഷിക്കാം .. www.ursc.gov.in തസ്‌തിക, യോഗ്യത, പ്രായം: സയൻറിസ്‌റ്റ്/ എൻജിനീയർ: എംഇ/ എം ടെക്/ എംഎസ്‌സി എൻജി./ എംഎസ്‌സി / തത്തുല്യ പിജി; 18-30. 1 ടെക്നിക്കൽ അസിസ്‌റ്റൻ്റ്: എൻജിനീയ റിങ് ഡിപ്ലോമ; 18-35. സയന്റിഫിക് അസിസ്‌റ്റൻ്റ്: ബിഎസ്‌സി 18-35. ലൈബ്രറി അസിസ്‌റ്റന്റ്: ബിരുദം, …
Read More »