Monthly Archives: May 2023

എല്‍.ഡി ക്ലര്‍ക്ക്: ഡെപ്യൂട്ടേഷന്‍ ഒഴിവ്

മെഡിക്കല്‍ കോളജ് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ രണ്ട് എല്‍.ഡി. ക്ലര്‍ക്കിന്റെ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സേവനം ചെയ്യാന്‍ താല്‍പര്യമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാന തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്ന സ്ഥിരം ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ശമ്പള സ്‌കെയില്‍ 26,500-60,700. അപേക്ഷ, ബയോഡേറ്റ, കേരള സര്‍വ്വീസ് റൂള്‍ ചട്ടം-1, റൂള്‍ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, വകുപ്പ് മേധാവിയുടെ എന്‍.ഒ.സി. എന്നിവ സഹിതം വകുപ്പ് മേധാവികള്‍ മുഖേന ജൂണ്‍ 23 നോ, അതിനു മുന്‍പോ …

Read More »

എസ്എസ്ബിയിൽ 1656 അവസരം

കേന്ദ്ര സായുധ പോലീസ് സേനയായ സശസ്ത്ര സീമാ ബൽ (എസ്എസ്ബി) വിവിധ തസ്തികകളിലായി 1,656 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് കമാൻഡാന്റ് (വെറ്ററിനറി)- 18, സബ് ഇൻസ്പെക്ടർ- 11, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ- 70, ഹെഡ്കോൺസ്റ്റബി ൾ- 914, കോൺസ്റ്റബിൾ 543 എന്നിങ്ങനെയാണ് അവസരം. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. വനിതകൾക്കും അപേക്ഷിക്കാം. അസിസ്റ്റന്റ് കമാൻഡാന്റ്(വെറ്ററിനറി): യോഗ്യത: വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡറിയിൽ ബിരുദവും വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്ട്രേഷനും. …

Read More »

എൻഡിഐ-II വിജ്ഞാപനം: 395 ഒഴിവുകൾ

യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ എൻഡിഎ II ആൻഡ് നേവൽ അക്കാഡമി (എൻഎ) എക്സാമിനേഷൻ (II) ന് ജൂൺ ആറുവരെ ഓൺലൈനായി അപേക്ഷിക്കാം. എൻഡിഎ 152-ാം കോഴ്സിലേക്കും എൻഎ 114-ാം കോഴ്സിലേക്കു മുള്ള പൊതുപരീക്ഷ സെപ്റ്റംബർ മൂന്നിന് നടക്കും. മൊത്തം 395 ഒഴിവുകളുണ്ട്. കോഴ്സ് ഒഴിവുകളുടെ എ ണ്ണം: ആർമി 208, നേവി 42, എയർഫോഴ്സ് 120, നേവൽ അക്കാഡമി 25. അവിവാഹിതരായ പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതി. ഓൺലൈനായാണ് …

Read More »

നാ​വി​ക​സേ​ന​യി​ൽ ചാ​ർ​ജ്മാ​ൻ ത​സ്തി​ക​യി​ലെ 372 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

നാ​വി​ക​സേ​ന​യി​ൽ ചാ​ർ​ജ്മാ​ൻ ത​സ്തി​ക​യി​ലെ 372 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വെ​സ്റ്റേ​ണ്‍ നേ​വ​ൽ ക​മാ​ൻ​ഡ് (മും​ബൈ), ഈ​സ്റ്റേ​ണ്‍ നേ​വ​ൽ ക​മാ​ൻ​ഡ (വി​ശാ​ഖ​പ​ട്ട​ണം) സ​തേ​ണ്‍ നേ​വ​ൽ ക​മാ​ൻ​ഡ് (കൊ​ച്ചി), അ​ന്ത​മാ​ൻ ആ​ൻ​ഡ് നി​ക്കോ​ബാ​ർ ക​മാ​ൻ​ഡ് (പോ​ർ​ട്ട്ബ്ല​യ​ർ) എ​ന്നി​വ​യ്ക്ക് കീ​ഴി​ലു​ള്ള വി​വി​ധ     യൂ​ണി​റ്റു​ക​ളി​ലാ​യി​രി​ക്കും നി​യ​മ​നം. വി​വി​ധ ട്രേ​ഡു​ക​ളി​ലാ​യി കൊ​ച്ചി​യി​ൽ 15 ഒ​ഴി​വാ​ണ് ഉ​ള്ള​ത്. വ​നി​ത​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ട്രേ​ഡു​ക​ളും ഒ​ഴി​വു​ക​ളും: ഇ​ല​ക്‌​ട്രി​ക്ക​ൽ ഗ്രൂ​പ്പ്: ഇ​ല​ക്‌​ട്രി​ക്ക​ൽ ഫി​റ്റ​ർ – 42 വെ​പ്പ​ണ്‍ ഗ്രൂ​പ്പ്: ഇ​ല​ക്‌​ട്രോ​ണി​ക്സ് ഫി​റ്റ​ർ …

Read More »

നാഷണല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി പരീക്ഷയ്ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു

നാഷണല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി പരീക്ഷയ്ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. യോഗ്യത : പന്ത്രണ്ടാം ക്ലാസ് അനിവാര്യം. എയര്‍ ഫോഴ്‌സ്, നേവി വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്നവര്‍ പന്ത്രണ്ടാം ക്ലാസില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ പഠിച്ചവരായിരിക്കണം. പ്രായം: 2005 ജനുവരി രണ്ടിനും 2008 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍.അപേക്ഷ …

Read More »

ഒന്നാം വർഷ ബി എഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

എം ജി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ടീച്ച്ചേഴ്സ് ട്രെയിനിംഗ് കോളേജുകളിലെ ഒന്നാം വർഷ ബി എഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ 24.5.2023 മുതൽ ആരംഭിച്ചു.സെൽഫ് ഫിനാൻസിങ് കോളേജുകളിലെ ആകെ സീറ്റുകളുടെ 50% യൂണിവേഴ്സിറ്റി അലോട്മെന്റ് വഴിയാണ് നികത്തുന്നത്. അതിൽ 10% EWS സംവരണം ഉൾപ്പെടെയുള്ള സംവരണം ബാധകമാണ്. EWS സംവരണം ലഭിക്കുന്നതിനായി സംസ്ഥാന മാനദണ്ഡം അനുസരിച്ചുള്ള EWS സർട്ടിഫിക്കേറ്റ് വാങ്ങി സമർപ്പിക്കേണ്ടതാണ്. Aided കോളേജുകളിൽ EWS സംവരണം …

Read More »

ഭാരത്‌ കോക്കിങ്‌ കോള്‍ ലിമിറ്റഡില്‍ 77 ജൂനിയര്‍ ഓവര്‍മാന്‍ ഒഴിവ്

കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ സബ്‌സിഡറിയായ ഝാര്‍ഖണ്ഡിലെ ഭാരത്‌ കോക്കിങ്‌ കോള്‍ ലിമിറ്റഡില്‍ 77 ജൂനിയര്‍ ഓവര്‍മാന്‍ (ടി ആന്‍ഡ്‌ എസ്‌ ഗ്രേഡ്‌ സി) ഒഴിവുണ്ട്‌. പട്ടിക വിഭാഗം, ഒ.ബി.സി. (എന്‍.സി.എല്‍) വിഭാഗക്കാര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റാണ്‌. 25 വരെ അപേക്ഷിക്കാം. യോഗ്യത: മൈനിങ്‌ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ ബിരുദം/തത്തുല്യം, ഡി.ജി.എം.എസ്‌ നല്‍കുന്ന ഓവര്‍മാന്‍ കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റ്‌, ഡി.ജി.എം.എസ്‌ നല്‍കുന്ന ഗ്യാസ്‌ ടെസ്‌റ്റിങ്‌ സര്‍ട്ടിഫിക്കറ്റ്‌, ഫസ്‌റ്റ് എയ്‌ഡ് സര്‍ട്ടിഫിക്കറ്റ്‌. പ്രായം: 18-33 വയസ്‌. അര്‍ഹര്‍ക്ക്‌ …

Read More »

പ്ലസ്ടുക്കാര്‍ക്ക് കേന്ദ്രസര്‍വീസില്‍ ജോലി നേടാം

പ്ലസ്ടുക്കാര്‍ക്ക് കേന്ദ്രസര്‍വീസില്‍ ജോലി നേടാം. നിയമനത്തിന് അവസരമൊരുക്കുന്ന കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/ ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്കാണ് തിരഞ്ഞെടുപ്പ്. 1600 ഒഴിവുകളാണ് വിജ്ഞാപനംചെയ്തിരിക്കുന്നത്. കേരളത്തില്‍ ആറ് പരീക്ഷാകേന്ദ്രങ്ങളുണ്ടായിരിക്കും. കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, ഓഫീസുകള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍, ട്രിബ്യൂണലുകള്‍ തുടങ്ങിയവയിലായിരിക്കും നിയമനം. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 8-നകം സമര്‍പ്പിക്കണം. …

Read More »

കേന്ദ്രസർവീസിൽ ജോലി നേടാന്‍ അവസരം, പ്രതീക്ഷിക്കുന്നത് 1600 ഒഴിവുകൾ

കേന്ദ്ര സർവീസിൽ എൽഡി ക്ലാർക്ക് / ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ ഒഴിവുകളിൽ സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. 1600 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. പ്ലസ്‌ടുക്കാർക്കാണ് അവസരം. ജൂൺ 8ന് അകം അപേക്ഷിക്കണം. https://ssc.nic.in ∙ പ്രായം: 2023 ഓഗസ്റ്റ് ഒന്നിനു 18–27 (ജനനം 1996 ഓഗസ്റ്റ് രണ്ട്– 2005 ഓഗസ്റ്റ് ഒന്ന്). സംവരണവിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും വിമുക്‌തഭടർക്കും ഇളവുണ്ട്. …

Read More »