KSDC for CE&RC (ദളിത്)

കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗ വികസന കോർപ്പറേഷൻ (KSDC for CC & RC) ൽ നിന്ന് ദളിത് ക്രൈസ്തവർക്ക്  താഴെ പറയുന്ന  വായ്പകൾ ലഭ്യമാണ്. 

I. കുറഞ്ഞ വരുമാനക്കാർക്കുള്ള വായ്പാ പദ്ധതികൾ

കുടുംബ വാർഷികവരുമാന പരിധി

ഗ്രാമപ്രദേശങ്ങളിൽ – 98,000/- 
നഗരങ്ങളിൽ 1,20,000/-
വരെ വരുമാനമുള്ള പ്രസ്തുത വിഭാഗക്കാർക്ക് ലഭിക്കും 

A. കൃഷി വായ്പ

വായ്പാതുക

4 ലക്ഷം 

പലിശ

5.5%

B. ഭവന നിർമ്മാണ വായ്പ

വായ്പാതുക

3 ലക്ഷം രൂപ 

പലിശ

6% 

C. ഭൂരഹിതർക്കുള്ള ഭവന വായ്പ

വായ്പാതുക

5.25 ലക്ഷം രൂപ 

പലിശ

6% 

D. ഭവന പുനരുദ്ധാരണ വായ്പ

വായ്പാതുക

1 ലക്ഷം രൂപ 

പലിശ

6% 

E. വിവാഹ വായ്പ

വായ്പാതുക

2 ലക്ഷം രൂപ 

പലിശ

5%

F. വ്യക്തിഗത വായ്പ

വായ്പാതുക

3 ലക്ഷം 

പലിശ

8% 

G. സ്വയംതൊഴിൽ വായ്പ

വായ്പാതുക

5 ലക്ഷം 

പലിശ

6% 

II. ഉയർന്ന വരുമാനക്കാർക്കുള്ള വായ്പാ പദ്ധതി

പലിശ

10-11% 

ബന്ധപ്പെടേണ്ട മേൽവിലാസം

a. പത്തനംതിട്ട, , ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലയിൽ ഉള്ളവർ 

മാനേജിംഗ് ഡയറക്ടർ
കെ എസ് ഡി സി ഫോർ സിഡി & ആർസി
നാഗമ്പടം
കോട്ടയം
ഫോൺ: 0481 2564304
ഫാക്സ്: 0481 2564304 

b. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉള്ളവർ 

റീജണൽ മാനേജർ
റീജണൽ ഓഫീസ്
കെ എസ് ഡി സി ഫോർ സിഡി & ആർസി
രാഗം ടവർ, ടി സി 25/86 (6)
ഗാന്ധാരി അമ്മൻകോവിൽ റോഡ്
തമ്പാനൂർ
തിരുവനന്തപുരം
ഫോൺ: 0471 2336472 

c. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉള്ളവർ 

ജൂണിയർ സൂപ്രണ്ട്
റീജണൽ ഓഫീസ്
കെ എസ് ഡി സി ഫോർ സിഡി & ആർസി
ശാസ്ത്രി നഗർ ബിൽഡിംഗ്
ജില്ലാ സഹകരണ ആശുപത്രിക്ക് സമീപം
എരഞ്ഞിപ്പാലം
കോഴിക്കോട്
ഫോൺ: 0495 2367331

Leave a Reply

Your email address will not be published.