KSMDFC (Welfare)

KSMDFC

ക്രിസ്ത്യൻ, മുസ്ലിം തുടങ്ങിയ മതന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും സാമ്പത്തിക ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന കേരള സംസ്ഥാന സർക്കാർ സ്ഥാപനമാണ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ (കെ.എസ്.എം.ഡി.എഫ്.സി). ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ചാനലൈസിംഗ് ഏജൻസിയായി ഈ കോർപ്പറേഷൻ പ്രവർത്തിച്ചു വരുന്നു. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട , ക്രിസ്ത്യൻ, മുസ്ലിം, സിക്, ബുദ്ധ, ജൈന, പാർസി എന്നീ മതവിഭാഗത്തിൽപ്പെട്ടവർക്ക് വിവിധ ആവശ്യങ്ങൾക്ക് വായ്പകൾ നൽകുകയാണ് കെ.എസ്.എം.ഡി.എഫ്.സിയുടെ പ്രധാന പ്രവർത്തനം. വിദ്യാഭ്യാസ വായ്പകളും …

Read More »