സാമൂഹികക്ഷേമ വായ്പ്പകൾ

KSMDFC

ക്രിസ്ത്യൻ, മുസ്ലിം തുടങ്ങിയ മതന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും സാമ്പത്തിക ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന കേരള സംസ്ഥാന സർക്കാർ സ്ഥാപനമാണ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ (കെ.എസ്.എം.ഡി.എഫ്.സി). ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ചാനലൈസിംഗ് ഏജൻസിയായി ഈ കോർപ്പറേഷൻ പ്രവർത്തിച്ചു വരുന്നു. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട , ക്രിസ്ത്യൻ, മുസ്ലിം, സിക്, ബുദ്ധ, ജൈന, പാർസി എന്നീ മതവിഭാഗത്തിൽപ്പെട്ടവർക്ക് വിവിധ ആവശ്യങ്ങൾക്ക് വായ്പകൾ നൽകുകയാണ് കെ.എസ്.എം.ഡി.എഫ്.സിയുടെ പ്രധാന പ്രവർത്തനം. വിദ്യാഭ്യാസ വായ്പകളും …

Read More »

KSDC for CE&RC (ദളിത്)

കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗ വികസന കോർപ്പറേഷൻ (KSDC for CC & RC) ൽ നിന്ന് ദളിത് ക്രൈസ്തവർക്ക്  താഴെ പറയുന്ന  വായ്പകൾ ലഭ്യമാണ്.  I. കുറഞ്ഞ വരുമാനക്കാർക്കുള്ള വായ്പാ പദ്ധതികൾ കുടുംബ വാർഷികവരുമാന പരിധി ഗ്രാമപ്രദേശങ്ങളിൽ – 98,000/-  നഗരങ്ങളിൽ 1,20,000/- വരെ വരുമാനമുള്ള പ്രസ്തുത വിഭാഗക്കാർക്ക് ലഭിക്കും  A. കൃഷി വായ്പ വായ്പാതുക 4 ലക്ഷം  പലിശ 5.5% B. ഭവന നിർമ്മാണ …

Read More »

KSBCDC

കെ. എസ്. ബി. സി. ഡി. സി – കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന വിവിധ ലോണുകളാണ് ഇവിടെ വിവരിക്കുന്നത്. ഇത് പിന്നാക്ക വിഭാഗങ്ങളെ മാത്രമല്ല ന്യൂനപക്ഷങ്ങളെക്കുടി ഉദ്ദേശിച്ചുള്ള കോർപ്പറേഷൻ ആകയാൽ ഇതിന്റെ ആനുകൂല്യങ്ങൾ എല്ലാ വിഭാഗത്തിലുമുള്ള ക്രൈസ്തവർക്കും ലഭിക്കും.  I. വായ്പാ സ്കീമുകൾ A. സ്വയം തൊഴിൽ വായ്പകൾ 1. സ്വയം തൊഴിൽ വായ്പ -1. l വായ്പാതുക 20 ലക്ഷം രൂപ  പലിശനിരക്ക് …

Read More »