Monthly Archives: November 2022

കേന്ദ്ര സർവിസിൽ 160 ഒഴിവ്

കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 160 ഒഴിവിൽ യുപിഎസ്സി അപേക്ഷ ക്ഷണിച്ചു. ഡിസംബർ 1 വരെ അപേക്ഷിക്കാം. www.upsconline.nic.in ജലശക്തി വകുപ്പിൽ അസിസ്റ്റന്റ് ഹൈഡ്രോജിയോളജിസ്റ്റ് (70 ഒഴിവ്) തൊഴിൽ വകുപ്പിൽ ജൂണിയർ ടൈം സ്കെയിൽ (29), ഖനി മന്ത്രാലയത്തിൽ അസിസ്റ്റന്റ് കെമിസ്റ്റ് (14), കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിൽ അസിസ് ന്റ് ഡയറക്ടർ (13) ഒഴിവുകളുണ്ട്.

Read More »

ഐടിബിപി: 287 ട്രേഡ്സ്മാൻ/കോൺസ്റ്റബിൾ

ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ / ട്രേഡ്സ്മാൻ തസ്തികകളിലായി 287 ഒഴിവ്. ഈമാസം 23 മുതൽ ഡിസംബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. www.recruitment.itbpolice.nic.in ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികകയാണ്. താൽക്കാലിക നിയമനം, പിന്നീട് സ്ഥിരപ്പെടുത്തിയേക്കാം. പേസ്കെയിൽ-ലെവൽ 3: 21,700-69,100 രൂപ. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായം: – കോൺസ്റ്റബിൾ (ടെയ്ലർ, ഗാർഡ്നർ, കോബ്ലർ): പത്താം ക്ലാസ്, 2 വർഷ പരിചയം …

Read More »

കൊച്ചിൻ ഷിപ്യാഡ്: 143 അപ്രന്റിസ്

കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ 73 ഗ്രാജ്വേറ്റ്, 70 ടെക്നിഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് ഒഴിവുകൾ. ഒരു വർഷ പരിശീലനം. ഡിസം ബർ 7 വരെ അപേക്ഷിക്കാം. http://www.cochInslpyard.in തസ്തിക, വിഭാഗം, ഒഴിവ്, യോഗ്യത, സ്റ്റൈപൻഡ്: ഗ്രാജ്വേറ്റ് അപ്രന്റിസ്: മെക്കാനിക്കൽ (20), സിവിൽ (14), ഇലക്ട്രിക്കൽ (12), കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ ആപ്ലിക്കേഷൻ / കംപ്യൂട്ടർ എൻജി. / ഐടി (9), ഇലക്ട്രോണിക്സ് (6), സേഫ്റ്റി (4), മറൈൻ (4), നേവൽ …

Read More »

സ്നേഹപൂർവ്വം’ പദ്ധതിക്ക് അപേക്ഷിക്കാം

മാതാപിതാക്കളിലൊരാളോ ഇരുവരുമോ മരണമടഞ്ഞതും നിർദ്ധനരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കായി സംസ്ഥാന സാമൂഹ്യ സുരക്ഷാമിഷൻ നടപ്പിലാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ ‘സ്നേഹപൂർവ്വം’ പദ്ധതി 2022-23 അധ്യയന വർഷത്തെ അപേക്ഷകൾ ക്ഷണിച്ചു. വിദ്യാർഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന നവംബർ 16 മുതൽ സമർപ്പിക്കാം. ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന …

Read More »

കേരളത്തിൽ അപ്രന്റിസ്:

ഏതു ബ്രാഞ്ചിലും ഡിപ്ലോമയുള്ളവർക്കായി സംസ്ഥാനത്തെ സർക്കാർ /പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങളിൽ ആയിരത്തിലേറെ അപ്രന്റിസ് ഒഴിവ്. ഡിപ്ലോമ പാസായി 3 വർഷം കഴിയാത്തവരും അപ്രന്റിസ് ആക്ട് പ്രകാരം പരി ശീലനം ലഭിക്കാത്തവരുമായിരിക്കണം. സ്‌സ്റ്റൈപൻഡ്: 8000 -14,000 രൂപ കളമശ്ശേരി സൂപ്പർവൈസറി ഡവലപ്മെന്റ് സെന്ററിൽ 18നു മുൻപു റജിസ്റ്റർ ചെയ്തശേഷം ഇ-മെയിലിൽ ലഭിക്കുന്ന റജിസ്ട്രേഷൻ കാർഡിന്റെ പ്രിന്റും സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസ്സലും പകർപ്പും ബയോഡേറ്റയും സഹിതം 19ന് 9.30നു കളമശ്ശേരി ഗവ. …

Read More »

നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് (NMMS) പരീക്ഷാ വിജ്ഞാപനം 2022-23

ഇ.എക്‌സ്/എച്ച്.3/40250/2022/സി.ജി.ഇ. പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം. തീയതി: 04/11/2022 വിജ്ഞാപനം വിഷയം:- പൊതുവിദ്യാഭ്യാസം -പരീക്ഷാഭവന്‍-8-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായുളള 2022-23 അദ്ധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷ (NMMSE) – അപേക്ഷ ക്ഷണിക്കുന്നത്- സംബന്ധിച്ച്. സൂചന: 1. കേന്ദ്രസര്‍ക്കാര്‍ കത്ത് നമ്പര്‍ 1-14/2022-എസ്.എസ് തീയതി 18.07.2022. 2. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്ത്‌നം.ഡി.ജി.ഇ/10984/2022-എന്‍ തീയതി 02/09/2022 3. സര്‍ക്കാര്‍ ഉത്തരവ് (ആര്‍.ടി) നമ്പര്‍ 3179/2020/പൊ.വി.വ. തീയതി …

Read More »

ഐടിബിപി: 479 കോൺസ്റ്റബിൾ/ ഹെഡ് കോൺസ്റ്റബിൾ

ഇന്തോ- ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ (മോട്ടർ മെക്കാനിക്, ടെലികമ്യൂണിക്കേഷൻ) തസ്തികകളിൽ 479 ഒഴിവ്. ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. താൽക്കാലിക നിയമനം. സ്ഥിരപ്പെടുത്തിയേക്കാം. പ്രായം 18-25. അർഹർക്ക് ഇളവ് = ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ (മോട്ടർ മെക്കാനിക് 186): ഈ മാസം 27 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത- ഹെഡ് കോൺസ്റ്റബിൾ: 12-ാം ക്ലാസ്, മോട്ടർ മെക്കാനിക് സർട്ടിഫിക്കറ്റ്/ ഐടിഐ, …

Read More »

കേന്ദ്ര സേനകളിൽ 24,369 ഒഴിവുകൾ

വിധ കേന്ദ്ര സേനകളിൽ ഉൾപ്പെടെ 24,369 ഒഴിവുകളിലേക്കു സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാം. അവസാന തീയതി: നവംബർ 30. https://ssc.nic.in ഒഴിവുകൾ: സിഐഎസ്എഫ്- 100, ബിഎ സ്എഫ് 10,497, എസ്എസ്ബി- 1284, അസം റൈഫിൾസ്- 1697, ഐടിബിപി 1613, എസ്എ 103, സിആർപിഎഫ്- 8911, നർകോ ട്ടിക്സ് കൺട്രോൾ ബ്യൂറോ- 164 യോഗ്യത: പത്താം ക്ലാസ്. – ശാരീരിക യോഗ്യത: പുരുഷൻ: ഉയരം: 170 സെ.മീ, നെഞ്ചളവ്: …

Read More »

DRDO CEPTAM : 1061 ഒഴിവ്

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴില്‍ ഡിആര്‍ഡിഒ-യുടെ സെന്റര്‍ ഫോര്‍ പേഴ്‌സനല്‍ ടാലന്റ് മാനേജ്‌മെന്റില്‍ (CEPTAM) വിവിധ തസ്തികകളിലായി 1061 ഒഴിവ്. ഈ മാസം 7 മുതല്‍ ഡിസംബര്‍ 7 വരെ അപേക്ഷിക്കാം. https://www.drdo.gov.in തസ്തിക, ശമ്പളം, പ്രായം: * സ്റ്റെനോഗ്രഫര്‍ ഗ്രേഡ് 1, ജൂനിയര്‍ ട്രാന്‍സ്ലേഷന്‍ ഓഫിസര്‍ : 35,400-1,12,400 രൂപ, Age : 18-30 * സ്റ്റെനോഗ്രഫര്‍ ഗ്രേഡ് 2: 25,500-81,100 രൂപ, Age : 18-27 * അഡ്മിനിസ്‌ട്രേറ്റീവ് …

Read More »