Monthly Archives: June 2024

നോളജ് ഇക്കോണമി മിഷൻവഴി 1 21,000 നിയമനം

കേരള നോളജ് ഇക്കോണമി മിഷന്റെ (KKEM) വിവിധ പദ്ധ തികളുടെ ഭാഗമായി 21,000 തൊഴിലവസരങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശ ത്തും ഒഴിവുണ്ട്. ഓസ്ട്രേലി യയിൽ മെറ്റൽ ഫാബ്രിക്കേ റ്റർ ആൻഡ് വെൽഡർ, കെയർ അസിസ്റ്റ‌ൻ്റ്, ജപ്പാ നിൽ കെയർ ടേക്കർ തസ്‌തി കകളിലായി 2000 ഒഴിവാണുള്ളത്. മാനേജർ, ക്രിയേറ്റീവ് സൂപ്പർവൈ സർ-ഡിജിറ്റൽ, സൈക്കോളജിസ്റ്റ്, എച്ച്ആർ മാനേജർ, ഫിസിയോതെറപ്പി സ്‌റ്റ്, പ്രൊഡക്‌ഷൻ ട്രെയിനി, കസ്‌റ്റമർ കെയർ …

Read More »

ഓർഡ്‌നൻസ് ഫാക്ടറികളിൽ 203 അപ്രന്റിസ്

പ്രതിരോധ മന്ത്രാലയത്തിനു കീ ഴിലെ വിവിധ ഓർഡ്‌നൻസ് ഫാ ക്ടറികളിലായി 203 അപ്രന്റിസ് ഒഴി വ്. ഒരു വർഷം പരിശീലനം. പ്രാ യം: കുറഞ്ഞത് 14 വയസ്സ്. ഉയർന്ന പ്രായപരിധിയില്ല. ഓരോ സ്‌ഥല ത്തെയും ഒഴിവ്, അപേക്ഷിക്കേണ്ട അവസാന തീയതി, തസ്‌തിക, യോഗ്യത, സ്റ്റൈപൻഡ് എന്ന ക്രമത്തിൽ ചുവടെ. ചന്ദ: 140 ഒഴിവ് മഹാരാഷ്ട്ര ചന്ദ്രാപുരിലെ ചന്ദ ഓർഡ്‌നൻസ് ഫാക്‌ടറിയിൽ 140 ഒഴിവ്. ജൂലൈ 20 വരെ അപേക്ഷി ക്കാം. …

Read More »

സിംഗരേണി കോലിയറീസ്: 327 ട്രെയിനി

തെലങ്കാനയി ലെ സിംഗരേ ണി കോലിയറി : സ് കമ്പനി ലിമി റ്റഡിൽ എക്സി: ക്യൂട്ടീവ്, നോൺ എക്സിക്യൂട്ടീവ് കേഡറു കളിൽ 327 ട്രെയിനി ഒഴിവ്. ജൂൺ 29 വരെ ഓൺലൈനായി അപേ ക്ഷിക്കാം. www.scclmines.com തസ്തിക, യോഗ്യത, ശമ്പളം: മാനേജ്മെന്റ് ട്രെയിനി (ഇ & എം): ബിഇ/ ബിടെക്/ബിഎസ്സി എൻജി. (ഇലക്ട്രിക്കൽ/ മെക്കാനി : ക്കൽ/ ഇലക്ട്രിക്കൽ & ഇലക്ട്രോ : ണിക്സ് എൻജി.); 50,000-1,60,000 രൂപ. മാനേജ്‌മെന്റ് …

Read More »

ഐഎൽബിഎസ്: 181 ഒഴിവ്

  * ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബി ലിയറി സയൻസ സിൽ 181 ഫാക്കൽറ്റി, നോൺ ഫാക്കൽറ്റി ഒഴിവ്. കരാർ നിയ മനം. ജൂലൈ 20 വരെ അപേക്ഷിക്കാം.അസിസ്റ്റന്റ് മാനേജർ-നഴ്സ്, ജൂനിയർ നഴ്സ്, എക്സിക്യൂട്ടീവ് നഴ്സ്, ജൂനിയർ എക്സിക്യൂട്ടീവ് നഴ്സ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ ഫാക്കൽറ്റി, കൺസൽറ്റന്റ്, മെഡിക്കൽ ഓഫിസർ, ഡപ്യൂട്ടി മാനേജർ, സീനിയർ എക്സിക്യൂട്ടീവ് തുടങ്ങി വിവിധ അവസരങ്ങളുണ്ട്. വിശദ വിവരങ്ങൾക്ക്: www.ilbs.in

Read More »

കായികതാരങ്ങൾക്ക് നേവി സെയ്‌ലറാകാം

നേവിയിൽ സെയ്ലറാകാൻ കായികതാരങ്ങളായ സ്ത്രീകൾക്കും പുരുഷ ന്മാർക്കും അവസരം. അവിവാഹിതരായിരിക്കണം. ഡയറക്ട് എൻട്രി പെറ്റിഓഫി സർ, ഡയറക്ട് എൻ :ചീഫ് പെറ്റി ഓഫിസർ തസ്തികക ളിലാണു നിയമനം. അവസാനതീയതി: ജൂലൈ 20. www.joinindiannavy.gov.in * കായിക ഇനങ്ങൾ: അത്ലറ്റിക് : സ്, അക്വാട്ടിക്സ്, ബാസ്ക റ്റ്ബോൾ, ബോക്സിങ്, ക്രിക്കറ്റ്, ഇക്വസ്ട്രിയൻ, ഫുട്ബോൾ, ഫെൻസിങ്, ആർട്ടിസ്റ്റിക് ജിംനാ സ്റ്റിക്സ‌്,ഹാൻഡ്ബോൾ, ഹോ : ക്കി, കബഡി, വോളിബോൾ, വെയ്റ്റ്ലിഫ്റ്റിങ്, റെസ്ലിങ്, സ്ക്വാഷ്, ഗോൾഫ്, …

Read More »

63 തസ്‌തികയിൽ പിഎസ്‌സി വിജ്ഞാപനം

63 തസ്തികയിൽ നിയമനത്തിനു : പിഎസ്‌സി വിജ്‌ഞാപനം പുറത്തി റക്കി. 17 തസ്ത‌ികയിലാണു നേരി ട്ടുള്ള നിയമനം 2 തസ്‌തികയിൽ തസ്തികമാറ്റ നിയമനവും 3 തസ്ത‌ികയിൽ സ്പെഷൽ റിക്രൂ ട്‌മെന്റും 41 തസ്തികയിൽ എൻ സിഎ നിയമ നവുമാണ്. (5): 15.06.2024. അപേക്ഷാസമയം: ജൂലൈ 17 രാത്രി 12വരെ. . നേരിട്ടുള്ള നിയമനം: എച്ച്എസ്‌എസ്‌ടി (ഹയർ സെക്കൻഡറി) കൊമേഴ്‌സ് ജൂനിയർ, എച്ച്.എ സ്‌എസ്‌ടി ഹിന്ദി ജൂനിയർ. ബറികോയിൽ കംപ്യൂട്ടർ പ്രോഗ്രാ …

Read More »

കെഎസ്ആർടിസി സ്വിഫ്റ്റിൽ 400 ഡ്രൈവർ കം കണ്ടക്‌ടർ

കെഎസ്‌ആർടിസി സ്വിഫ്റ്റിൽ 400 ഡ്രൈവർ കം കണ്ടക്‌ടർ ഒഴിവിലേക്കു കരാർ നിയമനം നടത്തുന്നു. കെഎസ്ആർടിസി : യിൽ നിലവിലുള്ള ജീവനക്കാർ : ക്കും അപേക്ഷിക്കാം. ഓൺ ലൈൻ അപേക്ഷ ജൂൺ 30 വരെ. യോഗ്യത: പത്താം ക്ലാസ് ജയം. മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങ ളിൽ 5 വർഷത്തെ ഡ്രൈവിങ് പരിചയം. ഹെവി ഡ്രൈവിങ് ലൈസൻസ്. തിരഞ്ഞെടുക്ക : പ്പെട്ടാൽ മോട്ടർ വെഹിക്കിൾ : വകുപ്പിൽനിന്നു നിശ്ചിത സമ …

Read More »

കോസ്‌റ്റ് ഗാർഡിൽ 320 നാവിക്/ യാന്ത്രിക്

* ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാ : വിക് (ജനറൽ ഡ്യൂട്ടി), യാന്ത്രിക് : തസ്തികയിൽ 320 ഒഴിവ്. കേരളം : ഉൾപ്പെടുന്ന വെസ്റ്റ് റീജനിൽ 66 : ഒഴിവുണ്ട്. ജൂലൈ 3 വരെ ഓൺ ലൈനായി അപേക്ഷിക്കാം. തസ്തികയും യോഗ്യതയും: * നാവിക് (ജനറൽ ഡ്യൂട്ടി): മാത് : സ്, ഫിസിക്സ് പഠിച്ച് പ്ലസ് ടു * യാന്ത്രിക്: പത്താം ക്ലാസ്, ഇല ക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക് ട്രോണിക്സ്/ …

Read More »

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) ഒഴിവ്. ഈമാസം 30 വരെ ഓൺലൈനായി അപേ ക്ഷിക്കാം.. വിഭാഗങ്ങളും ഒഴിവും യോഗ്യതയും: * ജനറൽ (62): പിജി, ലോ/എൻ ജിനീയറിങ് ബിരുദം/ സിഎ/ സി എഫ്എ/ സിഎസ്/ കോസ്റ്റ് അക്കൗണ്ടന്റ്റ്. . ഐടി (24): എൻജിനീയറിങ് ബിരുദം/ എംസിഎ/ ഏതെങ്കി ലും വിഷയത്തിൽ ബിരുദവും കംപ്യൂട്ടർ/ ഐടിയിൽ …

Read More »

നോർത്ത് ഈസ്‌റ്റേൺ റെയിൽവേ 1104 അപ്രൻ്റിസ്

* ഗോരഖ്പുർ ആസ്ഥാനമായ നോർ ത്ത് ഈ റെയിൽവേ യിൽ 1104 അപ്രന്റിസ് ഒഴിവ്. പരിശീലനം ഒരു വർഷം. ഓൺലൈൻ അപേക്ഷ ജൂലൈ 11 വരെ. . ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ഇലക്ട്രിഷ്യൻ, കാർപെൻ്റർ, പെയി: ന്റർ, മെഷിനിസ്റ്റ്, ടേണർ, മെക്കാനിക് ഡീസൽ, ട്രിമ്മർ. * യോഗ്യത: 50% മാർക്കോടെ ഹൈസ്കൂൾ/പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. . പ്രായം: 15-24. അർഹർക്ക് ഇള വുണ്ട്. * തിരഞ്ഞെടുപ്പ്: …

Read More »