EWS Reservation

Order on Omitting the term Forward Communities from EWS

Thiruvanathapuram, 7-5-2022 ഉന്നത വിദ്യാഭാസം സംസഥാനത്തെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന (Economically Weaker Sections) വിദ്യാർതഥികൾക്ക് പ്രവേശനങ്ങൾക്ക് 10% സംവരണം ഏർപ്പെടുത്തിയ ഉത്തരവ് ms216

Read More »

Calicut University Order on Omitting the term Forward Communities from EWS

U.O.No. 10306/2022/Admn Dated, Calicut University.P.O, 21.05.2022 ഡയറക്റ്ററേറ്റ് ഓഫ് അഡിക്ഷൻസ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന (Economically Weaker Sections) വിദ്യാർതഥികൾക്ക് 10% സംവരണം ഏർപ്പെടുത്തികൊണ്ടുള്ള 20/03/2020 സ.ഉ.(എം.എസ്) നം.128/ 2020/ഉ.വി.വ., തിയതി 20/03/2020 ഉത്തരവിലെ “മുന്നാക്ക വിഭാഗങ്ങളിലെ” എന്ന പദം ഒഴിവാക്കുന്നത് 07/05/2022 ലെ സ.ഉ. (കൈ) നം.216/2022/HEDN ഉത്തരവ്, സിന്റിക്കേറ്റിന്റെ സാധുകരണത്തിന് വിധേയമായി സർവകലാശാലയിൽ നടപ്പിൽ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു EWS Revised Order

Read More »

List of Unreserved Communities in Kerala

തിരുവനന്തപുരം, വെള്ളി, 2021 ജൂൺ 04 പൊതുഭരണം—കേരളത്തിൽ നിലവിലുള്ള സംവരണ ആനുകൂല്യങ്ങൾ ലഭിക്കാത്ത സംവരണേതര വിഭാഗങ്ങളുടെ പട്ടിക അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു Unreserved communities in Kerala

Read More »

MG University Oreder on implementing EWS

നമ്പർ. 3047/AC A 1/2020/  തീയതി: 07.07.2020 ബിരുദ/ ബിരുദാനന്തര ബിരുദ പ്രേവേശനം – സർവകലാശാലയുടെ കീഴിൽ വിദ്യാഭാസ സ്ഥാപനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന (Economically Weaker Sections) വിദ്യാർതഥികൾക്ക് 10% സംവരണം ഏർപ്പെടുത്തിയ ഉത്തരവ് 3047-AC_A_1-2020

Read More »

III Kerala Gov. Order on EWS March 03/2020

തിരുവനന്തപുരം,ചൊവ്വ, 2020 മാർച്ച് 03 ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് – മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10%  (Economically Weaker Sections) സംവരണം സംസ്ഥാനത്ത് നടപ്പിനടപ്പിലാക്കുന്നത് – മാനണ്ഡങ്ങളും വ്യവസ്ഥകളും ഏര്‍പ്പെടുത്തിയ ഉത്തരവ് – പ്രാബല്യ തീയതി നിശ്ചയിച്ചും ഭേദഗതി ചെയ്തും ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(Ms)No.5_2020_P&ARD_52_03_03_2020

Read More »