ഇന്ത്യൻ നേവിയിൽ 35 അവസരം

ഇന്ത്യൻ നേവിയിൽ എക്സിക്യൂട്ടീവ് ആൻ ഡ് ടെക്നിക്കൽ ബ്രാഞ്ചിലെ പ്ലസ്‌ടു (ബി ടെക്) കേഡറ്റ് എ ൻട്രി സ്ക്രീമിലേക്ക് അപേ ‘ക്ഷ ക്ഷണിച്ചു. 35 ഒഴിവാണു ള്ളത്. വനിതകൾക്കും അപേ ക്ഷിക്കാം. ഏഴിമല നാവിക അക്കാദമിയിൽ 2024 ജൂലൈ മാസത്തിൽ കോഴ്സ‌് ആരംഭി ക്കും. പെർമനന്റ്റ് കമ്മീഷൻ വിജ്ഞാപനമാണ്. അവസാ ന തീയതി: ജനുവരി 26. വിദ്യാഭ്യാസ യോഗ്യത: പ്ല സ് ടു സമ്പ്രദായത്തിലുള്ള സീനിയർ സെക്കൻഡറി വിജ യം/ തത്തുല്യം. പത്താം ക്ലാ സിലോ പന്ത്രണ്ടാം ക്ലാസി ലോ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളി ലായി 70 ശതമാനം മാർക്കും ഇംഗ്ലീഷിൽ 50 ശതമാനം മാർ ക്കും ഉണ്ടായിരിക്കണം. ജെഇ ഇ മെയിൻ 2023 എഴുതിയവ രായിരിക്കണം അപേക്ഷകർ. പ്രായം: 2005 ജനുവരി രണ്ടി നും 2007 ജൂലൈ ഒന്നിനുമിട യിൽ (രണ്ട് തീയതികളും ഉൾ പ്പെടെ) ജനിച്ചവർ. അപേക്ഷ ഓൺലൈനായി സമർപ്പിക്ക

ണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

www.joinindiannavy.gov.in

About Carp

Check Also

റൈറ്റ്സിൽ ഒഴിവ്

റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാ പനമായ ഹരിയാനയിലെ റൈറ്റ്സ് (RITES) ലിമി റ്റഡിൽ 93 ഒഴിവ്. ഇൻ്റർവ്യൂ ജൂലൈ 22 …

Leave a Reply

Your email address will not be published.