ഇന്ത്യൻ നേവിയിൽ എക്സിക്യൂട്ടീവ് ആൻ ഡ് ടെക്നിക്കൽ ബ്രാഞ്ചിലെ പ്ലസ്‌ടു (ബി ടെക്) കേഡറ്റ് എ ൻട്രി സ്ക്രീമിലേക്ക് അപേ ‘ക്ഷ ക്ഷണിച്ചു. 35 ഒഴിവാണു ള്ളത്. വനിതകൾക്കും അപേ ക്ഷിക്കാം. ഏഴിമല നാവിക അക്കാദമിയിൽ 2024 ജൂലൈ മാസത്തിൽ കോഴ്സ‌് ആരംഭി ക്കും. പെർമനന്റ്റ് കമ്മീഷൻ വിജ്ഞാപനമാണ്. അവസാ ന തീയതി: ജനുവരി 26. വിദ്യാഭ്യാസ യോഗ്യത: പ്ല സ് ടു സമ്പ്രദായത്തിലുള്ള സീനിയർ സെക്കൻഡറി വിജ യം/ …
Read More »Tag Archives: helpdesk navy
നേവിയിൽ 910 ഒഴിവ്
ഇന്ത്യൻ നേവിയിൽ ഗ്രൂപ്പ് ബി, സി തസ്‌തികകളിലായി 910 ഒഴിവ്. ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്റ്റ് (INCET – 01/2023) മുഖേനയാണു തിരഞ്ഞെടുപ്പ്. 31 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായം: ചാർജ്‌മാൻ (അമ്യൂണിഷൻ വർക്ഷോപ്): ബി എസ്‌സി (ഫിസിക്സ്/ കെമിസ്ട്രി/ മാത്) അല്ലെ ങ്കിൽ കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ; 18- 25. ചാർജ്‌മാൻ (ഫാക്‌ടറി): ബിഎസ്‌സി (ഫിസി ക്സ്/ കെമിസ്ട്രി/ മാത്‌സ്) അല്ലെങ്കിൽ ഇലക്ട്രി ക്കൽ/ …
Read More »നേവിയിൽ ഫയർമാൻ, ഡ്രൈവർ
ഇന്ത്യൻ നേവിയിൽ 122 ഫയർമാൻ, 7 ഫയർ എൻജിൻ ഡ്രൈവർ ഒഴിവ്. ഈസ്റ്റേൺ നേവൽ കമാൻഡിനു കീഴിൽ ചിൽക, സുനഡ, തിരുനൽവേലി, വിശാഖപട്ട ണം എന്നിവിടങ്ങളിലാണ് അവസരം. ജനറ ൽ സെൻട്രൽ സർവീസ് ഗ്രൂപ്പ് സി- നോൺഗ സറ്റഡ്, നോൺ മിനിസ്റ്റീരിയൽ, നോൺ ഇൻ ഡസ്ട്രിയൽ തസ്തികയാണ്. ഡിസംബർ 20 വരെ അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ് ജയം. ഫയർ എൻ ജിൻ ഡ്രൈവർക്ക് ഹെവി വാഹനങ്ങൾ ഓടി ക്കുന്നതിൽ …
Read More »