ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിൽ 140 ഒഴിവ്

ആയുഷ് മന്ത്രാലയത്തിനു കീഴിൽ ന്യൂഡൽഹിയിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആ യുർവേദയിൽ അനധ്യാപക ത സ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 140 ഒഴിവുണ്ട്. ഓൺലൈനാ യി അപേക്ഷിക്കണം. അവസാന തീയതി ജനുവരി 31.

തസ്‌തികകളും ഒഴിവും: സ്റ്റാഫ് നഴ്സ‌്-40, മെഡിക്കൽ സൂപ്രണ്ട് 1, സയന്റിസ്റ്റ്-സി/ഡി (ഇൻ്റഗ്രേറ്റഡ് ട്രാ ൻസ്ലേഷൻ റിസർച്ച്)-5, ജൂണിയർ സ്റ്റാഫ് സർജൻ (ഡെന്റൽ)-1, സ്റ്റാ ഫ് സർജൻ (ഡെന്റ്റൽ)-1, മെഡിക്ക ൽ ഓഫീസർ (കാഷ്വാലിറ്റി)-4, സി എസ്എസ്‌ഡി അസിസ്റ്റൻ്റ-1, സാനി ട്ടറി ഇൻസ്പെക്ടർ-1, സീനിയർ യോ ഗ ഇൻസ്ട്രക്ടർ-1, ജൂണിയർ മെഡി ക്കൽ റെക്കോഡ് ഓഫീസർ-1, സീ നിയർ ഫാർമസിസ്റ്റ്-1, സിഎസ്എ സ്‌ഡി സൂപ്പർവൈസർ-1, മെഡിക്ക ൽ ലാബ് ടെക്നോളജിസ്റ്റ് 9 (മെഡി ക്കൽ ലാബ് ടെക്നോളജി-2, കെമി സ്ട്രി-1, ബയോ കെമിസ്ട്രി-1, സുവോളജി-1, മൈക്രോബയോളജി – 1

ബയോടെക്നോളജി-1, ബോട്ടണി- 2), റിസർച്ച് അസിസ്റ്റന്റ്-5 (ഫാർമ ക്കോളജി-1, ആയുർവേദ ഫാർമ സി-1, മെഡിസിനൽ പ്ലാന്റ്-1, ബയോ കെമിസ്ട്രി-1, മൈക്രോബയോള ജി/പാത്തോളജി-1), ജൂണിയർ ഫി സിയോ തെറാപിസ്റ്റ്-3 (ന്യൂറോ-1, ഓർത്തോ 1, പീഡിയ-1), ഓഡിയോ മെട്രിസ്റ്റ്-1, ഒപ്റ്റോമെട്രിസ്റ്റ് -1, എം ആർഐ. ടെക്ന‌ീഷൻ-1, റേഡി യോളജി അസിസ്റ്റന്റ്-1, അനസ്തേ ഷ്യോളജി അസിസ്റ്റന്റ്-1, ഒപ്താൽ മിക് ടെക്നീഷൻ-1, സോണോഗ്രാ ഫി അസിസ്റ്റൻ്റ-1, പഞ്ചകർമ തെറാ പ്പിസ്റ്റ്-5, ലാബ് അറ്റൻഡന്റ്-4, ഫാർ മസിസ്റ്റ്-12, പഞ്ചകർമ ടെക്നീഷൻ- 15, പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ട റി-1, ഫിനാൻസ് അഡ്വൈസർ-1, കം പ്യൂട്ടർ പ്രോഗ്രാമർ -1, സീനിയർ അ ഡ്‌മിനിസ്ട്രേഷൻ ഓഫീസർ-1 മു തലായവയാണ് പ്രധാന തസ്തിക കൾ. പ്രായം, യോഗ്യത ഉൾപ്പെടെ യുള്ള വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

www.aarecruitment.org

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.