എൻഡിഎ: 400 ഒഴിവ്

ഒഴിവ്: 400 (എൻഡിഎ: കരസേന-208, വ്യോമസേന- 120, നാവികസേന -42; നേവൽ അക്കാദമി-30.)

ജനനം: 2005 ജൂലൈ രണ്ട്- 2008 ജൂലൈ ഒന്ന്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും അവസരമുണ്ട്.

യോഗ്യത: എൻഡിഎ ആർമി വിങ്ങി ലേക്ക് പ്ലസ് ടു ജയം. എൻഡിഎ എയർ, നേവൽ വിങ്ങുകളിലേക്കും നേവൽ അക്കാദമിയിലേക്കും ഫിസി ക്സ്, കെമിസ്ട്രി, മാത്‌സ് പ്ലസ് ടു. അവസാന പരീക്ഷ എഴുതുന്നവർ ക്കും അപേക്ഷിക്കാം. മുൻപു സിപി എസ്എസ്/ പിഎബിടി പരീക്ഷക ളിൽ പരാജയപ്പെട്ടവരെ വ്യോമസേ നയിലേക്കു പരിഗണിക്കില്ല.

അപേക്ഷാഫീസ്: 100 രൂപ. പട്ടികവിഭാഗക്കാർക്കും പെൺകുട്ടികൾക്കും ജെസിഒ, എൻസിഒ, ഒആർ റാങ്ക് ഉദ്യോഗസ്ഥരുടെയും വിരമിച്ചവരുടെയും മക്കൾക്കും ഇളവുണ്ട്.

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.