യുപിഎസ്‌സി വഴി സേനകളിൽ

പ്ലസ്‌ടുക്കാർക്ക് നാഷ നൽ ഡിഫൻസ് അക്കാ ദമി & നേവൽ അക്കാദമി പരീക്ഷ വഴിയും ബിരുദധാരികൾക്ക് കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ വഴി യും സേനകളിൽ അവസരം. യുപിഎസ്‌സിയുടെ പരീക്ഷ ഏപ്രിൽ 21ന്. തിരുവനന്തപുര വും കൊച്ചിയും കോഴിക്കോടും പരീക്ഷാകേന്ദ്രങ്ങളാണ്. തുടർ ന്ന് എസ്എസ്ബി ഇന്റർവ്യൂവു മുണ്ട്. അപേക്ഷ ജനുവരി 9 വരെ.

www.upsconline.nic.in ശാരീരികയോഗ്യതാ

വിവരങ്ങൾക്കും

സിലബസിനും

വിജ്ഞാപനം:
www.upsc.gov.in

About Carp

Check Also

1425 ഗ്രാഡ്വേറ്റ്/ടെക്ന‌ീഷൻ അപ്രന്റ്റിസ്

ബിലാസ്‌പൂർ ആസ്ഥാനമാ |ത്ത് ഈസ്റ്റേൺ കോൾഫീൽ ഡ്‌സ് ലിമിറ്റഡിൽ 1425 ഗ്രാഡ്വേറ്റ്/ടെക്നീ ഷൻ അപ്രന്റ്റിസ് ഒഴിവ്. ഒരു വർഷ പരിശീല …

Leave a Reply

Your email address will not be published. Required fields are marked *