ഐബിയിൽ 226 ഓഫിസർ

ഇന്റലിജൻസ് ബ്യൂറോയിൽ 226 അസി സ്‌റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ്- II/ ടെക്നിക്കൽ ഒഴിവ്. ഇലക്ട്രോ ണിക്‌സ് & കമ്യൂ ണിക്കേഷൻ, കംപ്യൂട്ടർ സയൻസ് & ഐടി സ്ട്രീമുകളിലാണ് അവസരം. ബന്ധപ്പെട്ട ഗേറ്റ് 2021/ 2022/ 2023
സ്കോർ വേണം.

അപേക്ഷ: ജനുവരി 12 വരെ.

www.mha.gov.in;

www.ncs.gov.in

യോഗ്യത: ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ അനുബന്ധ ശാഖകളിൽ ബിഇ/ ബിടെക്/ എംഎസ് സി, അല്ലെങ്കിൽ എംസിഎ. ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല.

പ്രായം:18-27.

ശമ്പളം: ₹44,900-₹1,42,400

ഫീസ്: ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി പുരുഷന്മാർക്ക് 200 രൂപ; മറ്റുള്ളവർക്ക് 100 രൂപ

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.