ഒഴിവ്: 400 (എൻഡിഎ: കരസേന-208, വ്യോമസേന- 120, നാവികസേന -42; നേവൽ അക്കാദമി-30.) ജനനം: 2005 ജൂലൈ രണ്ട്- 2008 ജൂലൈ ഒന്ന്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും അവസരമുണ്ട്. യോഗ്യത: എൻഡിഎ ആർമി വിങ്ങി ലേക്ക് പ്ലസ് ടു ജയം. എൻഡിഎ എയർ, നേവൽ വിങ്ങുകളിലേക്കും നേവൽ അക്കാദമിയിലേക്കും ഫിസി ക്സ്, കെമിസ്ട്രി, മാത്‌സ് പ്ലസ് ടു. അവസാന പരീക്ഷ എഴുതുന്നവർ ക്കും അപേക്ഷിക്കാം. മുൻപു സിപി എസ്എസ്/ പിഎബിടി …
Read More »