Tag Archives: notifications supreme court

സുപ്രീം കോടതിയിൽ 90 ലോ ക്ലാർക്ക് കം റിസർച് അസോഷ്യേറ്റ്

സുപ്രീം കോടതിയിൽ 90 ലോ ക്ലാർക്ക് കം റിസർച് അസോഷ്യേറ്റ് ഒഴിവ്. കരാർ നിയമനം. ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. www.sci.gov.in – യോഗ്യത: നിയമ ബിരുദം, കംപ്യൂട്ടർ പരിജ്‌ഞാ നം. അവസാന വർഷ വിദ്യാർഥികൾക്കും അപേ ക്ഷിക്കാം. പ്രായം: 20-32 ശമ്പളം : 80,000 തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റർവ്യൂ വഴി. തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രമുണ്ട്. ഫീസ്: 500 രൂപ. ഫീസ് ഓൺലൈനായി അട യ്ക്കണം.

Read More »