യുകെയിൽ നഴ്‌സാകാം

കേരള സർക്കാർ സ്‌ഥാപനമായ നോർക്ക റൂട്‌സ് മുഖേന യുകെ വെയിൽസിൽ നഴ്‌സുമാർക്ക് അവസരം. ജൂൺ 6 മുതൽ 8 വരെ എറണാകുളത്തെ ഹോട്ടൽ താജ് വിവാന്തയിലാണ് അഭിമുഖം.

. യോഗ്യത: നഴ്സ‌ിങ്ങിൽ ബിരുദം/ ഡിപ്ലോമ, 6 മാസം പരിചയം. മെഡിക്കൽ, സർജിക്കൽ, എമർജൻസി, പീഡിയാട്രിക്, ന്യൂറോസർജറി, റീഹാബിലിറ്റേഷൻ, പെരിഓപ്പറേറ്റീവ് അല്ലെങ്കിൽ ജനറൽ നഴ്സിങ് സ്പെഷ്യൽറ്റികളിൽ പ്രവൃത്തിപരിചയമുളളവർക്ക് അപേക്ഷിക്കാം. സ്‌പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയിൽ ഐഇഎൽടിഎസ് സ്കോർ 7 (റൈറ്റി ങ്ങിൽ 6.5) അല്ലെങ്കിൽ സ്‌പീക്കിങ്, റീഡിങ്, ലിസണി ങ് എന്നിവയിൽ ഒഇടി ബി (റൈറ്റിങ്ങിൽ സി+) യോ ഗ്യത വേണം. നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (NMC) റജിസ്ട്രേഷനും വേണം. വിശദമായ സിവി, ഐഇഎൽടിഎസ്/ഒഇടി സ്കോർ കാർഡ്, പാസ്പോർട്ടിൻ്റെ പകർപ്പ് എന്നിവ സഹിതം uknhs.norka@kerala.gov.in, rcrtment.norka@kerala.gov.in

എന്നീ ഇമെയിൽ വിലാസങ്ങളിലേക്ക് ഈമാസം 24നകം അപേക്ഷ നൽകണം.

കൂടുതൽ വിവരങ്ങൾക്ക് www.nifl.norkaroots.org; www.norkaroots.org. ഫോൺ: 0471-2770536

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.