ബൽജിയത്തിൽ 60 നഴ്‌സ്

ഒഡെപെക് മുഖേന ബൽജി യത്തിൽ നഴ്സുമാരുടെ സൗജന്യ നിയമനം. 60 ഒഴിവ്.

.യോഗ്യത: നഴ്സിങ്ങിൽ ഡിപ്ലോമ/ ബിരുദം, ഒരു വർഷ പരിചയം.

പ്രായപരിധി: 35. *

ഇംഗ്ലിഷ് പ്രാവീണ്യം ഉറപ്പുവരു ത്തുന്ന IELTS/OET പരീക്ഷയിൽ 6.0/C+ ഉള്ളവരെ മാത്രമേ പരിഗ ണിക്കൂ. ഇന്റർവ്യൂവിൽ വിജയിക്കു ന്നവർക്കു ഡച്ച് ഭാഷയിൽ ആറു മാസത്തെ സൗജന്യപരിശീലനം നൽകും.

1 ജൂലൈയിൽ ആരംഭിച്ച് ഡിസംബ റിൽ അവസാനിക്കുന്ന ഈ പരി ശീലനം പൂർത്തിയാക്കുന്നവർക്ക് 2025 ജനുവരിയിൽ ബൽജിയത്തി

ലേക്കു യാത്ര തിരിക്കാൻ സാധി .

പരിശീലനകാലത്ത് 15,000 രൂപ യാണു സ്റ്റൈപെൻഡ്. വീസ, എയർ ടിക്കറ്റ് എന്നിവ സൗജന്യംബയോഡേറ്റ, IELTS/OET സ്കോർ : ഷീറ്റ്, പാസ്പോർട് കോപ്പി : എന്നിവ eu@odepc.in എന്ന ഇമെ യിലിൽ നാളെ വരെ അയ യ്ക്കാം.

: ഇൻ്റർവ്യൂവിനു റജിസ്‌റ്റർ ചെയ്യാ : നും വിശദവിവരങ്ങൾക്കുമായി https://odepc.kerala.gov.in/ aurora/ എന്ന വെബ് പേജ് സന്ദർ ശിക്കുക. 77364 96574

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.