ജൂലൈയിൽ 29 പിഎസ്‌സി പരീക്ഷകൾ,എൽഡിസി: ജൂലൈ 27 മുതൽ

ജൂലൈയിലെ പരീക്ഷാ കലണ്ടർ പിഎസ്‌സി പ്രസിദ്ധീ കരിച്ചു. വിവിധ തസ്തികകളിലെ 55 കാറ്റഗറികളിലായി 29 പരീക്ഷ കളുണ്ട്. വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് (തിരുവനന്തപു രം), വിദ്യാഭ്യാസ വകുപ്പിൽ എൽ പി സ്കൂൾ ടീച്ചർ, യുപി സ്കൂൾ ടീച്ചർ, ഗ്രൗണ്ട് വാട്ടർ വകുപ്പിൽ ട്രേസർ, വാട്ടർ അതോറിറ്റി ലാബ് അസിസ്റ്റന്റ്, ഖാദി ആൻഡ് വില്ലേ ജ് ഇൻഡസ്ട്രീസ് ബോർഡിൽ എൽഡി ക്ലാർക്ക് (മെയിൻ പരീ ക്ഷ), സ്പോർട്സ് ആൻഡ് യൂത്ത് : അഫയേഴ്സിൽ ആംബുലൻസ് : അസിസ്റ്റന്റ് (മെയിൻ പരീക്ഷ) തു ടങ്ങിയവയാണു പ്രധാനം.

 

മേയ് 11 വരെ കൺഫർമേഷൻ : നൽകാം.എൽഡി ക്ലാർക്ക് പരീക്ഷ : കൾ വിവിധ ജില്ലകളിലായി ജൂ

ലൈ മുതൽ ഒക്ടോബർ വരെ യാണ്. തിരുവന ന്തപുരം ജില്ലയി ലെ പരീക്ഷ ജൂ ലൈ 27നു നട ക്കും.

മറ്റു ജില്ലകളിലെ പരീക്ഷ ഇങ്ങനെ (തീയതി പിന്നീട് പരീക്ഷാ കലണ്ട റിൽ പ്രസിദ്ധീകരിക്കും): . ഓഗസ്‌റ്റ്: കൊല്ലം, കണ്ണൂർ, പത്തനംതിട്ട, തൃശൂർ, കാസർ കോട്

* സെപ്റ്റംബർ: ആലപ്പുഴ, പാല ക്കാട്, കോട്ടയം, കോഴിക്കോട് : .ഒക്ടോബർ: ഇടുക്കി, മലപ്പുറം, എറണാകുളം, വയനാട്. 14 ജില്ല കളിലെ തസ്തികമാറ്റം വഴിയുള്ള പരീക്ഷകളും ഒക്ടോബറിൽ നട ത്തും

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.