റെയിൽവേയിൽ 4660 എസ്ഐ / കോൺസ്‌റ്റബിൾ

യിൽവേ പ്രൊട്ടക് ഷൻ ഫോഴ്സ്, റെയിൽവേ സ്പെഷൽ പ്രൊട്ടക് ഷൻ ഫോഴ്സ‌് എന്നിവിടങ്ങളി ലെ 4208 കോൺസ്റ്റബിൾ, 452 സബ് ഇൻസ്പെക്‌ടർ ഒഴിവുക ളിലേക്കുള്ള ഔദ്യോഗിക വി ജ്ഞാപനം റെയിൽവേയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരി . rpf.indianrailways.gov.in സ്ത്രീകൾക്കും അവസരമുണ്ട്. ഓൺലൈനായി മേയ് 14 വരെ

അപേക്ഷിക്കാം.

സെൻട്രലൈസ്ഡ് എംപ്ലോയ് മെന്റ് നോട്ടിസ് നമ്പർ: RPF 01/2024 & RPF 02/2024

തസ്‌തിക, യോഗ്യത, പ്രായം, ശമ്പളം

* കോൺസ്റ്റബിൾ (എക്സിക്യൂ ട്ടീവ്): പത്താം ക്ലാസ് ജയം, 18-28, 21,700 രൂപ. സബ് ഇൻ സ്പെക്ടർ (എക്സിക്യൂട്ടീ വ്): ബിരുദം, 20-

28, 35,400 രൂപ.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ശാരീരിക ക്ഷമതാ പരിശോധന, ശാരീരിക അളവെടുപ്പ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവ വഴി.

ശാരീരികക്ഷമതാ പരിശോധന

കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്)

പുരുഷൻ: 5 മിനിറ്റ് 45 സെക്കൻഡിൽ 1600 കി.മീ. ഓ ട്ടം, ലോങ് ജംപ് 14 അടി, ഹൈജംപ് 4 അടി സ്ത്രീ: 3 മിനിറ്റ് 40 സെക്കൻ

ഡിൽ 800 കി.മീ. ഓട്ടം, ലോങ് ജംപ് 9 അടി, ഹൈജംപ് 3 അടി

സബ് ഇൻസ്പെക്ടർ (എക്സിക്യൂട്ടീവ്)

. പുരുഷൻ: 6 മിനിറ്റ് 30 സെക്കൻഡിൽ 1600 കി.മീ. ഓ ട്ടം, ലോങ് ജംപ് 12 അടി, ഹൈജംപ് 3 അടി 9 ഇഞ്ച്. . സ്ത്രീ: 4 മിനിറ്റിൽ 800 കി.മീ. ഓട്ടം, ലോങ് ജംപ് 9 അടി, ഹൈജംപ് 3 അടി.

ശാരീരിക അളവുകൾ

* പുരുഷൻ: ഉയരം-165 സെ.മീ., നെഞ്ചളവ്-80 സെ.മീ. (വികാ സം 5 സെ.മീ.)

സ്ത്രീ: ഉയരം-157 സെ.മീ., നെഞ്ചളവ്-ബാധകമല്ല.

. ഫീസ്: 500 രൂപ. പരീക്ഷയ്ക്ക ശേഷം 400 രൂപ തിരികെ നൽ

കും. പട്ടികവിഭാഗം, വിമുക്തഭ ടൻ, സ്ത്രീകൾ, ന്യൂനപക്ഷവി ഭാഗക്കാർ, ഇബിസി എന്നിവർ ക്ക് 250 രൂപ മതി (പരീക്ഷയ്ക്ക ശേഷം 250 രൂപ തിരികെ നൽ കും). ബാങ്ക് ചാർജുകൾ ഈടാ ക്കും. ഫീസ് ഓൺലൈനായി അടയ്ക്കണം.

പ്രധാന വെബ്സൈറ്റുകൾ

. തിരുവനന്തപുരം ആർആർബി:  www.rrbthiruvananthapuram.gov.in

. ബെംഗളൂരു:

 www.rrbbnc.gov.in

. ചെന്നൈ:

www.rrbchennai.gov.in

•മുംബൈ

 www.rrbmumbai.gov.in

. അഹമ്മദാബാദ്:

www.rrbahmedabad.gov.in

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.