റെയിൽവേയിൽ 9144 ടെക്‌നിഷ്യൻ

9144 ടെക്നിഷ്യൻ ഒഴിവിലേക്കു റെയിൽ ‘വേ റിക്രൂട്‌മെന്റ്റ് ബോർഡ് കേന്ദ്രീ കൃത വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിരുവനന്തപു രം ആർആർബിയിൽ 278 ഒഴിവ്. ഏപ്രിൽ 8 വരെ ഓൺലൈനായി അപേക്ഷിക്കാം.

www.rrbthiruvananthapuram.gov.in

| തിരുവനന്തപുരത്തെ ഒഴിവുകൾ: ബ്ലാക്സ്‌മിത്ത്, ബ്രിജ്, കാര്യേജ് ആൻഡ് വാഗൺ, ഇലക്ട്രിക്കൽ, റഫ്രിജറേഷൻ ആൻഡ് എസി, റിവേറ്റർ, എസ് ആൻ ഡ് ടി, ട്രാക്ക് മെഷീൻ, വെൽഡർ എന്നീ ട്രേഡുകളി ലായി ടെക്നിഷ്യൻ ഗ്രേഡ് III വിഭാഗത്തിൽ 248 ഒഴി വും ടെക്നിഷ്യൻ ഗ്രേഡ് | സിഗ്നൽ വിഭാഗത്തിൽ 30 – ഒഴിവും.ടെക്നിഷ്യൻ ഗ്രേഡ് III യോഗ്യത: എസ്എസ്എൽ സിയും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ/ആക്ട് അപ്ര ന്റിസ്‌ഷിപ്പുംടെക്‌നിഷ്യൻ ഗ്രേഡ് 1 യോഗ്യത: ഫിസിക്സ്/ ഇലക്ട്രോണിക്സ‌്/ കംപ്യൂട്ടർ സയൻസ്/ ഐടി/ ഇൻ സ്ട്രമെന്റേഷൻ സ്ട്രീമുകളിൽ ബിഎസ്സി, അല്ലെ ങ്കിൽ ഏതെങ്കിലും സബ് സ്ട്രീമുകളിൽ ബിഎസി, അല്ലെങ്കിൽ 3 വർഷ എൻജി. ഡിപ്ലോമ, അല്ലെങ്കിൽ എൻജി. ബിരുദം.

പ്രായം (01.07.2024ന്): ടെക്നിഷ്യൻ ഗ്രേഡ് 1: 18- 36. ടെക്നിഷ്യൻ ഗ്രേഡ് III: 18-33. ഉയർന്ന പ്രായപ രിധിയിൽ പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടന്മാർക്കും ഇളവ്.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സി ബിടി) മുഖേന.

– ഫീസ്: 500 രൂപ. ഓൺലൈനായി അടയ്ക്കണം. സിബിടിക്കു ശേഷം 400 രൂപ തിരികെ നൽകും. പട്ടി കവിഭാഗം, വിമുക്‌തഭടന്മാർ, സ്ത്രീകൾ, ട്രാൻസ് ജെൻഡർ, ന്യൂനപക്ഷവിഭാഗക്കാർ, ഇബിസി എന്നി വർക്ക് 250 രൂപ. സിബിടിക്കു ശേഷം 250 രൂപ തിരി കെ നൽകും.

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.