Tag Archives: Notification

ആർമി +2 ടെക്‌നിക്കൽ എൻട്രി: 90 ഒഴിവ്

ആർമി പ്ലസ് ടു ടെക്നിക്കൽ എൻ ട്രി സ്ക‌ീമിലേക്ക് (പെർമനൻ്റ് കമ്മി ഷൻ) ജൂൺ 13 വരെ ഓൺലൈ നായി അപേക്ഷിക്കാം. 90 ഒഴിവ്. അവിവാഹിതരായ ആൺകുട്ടികൾ ക്കാണ് അവസരം.. . യോഗ്യത: ഫിസിക്സ്, കെമിസ് ട്രി, മാത്‌സ് പഠിച്ച് 60% മാർക്കോടെ 12-ാം ക്ലാസ് ജയം. ജെഇഇ മെയിൻ 2024 എഴുതിയിരിക്കണം. 2005 ജൂ ലൈ രണ്ട്- 2008 ജൂലൈ ഒന്ന് കാ ലയളവിൽ ജനിച്ചവരുമാകണം. * പരിശീലനം: …

Read More »

ഐഇഎസ്, ഐഎസ്എസ്:വിജ്‌ഞാപനം

ഇന്ത്യൻ ഇക്കണോമിക് സർവീസ്, ഇന്ത്യൻ സ്‌റ്റാറ്റിസ്റ്റിക്കൽ സർവീ സ് പരീക്ഷകൾക്കു യുപിഎസ്സി വി ജ്‌ഞാപനമായി. 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ഐഇഎസിൽ 18 ഒഴിവും ഐഎസ്എസിൽ 30 ഒഴിവുമുണ്ട്. പരീക്ഷ കൾ ജൂൺ 21 മുതൽ. യോഗ്യത ഐഇഎസ്: ഇക്കണോമിക്സ‌്/ അപ്ലൈഡ് ഇക്കണോമിക്സ്/ ബിസിനസ് ഇക്കണോ മിക്സ്/ ഇക്കണോമെട്രിക്‌സ് ബിരുദാന ന്തര ബിരുദം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. ഐഎസ്എസ്: സ്റ്റാറ്റിസ്റ്റിക്സ്, മാത്ത മാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ് …

Read More »

BECIL: 120 ഒഴിവ്

ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺ സൽറ്റന്റ്സ് ഇന്ത്യ ലിമിറ്റഡ് മുഖേന രണ്ടിടത്ത് കരാർ നിയമനം. 120 ഒഴിവ്. www.becil.com . ഗോവയിലെ ഓൾ ഇന്ത്യ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് ആയുർവേദയിൽ 54 ഒഴിവ്. ഏപ്രിൽ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക കൾ: മെഡിക്കൽ ഓഫിസർ, ഫാർമസിസ്റ്റ്, വാർഡ് അറ്റൻഡന്റ്, പഞ്ചകർമ ടെക്നിഷ്യൻ, സ്റ്റാഫ് നഴ്സ്, പഞ്ചകർമ അറ്റൻഡന്റ്, ലാബ് അറ്റൻഡന്റ്, പിആർഒ, ഒടി ടെക്നിഷ്യൻ, ഗാർഡൻ സൂപ്പർവൈ സർ, മ്യൂസിയം …

Read More »

ഐബി: 660 ഗ്രൂപ്പ് ബി, സി ഒഴിവ്

കേന്ദ്ര ആഭ്യന്തര മന്ത്രാ ലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയിൽ (IB) ഗ്രൂപ്പ് ബി, സി തസ്തികകളിലായി 660 ഒഴിവ്. വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെ ന്റ് ന്യൂസിൽ (മാർച്ച് 30- ഏപ്രിൽ 5) പ്രസിദ്ധീകരിച്ചു. ഡപ്യൂട്ടേഷൻ നിയ മനം. മേയ് 28 വരെ അപേക്ഷിക്കാം. തസ്‌തികകളും ഒഴിവും: എസി ഐഒ I/ എക്സിക്യൂട്ടീവ് (80), എസി ഐഒ II/ എക്സിക്യൂട്ടീവ് (136), ജെഐഒ I/ എക്സിക്യൂട്ടീവ് (120), ജെഐഒ …

Read More »

റെയിൽവേയിൽ 9144 ടെക്‌നിഷ്യൻ

9144 ടെക്നിഷ്യൻ ഒഴിവിലേക്കു റെയിൽ ‘വേ റിക്രൂട്‌മെന്റ്റ് ബോർഡ് കേന്ദ്രീ കൃത വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിരുവനന്തപു രം ആർആർബിയിൽ 278 ഒഴിവ്. ഏപ്രിൽ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. www.rrbthiruvananthapuram.gov.in | തിരുവനന്തപുരത്തെ ഒഴിവുകൾ: ബ്ലാക്സ്‌മിത്ത്, ബ്രിജ്, കാര്യേജ് ആൻഡ് വാഗൺ, ഇലക്ട്രിക്കൽ, റഫ്രിജറേഷൻ ആൻഡ് എസി, റിവേറ്റർ, എസ് ആൻ ഡ് ടി, ട്രാക്ക് മെഷീൻ, വെൽഡർ എന്നീ ട്രേഡുകളി ലായി ടെക്നിഷ്യൻ ഗ്രേഡ് III വിഭാഗത്തിൽ 248 …

Read More »

റെയിൽവേ: 4660 ഒഴിവ്

റെയിൽവേ പ്രൊട്ടക്ഷൻ റെഫോഴ്സസ്, ഫോഴ്സ്, റെയിൽവേ സ്പെഷൽ പ്രൊട്ടക്ഷൻ ഫോ ഴ്സ് എന്നിവിടങ്ങളിൽ സബ് ഇ ൻസ്പെക്ടർ/കോൺസ്റ്റബിൾ അവസരം. ഔദ്യോഗിക വി ജ്ഞാപനം ഉടൻ പ്രസിദ്ധീകരി ക്കും. വിവിധ റെയിൽവേ റിക്രൂ ട്ട്മെന്റ്റ് ബോർഡുകളിലായി 4660 ഒഴിവുണ്ട്. തിരുവനന്തപു രത്തും ഒഴിവ്. ഏപ്രിൽ 15 മുത ൽ മേയ് 14 വരെ ഓൺലൈനാ യി അപേക്ഷിക്കാം. തസ്തിക: കോൺസ്റ്റബിൾ. ഒഴിവ്: 4208, യോഗ്യത: പത്താം ക്ലാസ്, ജയം / തത്തുല്യം. …

Read More »

എയിംസിൽ ഒഴിവ് നഴ്‌സിംഗ് ഓഫീസർ

ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയ ഓൻസസ്, ന നഴ്‌സിംഗ് ഓഫീസർ റിക്രൂട്ട്മെൻ്റ കോ മൺ എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. ഭട്ടിൻഡ, ഭുവനേശ്വർ, ബിലാസ്‌പുർ, ദേവ്ഗഡ്, ഗൊ രഖ്‌പുർ, ഗോഹട്ടി, കല്യാണി, മംഗളഗിരി, നാഗ്‌പു ർ, ഡൽഹി, പാറ്റ്‌ന, റായ്ബറേലി, റായ്‌പുർ, വിജ യ്‌പുർ എയിംസുകളിലാണ് ഒഴിവ്. മാർച്ച് 17 വരെ ഓ ൺലൈനായി അപേക്ഷിക്കാം. യോഗ്യത ബിഎസ്‌സി (ഓണേഴ്‌സ്) നഴ്‌സിംഗ്/ ബിഎസ് സി നഴ്സിംഗ് അല്ലെങ്കിൽ ബിഎസ്‌സി …

Read More »

എസ് എസ്‌സി: 2049 ഒഴിവ്

കേന്ദ്ര സർവീസിൽ വിവിധ തസ് തികകളിലെகே ന്ദ്ര സർവീസിൽ വിവിധ തസ് തികകളിലെ ഒഴിവുകളിലേ ക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. വി വിധ റീജനുകളിലായി 2049 ഒഴിവുണ്ട്. കേരള-കർണാടക റീജനിൽ 71 ഒഴിവ്. 18 നകം ഓൺലൈനായി അപേക്ഷിക്കണം. https://ssc.gov.in 11 യോഗ്യത: എസ്എസ്എൽസി/പ്ലസ് ടു ബിരുദം. വിശദാംശങ്ങൾ വെബ്സൈറ്റിൽ, 1. പ്രായം: ഓരോ ജോലിയുടെയും പ്രായപ രിധി വിവരങ്ങൾ വെബ്സൈറ്റിൽ. ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്‌ടി …

Read More »

യുപിഎസ്‌സി: 2253 ഒഴിവ്

എംപ്ലോയീസ് ‌സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനിൽ 1930 നഴ്‌സിങ് ഓഫിസർ, എംപ്ലോയീസ് പ്രോവിഡ ന്റ് ഫണ്ട് ഓർഗനൈസേഷനിൽ 323 പഴ്‌സ‌നൽ അസിസ്‌റ്റന്റ് തസ്‌തികകളിലേക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനം. നാളെ മുതൽ 27 വരെ ഓൺലൈനായി അപേക്ഷിക്കാം. – പ്രായപരിധി: 30 വയസ്സ്. ഒബിസി വിഭാഗത്തിന് 3 വർഷവും പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് 5 വർഷവും ഭിന്നശേ ഷിക്കാർക്കു 10 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവു യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ …

Read More »

കരസേന അഗ്നിവീർ

കരസേന അഗ്നിവീർ ആകാൻ ഇപ്പോൾ അവസരം. അഗ്നിവിരി ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്‌സ് മാൻ (10-ാം ക്ലാസ്, എട്ടാം പാസ്), അഗ്നിവീർ ഓഫിസ് അസിസ്റ്റന്റ്/സ്‌റ്റോർ കീപ്പർ ടെക്ന‌ിക്കൽ എന്നീ വിഭാഗ ങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്. ഓൺലൈൻ റജിസ്ട്രേ ഷൻ മാർച്ച് 22 വരെ. അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. നാ ലു വർഷത്തേക്കാണു നിയമനം. കഴിഞ്ഞ വർഷം രണ്ടു ഘട്ടങ്ങളിലായി 40,000 പേർക്ക് കരസേനയിൽ അഗ്നിവീർ ആയി അവസരം ലഭിച്ചിരുന്നു. …

Read More »