കേരളത്തിൽ 1000+ അപ്രന്റിസ്

സംസ്ഥാനത്തെ സർക്കാർ/ പൊതുമേഖല/ സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തിൽപരം ഒഴിവുകളിലേക്ക് അപ്രൻ്റിസുകളെ തിരഞ്ഞെടുക്കുന്നു. ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് |ഓഫ് അപ്രന്റി സ്ഷിപ് ട്രെയ്നിങ്ങും സംസ്‌ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലെ കളമശേരി സൂപ്പർവൈസറി ഡവലപ്മെ ന്റ് സെന്ററും ചേർന്നാണു തിരഞ്ഞെടുപ്പ് നടത്തുക.

കൂടുതൽ വിവരങ്ങൾക്കും www.sdcentre.org , 0484-2556530.

റജിസ്ട്രേഷനും: അവസാന തീയതി: 27. ഇന്റർവ്യൂ 29 നു രാവിലെ 9നു ഇടുക്കി നെടുങ്കണ്ടം ഗവ. പോളിടെക്നിക്കിൽ.

യോഗ്യത: 3 വർഷ പോളിടെക്നിക് ഡിപ്ലോമ, ബിടെക്, ബിഎ, ബിഎസ്‌സി, ബികോം പാസായി 5 വർഷം കഴിയാ ത്തവർക്കും അപ്രന്റിസ് ആക്‌ട് പ്രകാരം പരിശീലനം ലഭി ക്കാത്തവർക്കുമാണ് അവസരം.

– സ്റ്റൈപൻഡ്: ബിടെക്, ബിഎ, ബിഎസ്‌സി, ബികോം യോഗ്യതക്കാർക്ക് 9000 രൂപയും ഡിപ്ലോമക്കാർക്ക് 8000 രൂ പയും

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.