C-DAC: 323 പ്രോജക്‌ട് സ്‌റ്റാഫ്

സെന്റർ ഫോർ ഡവലപ്‌മെൻ്റ് ഓഫ് അഡ്വാൻസ്‌ഡ് കം 3 പ്യൂട്ടിങ്ങിനു (C-DAC) കീഴിൽ തിരുവനന്തപുരം ഉൾപ്പെ ടെ വിവിധ സെൻ്ററുകളിൽ 323 പ്രോജക്ട് സ്റ്റ‌ാഫ് ഒഴി വ്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ 20 വരെ.

തിരുവനന്തപുരത്തെ അവസരങ്ങൾ

പ്രോജക്ട് അസോഷ്യേറ്റ്/ജൂനിയർ ഫീൽഡ് ആപ്ലി ക്കേഷൻ എൻജിനീയർ

. പ്രോജക്ട് എൻജിനീയർ/ ഫീൽഡ് ആപ്ലിക്കേഷൻ എൻജിനീയർ (എക്‌സ്‌പീരിയൻസ്‌ഡ്)

. പ്രോജക്ട‌് എൻജിനീയർ/ ഫീൽഡ് ആപ്ലിക്കേഷൻ എൻജിനീയർ (ഫ്രഷർ)

പ്രോജക്‌ട് മാനേജർ/പ്രോഗ്രാം മാനേജർ/പ്രോഗ്രാം ഡെലിവറി മാനേജർ/നോളജ് പാർട്‌നർ/ Prod. സർവീ സ് ആൻഡ് ഔട്ട്റീച് മാനേജർ

*സീനിയർ പ്രോജക്‌ട് എൻജിനീയർ/മൊഡ്യൂൾ ലീഡ്/ പ്രോജക്ട‌് ലീഡ്/ Prod. സർവീസ് ആൻഡ് ഔട്ട്റീച് ഓ ഫിസർ. വിശദവിവരങ്ങൾ- www.cdac.in

About Carp

Check Also

വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു

കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ 1.2, കുലീന, ജവഹര്‍നഗര്‍, കവടിയാര്‍ പി.ഒ, തിരുവനന്തപുരം-695003, 0471-2311215 kswcfc@gmail.com , http://www.kswcfc.org …

Leave a Reply

Your email address will not be published.