എൻടിപിസിയിൽ 223 അസി. എക്സ‌ിക്യൂട്ടീവ്

ന്യൂ എൻടിപിസി ഡൽഹി ലിമിറ്റഡിൽ 223 അസി സ്‌റ്റന്റ് എക്സിക്യൂട്ടീവ് (ഓപ്പറേഷൻസ്) ഒഴിവ്. 3 വർഷ നിയമനം, 2 വർഷം കൂടി നീട്ടിയേക്കാം. അപേക്ഷ ഫെബ്രുവരി 8 വരെ.

www.careers.ntpc.co.in

യോഗ്യത: ബിടെക് (ഇലക്ട്രിക്കൽ/ മെക്കാനിക്കൽ) ഒരു വർഷം പരിചയം.

പ്രായപരിധി: 35.

ശമ്പളം: 55,000 രൂപ

ഫീസ്: 300 രൂപ. പട്ടികവിഭാ, ഭിന്നശേഷി, വിമുക്‌തഭട, വനിതാ അപേക്ഷകർക്കു ഫീ സില്ല.

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.