കരസേന അഗ്നിവീർ

കരസേന അഗ്നിവീർ ആകാൻ ഇപ്പോൾ അവസരം. അഗ്നിവിരി ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്‌സ് മാൻ (10-ാം ക്ലാസ്, എട്ടാം പാസ്), അഗ്നിവീർ ഓഫിസ് അസിസ്റ്റന്റ്/സ്‌റ്റോർ കീപ്പർ ടെക്ന‌ിക്കൽ എന്നീ വിഭാഗ ങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്. ഓൺലൈൻ റജിസ്ട്രേ ഷൻ മാർച്ച് 22 വരെ.

അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. നാ ലു വർഷത്തേക്കാണു നിയമനം. കഴിഞ്ഞ വർഷം രണ്ടു ഘട്ടങ്ങളിലായി 40,000 പേർക്ക് കരസേനയിൽ അഗ്നിവീർ ആയി അവസരം ലഭിച്ചിരുന്നു. ഓൺലൈൻ പൊതു എഴു ത്തുപരീക്ഷ (സിഇഇ) ഏപ്രിൽ 22 മുതൽ. റാലി ജൂണിൽ തുടങ്ങും. തുടർന്നു കായികക്ഷമതാപരീക്ഷയും വൈദ്യം രിശോധനയും നടത്തും. www.joinindianarmy.nic.in അപേക്ഷകർ ഗിൻ ചെയ്ത‌് പ്രൊഫൈൽ ഉണ്ടാക്കണം. കേരളത്തിൽ തി രുവനന്തപുരം, കോഴിക്കോട് ആർമി റിക്രൂട്മെൻ്റ് ഓഫിസു കൾക്കു കീഴിലാണു തിരഞ്ഞെടുപ്പ്. തീയതികളും വേദിയും പിന്നീടു പ്രഖ്യാപിക്കും.

നഴ്‌സിങ് അസിസ്‌റ്റന്റ്

കരസേനയിൽ സോൾജിയർ ടെക്നിക്കൽ (നഴ്സിങ് അസിസ്‌റ്റ് ന്) തസ്തികയിലാണു തിരഞ്ഞെടു പ്പ്. കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷൻമാർക്കാണ് അവസരം. ഓൺലൈൻ റജിസ്ട്രേഷൻ മാർച്ച് 22 വരെ. എഴുത്തുപരീക്ഷ ഏപ്രിൽ 22 മുതൽ. റിക്രൂട്‌മെന്റ് റാലി തീയ തി പിന്നീട് അറിയിക്കും.

റജിസ്ട്രേഷൻ:

ഓൺലൈൻ www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. 250 രൂപ ലൂടെ ഫീസ് അടയ്ക്കാം. ഓൺ ലൈൻ അപേക്ഷാഫോം പേയ്മെ ൻ്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. വിശദവിവരങ്ങൾക്ക്:

www.joinindianarmy.nic.in

വുമൻ മിലിറ്ററി പൊലീസ്

അവിവാഹിതരായ വനിതകൾക്ക് അഗ്നിപഥ് പദ്ധതി വഴി കരസേന യിൽ അഗ്നിവീർ (ജനറൽ ഡ്യൂട്ടി)-വു മൻ മിലിറ്ററി പൊലീസ് ആകാം. ഓൺലൈൻ റജിസ്ട്രേഷൻ മാർച്ച് 22 വരെ. പൊതു എഴുത്തുപരീക്ഷ (സി ഇഇ) ഏപ്രിൽ 22 മുതൽ.

യോഗ്യത: 45% മാർക്കോടെ പത്താം ക്ലാസ് ജയം. ഓരോ വിഷയ ത്തിനും 33% മാർക്ക് വേണം. സിബി എസ്ഇ ഉൾപ്പെടെ സിലബസ് പഠിച്ച വർക്കു സി2 ഗ്രേഡും ഓരോ വിഷയ ത്തിലും ഡി ഗ്രേഡും വേണം.

I റജിസ്ട്രേഷൻ:

www.joinindianarmy.nic.in

വെബ്സൈറ്റ് വഴി ഓൺലൈൻ റജി

സ്ട്രേഷൻ നടത്താം. പരീക്ഷാഫീസ്: 250 രൂപ.

വിശദവിവരങ്ങൾക്ക്:

www.joinindianarmy.nic.in

About Carp

Check Also

ആർമി +2 ടെക്‌നിക്കൽ എൻട്രി: 90 ഒഴിവ്

ആർമി പ്ലസ് ടു ടെക്നിക്കൽ എൻ ട്രി സ്ക‌ീമിലേക്ക് (പെർമനൻ്റ് കമ്മി ഷൻ) ജൂൺ 13 വരെ ഓൺലൈ നായി …

Leave a Reply

Your email address will not be published.