നേവിയിൽ ഫയർമാൻ, ഡ്രൈവർ

ഇന്ത്യൻ നേവിയിൽ 122 ഫയർമാൻ, 7 ഫയർ എൻജിൻ ഡ്രൈവർ ഒഴിവ്. ഈസ്റ്റേൺ നേവൽ കമാൻഡിനു കീഴിൽ ചിൽക, സുനഡ, തിരുനൽവേലി, വിശാഖപട്ട ണം എന്നിവിടങ്ങളിലാണ് അവസരം. ജനറ ൽ സെൻട്രൽ സർവീസ് ഗ്രൂപ്പ് സി- നോൺഗ സറ്റഡ്, നോൺ മിനിസ്റ്റീരിയൽ, നോൺ ഇൻ ഡസ്ട്രിയൽ തസ്തികയാണ്. ഡിസംബർ 20 വരെ അപേക്ഷിക്കാം.

യോഗ്യത: പത്താം ക്ലാസ് ജയം. ഫയർ എൻ ജിൻ ഡ്രൈവർക്ക് ഹെവി വാഹനങ്ങൾ ഓടി ക്കുന്നതിൽ മൂന്നു വർഷ പരിചയവും ഡ്രൈവിംഗ് ലൈസൻസും വേണം.

www.indiannavy.nic.in

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്‌റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.