Tag Archives: Helpdesk

ഭൂട്ടാനിൽ 100 അധ്യാപകർ

ഇഡിസിഐഎൽ ഇന്ത്യ ലിമിറ്റഡ് 100 പിജിടി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക രാർ നിയമനം. ഭൂട്ടാനിലെ ഗവൺമെൻ്റ് ഹയർ സെ ക്കൻഡറി സ്‌കൂളുകളിലാണ് അവസരം. ഓൺലൈ ൻ അപേക്ഷ ഫെബ്രുവരി 15 വരെ. ഒഴിവുള്ള വിഷയ ങ്ങൾ: കംപ്യൂട്ടർ സയൻസ്/ഐസിടി, ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്. യോഗ്യത: ബന്ധപ്പെട്ട വിഷയ ത്തിൽ 60 ശതമാനം മാർക്കോടെ പിജി. കംപ്യൂട്ടർ സ യൻസ്/ ഐസിടി ഒഴികെയുള്ള വിഷയങ്ങൾക്ക് ബി എഡും വേണം. 5 …

Read More »

എൻസിസി സ്പെഷൽ എൻട്രി

2024 ഒക്ടോബറിൽ ആരംഭി ക്കുന്ന 56-ാമത് എൻസിസി സ്പെഷൽ എൻട്രി (നോൺ ടെക്നിക്കൽ) സ്‌കീം പ്രവേശന ത്തിനു ഫെബ്രുവരി 6 വരെ ഓൺലൈനായി അപേക്ഷിക്കാം. പുരുഷൻമാർക്ക് അൻപതും സ്ത്രീകൾക്ക് അഞ്ചും ഒഴിവാണുള്ളത്. അവിവാഹിതരായിരിക്ണം. യോഗ്യത: 50% മാർക്കോടെ ബിരു ദം/തത്തുല്യം, എൻ സിസി സീനിയർ ഡിവി ഷൻ/ വിംഗിൽ 3/2 വർഷം പ്രവ/ർത്തിച്ചിരിക്കണം, എൻസിസി സി സർട്ടിഫിക്കറ്റ് പരീക്ഷയിൽ യുദ്ധത്തിൽ പരിക്കേറ്റവരുടെ കൊല്ലപ്പെട്ടവരു ടെ/കാണാതായവരുടെ ആശ്രി തർക്കു സി സർട്ടിഫിക്കറ്റ് …

Read More »

ഐഐഎം കോഴിക്കോട്: 18 അധ്യാപക ഒഴിവ്

കോഴിക്കോട് ഐ ഐ എമ്മിൽ അസോഷ്യേറ്റ്/ അസിസ്‌റ്റൻ്റ് പ്രഫസറുടെ 18 ഒഴിവ്. റഗുലർ നിയമനം. ഫെബ്രുവരി 29 വരെ ഓൺലൈനായി അപേക്ഷിക്കാം. www.iimk.ac.in ഒഴിവുളള വിഷയങ്ങൾ: ഫിനാൻസ്, അക്കൗണ്ടിങ് & കൺട്രോൾ, ഇക്കണോമിക്സ്, ഹ്യു മാനിറ്റീസ് & ലിബറൽ ആർട്‌സ് ഇൻ മാനേ ജ്‌മെന്റ്, ഇൻഫർമേഷൻ സിസ്‌റ്റംസ്, ഓർഗ നൈസേഷനൽ ബിഹേവിയർ & എച്ച്ആർ, ക്വാണ്ടിറ്റേറ്റീവ് മെതേഡ്‌സ് & ഓപ്പറേഷൻസ് മാനേജ്‌മെന്റ്, സ്ട്രാറ്റജിക് മാനേജ്‌മെന്റ് ■ യോഗ്യത: പി എച്ച് …

Read More »

യുണൈറ്റഡ് ഇന്ത്യയിൽ 250 അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ

യുണൈറ്റഡ് ഇന്ത്യ  ഇൻഷുറൻസ് കമ്പനിയിൽ ജനറലിസ്‌റ്റ് വിഭാഗത്തിൽ 250 അഡ്മിനിസ് ട്രേറ്റീവ് ഓഫിസർ (സ്കെ യിൽ-1) ഒഴിവിലേക്ക് 23 വരെ അപേക്ഷിക്കാം. www.uiic.co.in യോഗ്യത: 60% മാർക്കോടെ ഏതെങ്കി ലും ബിരുദം; പട്ടികവിഭാഗത്തിന് 55%. കംപ്യൂട്ടർ പരിജ്‌ഞാനം വേണം. പ്രായം: 21-30 (കഴിഞ്ഞ ഡിസംബർ 31 അടിസ്‌ഥാനമാക്കി). അർഹർക്ക് ചട്ടപ്രകാ രം ഇളവ് ശമ്പളം;50,925-96,765 രൂപ പ്രിലിമിനറി പരീക്ഷ അടുത്തമാസം. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ട …

Read More »

ഡൽഹി സർക്കാരിൽ 8571 ഒഴിവ്

ഡൽഹി സർക്കാരിൽ വിവിധ വകുപ്പുകളിലായി 8571 ഒഴിവിലേക്ക് സം സ്‌ഥാന സബോർഡി നേറ്റ് സർവീസസ് സില ക്‌ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. 5118 അധ്യാപകർ: അപേക്ഷ ഫെബ്രുവരി 8 – മാർച്ച് 8 1896 മറ്റ് ഒഴിവുകൾ: അപേക്ഷ ഫെബ്രുവരി 13 – മാർച്ച് 13 990 അസിസ്‌റ്റന്റ്: അപേ ക്ഷ ജനുവരി 18-ഫെബ്രുവ 18 567 മൾട്ടിടാസ്‌കിങ് സ്റ്റ‌ാഫ്: അപേക്ഷ ഫെബ്രുവരി 8 – മാർച്ച് 8 യോഗ്യത …

Read More »

ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിൽ 140 ഒഴിവ്

ആയുഷ് മന്ത്രാലയത്തിനു കീഴിൽ ന്യൂഡൽഹിയിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആ യുർവേദയിൽ അനധ്യാപക ത സ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 140 ഒഴിവുണ്ട്. ഓൺലൈനാ യി അപേക്ഷിക്കണം. അവസാന തീയതി ജനുവരി 31. തസ്‌തികകളും ഒഴിവും: സ്റ്റാഫ് നഴ്സ‌്-40, മെഡിക്കൽ സൂപ്രണ്ട് 1, സയന്റിസ്റ്റ്-സി/ഡി (ഇൻ്റഗ്രേറ്റഡ് ട്രാ ൻസ്ലേഷൻ റിസർച്ച്)-5, ജൂണിയർ സ്റ്റാഫ് സർജൻ (ഡെന്റൽ)-1, സ്റ്റാ ഫ് സർജൻ (ഡെന്റ്റൽ)-1, മെഡിക്ക ൽ ഓഫീസർ (കാഷ്വാലിറ്റി)-4, സി എസ്എസ്‌ഡി …

Read More »

ഡൽഹിയിൽ 4214 ഒഴിവ്

ഡൽഹി സർക്കാരിനു കീഴിലെ 4214 ഒഴിവുകളിലേക്ക് ഡൽഹി സബോഡിനേറ്റ് സർവീസസ് സിലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. വ്യത്യസ്ത വിജ്‌ഞാപനങ്ങളാണ്. ഈമാസം 9 മുതൽ ഫെബ്രുവരി 7 വരെ ഓൺലൈ നായി അപേക്ഷിക്കാം. ഡൽഹിയിലാണ് എഴുത്തുപരീക്ഷ. ഫീ സ്: 100 രൂപ (എസ്ബിഐ ഇ-പേ). പട്ടി കവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. കൂടുതൽ വിവരങ്ങൾക്ക് https:// dsssb.delhi.gov.in; https://dsssbonline.nic.in വിവിധ തസ്‌തിക: 2354 ഒഴിവ് വിവിധ സർക്കാർ വകുപ്പുകൾ, …

Read More »

നാഷനൽ ഇൻഷുറൻസ് കമ്പനിയിൽ 274 ഓഫിസർ

നാഷനൽ ഇൻഷുറൻസ് കമ്പനിയിൽ 274 അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഒഴിവ്. 22 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ശമ്പളം: 50,925-96,765 രൂപ. ജനറലിസ്റ്റ് വിഭാഗം (132), ഫിനാൻസ് (30), ഡോക്‌ടർ (28), ഹിന്ദി ഓഫിസർ(22), ലീഗൽ (20), ഐ ടി (20), ഓട്ട മൊബീൽ എൻജിനീയർ (20), ആക്ചോറിയൽ (2) എന്നി ങ്ങനെയാണ് ഒഴിവ്. ജനറലിസ്‌റ്റ് തസ്‌തികയുടെ വിശദാംശങ്ങൾ: – യോഗ്യത: ഏതെങ്കിലും ബിരുദം അല്ലെങ്കിൽ പിജി. ഏതെങ്കിലും ഒരു യോഗ്യത 60% …

Read More »

179 തസ്തികകളിലേക്ക് പി എസ് സി വിജ്ഞാപനം

179 തസ്തികകളിലേക്ക് പി എസ് സി വിജ്ഞാപനമിറക്കി. എല്‍പി, യുപി അധ്യാപകര്‍, തദ്ദേശ സ്ഥാപനങ്ങളില്‍ സെക്രട്ടറി, എസ്ഐ, പൊലീസ് കോണ്‍സ്റ്റബിള്‍, സെക്രട്ടേറിയേറ്റ്/പിഎസ്‌സി ഓഫീസ് അറ്റന്‍ഡന്റ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തുടങ്ങി 179 തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്. കാറ്റഗറി നമ്പര്‍: 707/2023 യുപി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മാധ്യമം) ശമ്പളം: 35,600 – 75,400 രൂപ ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, …

Read More »

സിഡിഎസ്: 457 ഒഴിവ്

ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡെറാഡൂൺ: അവിവാഹിതരായ പുരുഷന്മാർക്കായി 100 ഒഴിവ്. ജനനം: 2001 ജനുവരി രണ്ട്- 2006 ജനുവരി ഒന്ന്. യോഗ്യത: ബിരുദം. നേവൽ അക്കാദമി, ഏഴിമല: അവിവാഹിതരായ പുരുഷന്മാർക്കായി 32 ഒഴിവ് ജനനം: 2001 ജനുവരി രണ്ട്- 2006 ജനുവരി ഒന്ന്. യോഗ്യത: ബിടെക് / ബിഇ ■എയർ ഫോഴ്സ‌് അക്കാദമി, ഹൈദരാബാദ്: 32 ഒഴിവ്. ജനനം: 2001 ജനുവരി രണ്ട്- 2005 ജനു വരി ഒന്ന്. കമേഴ്സ്യൽ …

Read More »