906 സെക്യൂരിറ്റി സ്ക്രീനർ

എയർപോർട്‌സ് അഥോറി എറ്റി ഓഫ് ഇന്ത്യയുടെ സ ബ്‌സിഡിയറിയായ എഎ ഐ കാർഗോ ലോജിസ്റ്റി ക്സ് ആൻഡ് അലൈഡ് സ ർവീസസ് കമ്പനി ലിമിറ്റഡി ൽ 906 സെക്യൂരിറ്റ സക്യൂരിറ്റി സ്ക്രീന ർ (ഫ്രഷർ) ഒഴിവ്. പരിശീല നത്തിനു ശേഷം മൂന്നു വർഷ കരാർ നിയമനം. അപേക്ഷി ക്കേണ്ട അവസാന തീയതി ഡിസംബർ എട്ട്.

ചെന്നൈ, കോൽക്കത്ത, ഗോവ, കോഴിക്കോട്, വാരാ ണസി, ശ്രീനഗർ, വഡോദര, മധുര, തിരുപ്പതി, റായ്‌പുർ,വിസാഗ്, ഇൻഡോർ, അമൃ ത്സർ, ഭുവനേശ്വർ, അഗർത്ത ല, പോർട് ബ്ലെയർ, ട്രിച്ചി, ഡെറാഡൂൺ, പൂന, സൂറത്ത്, ലേ, പാറ്റ്‌ന എന്നിവിടങ്ങളി ലാണ് അവസരം. ഡിസംബ ർ എട്ടു വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത: 60 ശതമാനം മാ ർക്കോടെ ബിരുദം (അർഹർ ക്ക് ഇളവ്). ഇംഗ്ലീഷ്, ഹിന്ദി ഭാ ഷകൾ വായിക്കാനോ സം സാരിക്കാനോ അറിയണം. പ്രാദേശികഭാഷയിൽ പ്രാവീ ണ്യം നിർബന്ധം. പ്രായപരി ധി: 27 (അർഹർക്ക് ഇളവ്). ശമ്പളം: പരിശീലനസമയത്ത്

15,000 രൂപ സ്റ്റൈപൻഡ്. പരി ശീലനവും പരീക്ഷകളും പൂ ർത്തിയാക്കിയാൽ ആദ്യ വർ ഷം- 30,000, രണ്ടാം വർഷം 32,000 മൂന്നാം വർഷം 34,000 എന്നിങ്ങനെയാണ് ശമ്പളം.

ഫീസ്: 750 (അർഹർക്ക് ഇ ളവ്). തെരഞ്ഞെടുപ്പ് യോഗ്യ താപരീക്ഷയിലെ മാർക്ക് അ ടിസ്ഥാനമാക്കി. കാഴ്ചശ ക്തി, കേൾവിശക്തി പരിശോ ധന, ആശയവിനിമയ ശേഷി, ശാരീരികക്ഷമത പരിശോധന എന്നിവയുമുണ്ടാകും. www.aaiclas.aero

About Carp

Check Also

1425 ഗ്രാഡ്വേറ്റ്/ടെക്ന‌ീഷൻ അപ്രന്റ്റിസ്

ബിലാസ്‌പൂർ ആസ്ഥാനമാ |ത്ത് ഈസ്റ്റേൺ കോൾഫീൽ ഡ്‌സ് ലിമിറ്റഡിൽ 1425 ഗ്രാഡ്വേറ്റ്/ടെക്നീ ഷൻ അപ്രന്റ്റിസ് ഒഴിവ്. ഒരു വർഷ പരിശീല …

Leave a Reply

Your email address will not be published. Required fields are marked *