നഴ്സുമാരുടെ നോർക്ക യുകെ റിക്രൂട്ട്മെന്റുകൾക്ക് കൊച്ചിയിൽ തുടക്കം

യുകെയിലെ വിവിധ എൻഎച്ച്എൻ ട്രസ്റ്റുകള് ലേക്കു നഴ്സുമാർക്ക് അവസര ങ്ങളൊരുക്കുന്ന നോർക്ക റൂട്ട് റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ ഭാഗമായുള്ള അഭിമുഖങ്ങൾക്ക് ഇന്നു കൊച്ചിയിൽ തുടക്കമാകും.10,11 13, 14, 20, 21 തീയതികളിലായി ഹോട്ടൽ ലേമെറിഡിയനിലാണ് കൊച്ചിയിലെ റിക്രൂട്ട്മെന്റ് നടക്കുന്നത്. ഈ മാസം 17, 18 ന് ക ർണാടകയിലെ മംഗളൂരുവിലും (ഹോട്ടൽ താജ് വിവാന്ത ) റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നുണ്ട്.നഴ്സിംഗിൽ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യ തയും, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്ന ഐഇഎൽടിഎസ് /ഒഇടി യുകെ സ്കോറും ഉള്ള ഉദ്യോഗാർഥികൾക്ക് അപേ ക്ഷിക്കാം, നിലവിൽ ഐഇഎൽ ടിഎസ്/ ഒഇടി യോഗ്യത ഇല്ലാവർക്കും ഈ പരീക്ഷയ്ക്ക് ത യാറെടുക്കുന്നവർക്കും ഉപാധി കളോടെ പങ്കെടുക്കാം ജനറൽ മെഡിക്കൽ ആൻഡ് സർജിക്കൽ /എമർജൻസി നഴ്സസ് സ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഈ ഡിപ്പാർട്ടുമെന്റിൽ കഴിഞ്ഞ മൂന്നു വർഷത്തിനുള്ള ൽ കുറഞ്ഞത് ഒരു വർഷത്തെ ഫിക്കറ്റ്, വൃത്തി പരിചയം വേണം; തീയ 10, 11, ർ നഴ്സ് തസ്തികയിലേക്ക് ക ഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃ ത്തി പരിചയവും മെന്റൽ ഹെൽ നഴ്സ് തസ്തികയിലേക്ക് സൈക്യാട്രി വാർഡിൽ കുറഞ്ഞ ത് ആറു മാസത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്

നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷന് ശേഷം സൈക്കിയാ ടിക് വാർഡിൽ കുറഞ്ഞത് ആറു മാസം എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾ (ഐഇഎൽടി എസ് ഒഇടി പരീക്ഷക്ക് തയാറെ ടുക്കുന്നവർ) തെരഞ്ഞെടുക്കപ്പെട്ട ട്ടാൽ അവരുടെ ഇടി പരിശീലനം വും പരീക്ഷാഫീസും എൻഎ ച്ച്എസ് ട്രസ്റ്റ് തന്നെ വഹിക്കും.                                                                   താത്പര്യമുള്ള ഉദ്യോഗാർഥികൾ.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, ഐഇഎൽടിഎസ് /ഒഇടി സ്‌കോർ കാർഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷിക്കുക. അല്ലെങ്കിൽ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻലാംഗ്വേജിന്റെ വെബ്സൈറ്റ് സിയോ (www.ill.norkaroots.org  സന്ദർശിച്ചും അപേക്ഷ നൽകാം, റിക്രൂട്ട്മെന്റ് സൗജന്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺട്രാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ  (ENGLISH, MALAYALAM) 18004253939 ഇന്ത്യയിൽ നിന്നും  +918807012345 വിദേശത്തുനിന്നും  (മിസ്ഡ് കോൾ സൗകര്യം)ബന്ധപ്പെടാം. www.norkaroots.org , www.nifl.norkaroots.org , വെബ്ബ്സൈറ്റുകളിലും വിവരങ്ങൾ ലഭ്യമാണ്. അല്ലെങ്കിൽ 91813 8083773 എന്ന വാട്സ്ആപ്പ് നമ്പറിലും ബന്ധപ്പെടാം

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.