വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു പി​​​എ​​​സ്‌​​​സി വി​​​ജ്ഞാ​​​പ​​​നം

വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​തി​​​നു പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ജ​​​ന​​​റ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് – സം​​​സ്ഥാ​​​ന​​​ത​​​ലം
കേ​​​ര​​​ള സം​​​സ്ഥാ​​​ന ആ​​​സൂ​​​ത്ര​​​ണ ബോ​​​ർ​​​ഡി​​​ൽ ചീ​​​ഫ് (പെ​​​ഴ്സ്പ​​​ക്ടീ​​​വ് പ്ലാ​​​നിം​​​ഗ് ഡി​​​വി​​​ഷ​​​ൻ), ചീ​​​ഫ് (പ്ലാ​​​ൻ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ഡി​​​വി​​​ഷ​​​ൻ), കേ​​​ര​​​ള സ്റ്റേ​​​റ്റ് പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ സ​​​ർ​​​വീ​​​സി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ ഗ്രേ​​​ഡ് 2, പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നീ​​​യ​​​ർ (സി​​​വി​​​ൽ) – നേ​​​രി​​​ട്ടും ത​​​സ്തി​​​ക​​​മാ​​​റ്റം മു​​​ഖേ​​​ന​​​യും, ജ​​​ല​​​സേ​​​ച​​​ന വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നീ​​​യ​​​ർ (സി​​​വി​​​ൽ) – നേ​​​രി​​​ട്ടും ജ​​​ല​​​സേ​​​ച​​​ന വ​​​കു​​​പ്പി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് മാ​​​ത്ര​​​മു​​​ള്ള​​​തും,

ജ​​​ല​​​സേ​​​ച​​​ന വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നീ​​​യ​​​ർ (മെ​​​ക്കാ​​​നി​​​ക്ക​​​ൽ) – ജ​​​ല​​​സേ​​​ച​​​ന വ​​​കു​​​പ്പി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ നി​​​ന്നും നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​നം, കാ​​​ർ​​​ഷി​​​ക വി​​​ക​​​സ​​​ന ക​​​ർ​​​ഷ​​​ക​​​ക്ഷേ​​​മ വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നീ​​​യ​​​ർ (അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ), സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ല​​​ക്ച​​​റ​​​ർ (കോ​​​മേ​​​ഴ്സ്യ​​​ൽ പ്രാ​​​ക്ടീ​​​സ്) (പോ​​​ളി​​​ടെ​​​ക്നി​​​ക്കു​​​ക​​​ൾ), മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ സ​​​യ​​​ന്‍റി​​​ഫി​​​ക് അ​​​സി​​​സ്റ്റ​​​ന്‍റ് (അ​​​നാ​​​ട്ട​​​മി), കേ​​​ര​​​ള പോ​​​ലീ​​​സി​​​ൽ ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ, പോ​​​ലീ​​​സ് (കേ​​​ര​​​ള സി​​​വി​​​ൽ പോ​​​ലീ​​​സ്) വ​​​കു​​​പ്പി​​​ൽ സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ഓ​​​ഫ് പോ​​​ലീ​​​സ് (ട്രെ​​​യി​​​നി),

പോ​​​ലീ​​​സ് (ആം​​​ഡ് പോ​​​ലീ​​​സ് ബ​​​റ്റാ​​​ലി​​​യ​​​ൻ) വ​​​കു​​​പ്പി​​​ൽ ആം​​​ഡ് പോ​​​ലീ​​​സ് സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ (ട്രെ​​​യി​​​നി), ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​വീ​​​സ​​​സ് വ​​​കു​​​പ്പി​​​ൽ സ​​​യ​​​ന്‍റി​​​ഫി​​​ക് അ​​​സി​​​സ്റ്റ​​​ന്‍റ് (ഫി​​​സി​​​യോ​​​തെ​​​റാ​​​പ്പി), സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ വ​​​ർ​​​ക‌ഷോ​​​പ് ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ/​​​ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ ഗ്രേ​​​ഡ് 2/ഡെ​​​മോ​​​ണ്‍​സ്ട്രേ​​​റ്റ​​​ർ/​​​ഡ്രാ​​​ഫ്ട്സ്മാ​​​ൻ ഗ്രേ​​​ഡ് 2 (പോ​​​ളി​​​മ​​​ർ ടെ​​​ക്നോ​​​ള​​​ജി, മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ്, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ്, ഇ​​​ല​​​ക്‌ട്രി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ്, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, ക​​​ന്പ്യൂ​​​ട്ട​​​ർ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ്, സി​​​വി​​​ൽ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ്), കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ (മ്യൂ​​​സി​​​ക് കോ​​​ള​​​ജു​​​ക​​​ൾ) ജൂ​​​ണി​​​യ​​​ർ ല​​​ക്ച​​​റ​​​ർ (ഹി​​​സ്റ്റ​​​റി ഓ​​​ഫ് ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് എ​​​യ്സ്​​​ത​​​റ്റി​​​ക്സ്, ഭ​​​ര​​​ത​​​നാ​​​ട്യം, മോ​​​ഹി​​​നി​​​യാ​​​ട്ടം, ക​​​ഥ​​​ക​​​ളി​​​വേ​​​ഷം, ക​​​ഥ​​​ക​​​ളി​​​ ചെ​​​ണ്ട, അ​​​പ്ലൈ​​​ഡ്ആ​​​ർ​​​ട്ട്),

പേ​​​ഴ്സ​​​ണ​​​ൽ ഓ​​​ഫീ​​​സ​​​ർ – പാ​​​ർ​​​ട്ട് 1 (ജ​​​ന​​​റ​​​ൽ കാ​​​റ്റ​​​ഗ​​​റി), വ്യാ​​​വ​​​സാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​ന വ​​​കു​​​പ്പി​​​ൽ ജൂ​​​ണിയ​​​ർ ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ (സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​ൽ പ്രാ​​​ക്ടീ​​​സ്-​​​ഇം​​​ഗ്ലീ​​​ഷ്), കേ​​​ര​​​ള കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് മി​​​ൽ​​​ക്ക് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ ജൂ​​​ണി​​​യ​​​ർ സി​​​സ്റ്റം​​​സ് ഓ​​​ഫീ​​​സ​​​ർ – പാ​​​ർ​​​ട്ട് 1 (ജ​​​ന​​​റ​​​ൽ കാ​​​റ്റ​​​ഗ​​​റി), കേ​​​ര​​​ള ഡെ​​​യ​​​റി ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് വ​​​കു​​​പ്പി​​​ൽ ഡെ​​​യ​​​റി ഫാം ​​​ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ, സ​​​ർ​​​വേ ആ​​​ൻ​​​ഡ് ലാ​​​ൻ​​​ഡ് റെ​​​ക്കോ​​​ർ​​​ഡ്സ് വ​​​കു​​​പ്പി​​​ൽ സ​​​ർ​​​വേ​​​യ​​​ർ ഗ്രേ​​​ഡ് 2,

മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ റെ​​​സ്പി​​​റേ​​​റ്റ​​​റി ടെ​​​ക്നീ​​​ഷ്യ​​​ൻ ഗ്രേ​​​ഡ് 2. കേ​​​ര​​​ള പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മി​​​ഷ​​​ൻ/​​​ഗ​​​വ​​​ണ്‍​മെ​​​ന്‍റ് സെ​​​ക്ര​​​ട്ടേ​​​റി​​​യറ്റ്/​​​അ​​​ഡ്വ​​​ക്കേ​​​റ്റ് ജ​​​ന​​​റ​​​ൽ ഓാ​​​ഫീ​​​സ്(​​​എ​​​റ​​​ണാ​​​കു​​​ളം)/​​​ലോ​​​ക്ക​​​ൽ ഫ​​​ണ്ട് ആ​​​ഡി​​​റ്റ്/​​​എ​​​ൻ​​​ക്വ​​​യ​​​റി ക​​​മ്മി​​​ഷ​​​ണ​​​ർ ആ​​​ൻ​​​ഡ് സ്പെ​​​ഷ​​​ൽ ജ​​​ഡ്ജ​​​സ് ഓ​​​ഫീ​​​സ്/​​​വി​​​ജി​​​ല​​​ൻ​​​സ് ട്രി​​​ബ്യൂ​​​ണ​​​ൽ ഓ​​​ഫീ​​​സ്/​​​കേ​​​ര​​​ള ലോ​​​കാ​​​യു​​​ക്ത എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ക​​​ന്പ്യൂ​​​ട്ട​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ് ഗ്രേ​​​ഡ് 2 – നേ​​​രി​​​ട്ടും ത​​​സ്തി​​​ക​​​മാ​​​റ്റം മു​​​ഖേ​​​ന​​​യും,

പൊ​​​തു​​​മ​​​രാ​​​മ​​​ത്ത്/​​​ജ​​​ല​​​സേ​​​ച​​​ന വ​​​കു​​​പ്പി​​​ൽ മൂ​​​ന്നാം ഗ്രേ​​​ഡ് ഓ​​​വ​​​ർ​​​സി​​​യ​​​ർ/​​​ട്രേ​​​സ​​​ർ (സി​​​വി​​​ൽ), കേ​​​ര​​​ള​​​ത്തി​​​ലെ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ളി​​​ൽ ലാ​​​സ്റ്റ് ഗ്രേ​​​ഡ് സെ​​​ർ​​​വ​​​ന്‍റ്, കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ട്രി​​​ബ്യൂ​​​ണ​​​ലി​​​ൽ ഓ​​​ഫീ​​​സ് അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ് ഗ്രേ​​​ഡ് 2/മെ​​​സ്‌​​​സ​​​ഞ്ച​​​ർ/​​​നൈ​​​റ്റ് വാ​​​ച്ച്മാ​​​ൻ, കേ​​​ര​​​ള സ്റ്റേ​​​റ്റ് സി​​​വി​​​ൽ സ​​​പ്ലൈ​​​സ് കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ എ​​​ൽ​​​ഡി ടൈ​​​പ്പി​​​സ്റ്റ്, ആ​​​ട്ടോ​​​കാ​​​സ്റ്റ് ലി​​​മി​​​റ്റ​​​ഡി​​​ൽ സ്റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ർ ഗ്രേ​​​ഡ് 4, കേ​​​ര​​​ള സ്റ്റേ​​​റ്റ് ഹാ​​​ൻ​​​ഡ്‌ലൂം വീ​​​വേ​​​ഴ്സ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി ലി​​​മി​​​റ്റ​​​ഡി​​​ൽ ടെ​​​ക്നി​​​ക്ക​​​ൽ സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ – പാ​​​ർ​​​ട്ട് 1, 2 (ജ​​​ന​​​റ​​​ൽ, സൊ​​​സൈ​​​റ്റി കാ​​​റ്റ​​​ഗ​​​റി).

ജ​​​ന​​​റ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് – ജി​​​ല്ലാ​​​ത​​​ലം
വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹൈ​​​സ്കൂ​​​ൾ ടീ​​​ച്ച​​​ർ (അ​​​റ​​​ബി​​​ക്, സം​​​സ്കൃ​​​തം), വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഫു​​​ൾ​​​ടൈം ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (സം​​​സ്കൃ​​​തം), വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ എ​​​ൽ​​​പി സ്കൂ​​​ൾ ടീ​​​ച്ച​​​ർ (മ​​​ല​​​യാ​​​ളം മീ​​​ഡി​​​യം), വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ എ​​​ൽ​​​പി സ്കൂ​​​ൾ ടീ​​​ച്ച​​​ർ (ക​​​ന്ന​​​ട മീ​​​ഡി​​​യം), വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ മ്യൂ​​​സി​​​ക് ടീ​​​ച്ച​​​ർ (യു​​​പി​​​എ​​​സ്), വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഡ്രോ​​​യിം​​​ഗ് ടീ​​​ച്ച​​​ർ (ഹൈ​​​സ്കൂ​​​ൾ),

വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഫു​​​ൾ​​​ടൈം ജൂ​​​ണിയ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (ഉ​​​റു​​​ദു), വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഫി​​​സി​​​ക്ക​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ടീ​​​ച്ച​​​ർ (ഹൈ​​​സ്കൂ​​​ൾ) – മ​​​ല​​​യാ​​​ളം മീ​​​ഡി​​​യം, വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഫു​​​ൾ​​​ടൈം ജൂ​​​ണിയ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (ഹി​​​ന്ദി), ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​വീ​​​സ​​​സി​​​ൽ ഫാ​​​ർ​​​മ​​​സി​​​സ്റ്റ് ഗ്രേ​​​ഡ് 2, ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ൽ ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്നീ​​​ഷ്യ​​​ൻ ഗ്രേ​​​ഡ് 2, ജ​​​യി​​​ൽ വ​​​കു​​​പ്പി​​​ൽ കാ​​​ർ​​​പ്പ​​​ന്‍റ​​​റി ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ, വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ സാ​​​ർ​​​ജ​​​ന്‍റ് – പാ​​​ർ​​​ട്ട് 1, 2 (നേ​​​രി​​​ട്ടും ത​​​സ്തി​​​ക​​​മാ​​​റ്റം മു​​​ഖേ​​​ന​​​യും), പ്രി​​​ന്‍റിം​​​ഗ് വ​​​കു​​​പ്പി​​​ൽ ക​​​ന്പ്യൂ​​​ട്ട​​​ർ ഗ്രേ​​​ഡ് 2,

ഭാ​​​ര​​​തീ​​​യ ചി​​​കി​​​ത്സാ വ​​​കു​​​പ്പി​​​ൽ ഫാ​​​ർ​​​മ​​​സി​​​സ്റ്റ് ഗ്രേ​​​ഡ് 2 (സി​​​ദ്ധ), ആ​​​യു​​​ർ​​​വേ​​​ദ കോ​​​ള​​​ജു​​​ക​​​ളി​​​ൽ ആ​​​യു​​​ർ​​​വേ​​​ദ തെ​​​റാ​​​പ്പി​​​സ്റ്റ്, ഹോ​​​മി​​​യോ​​​പ്പ​​​തി വ​​​കു​​​പ്പി​​​ൽ ന​​​ഴ്സ് ഗ്രേ​​​ഡ് 2, സാ​​​മൂ​​​ഹ്യ​​​നീ​​​തി/​​​വ​​​നി​​​ത ശി​​​ശു വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ൽ മേ​​​ട്ര​​​ണ്‍ ഗ്രേ​​​ഡ് 1, വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ക്ല​​​ർ​​​ക്ക് (ത​​​മി​​​ഴും മ​​​ല​​​യാ​​​ള​​​വും അ​​​റി​​​യാ​​​വു​​​ന്ന​​​വ​​​ർ) – പാ​​​ർ​​​ട്ട് 1, 2 (നേ​​​രി​​​ട്ടും ത​​​സ്തി​​​ക​​​മാ​​​റ്റം മു​​​ഖേ​​​ന​​​യും), വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ലോ​​​വ​​​ർ ഡി​​​വി​​​ഷ​​​ൻ ടൈ​​​പ്പി​​​സ്റ്റ് – പാ​​​ർ​​​ട്ട് 1, 2 (നേ​​​രി​​​ട്ടും ത​​​സ്തി​​​ക​​​മാ​​​റ്റം മു​​​ഖേ​​​ന​​​യും),

വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ പാ​​​ർ​​​ട്ട് ടൈം ​​​ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (സം​​​സ്കൃ​​​തം), ആ​​​യു​​​ർ​​​വേ​​​ദ കോ​​​ള​​​ജി​​​ൽ മെ​​​ക്കാ​​​നി​​​ക്, തി​​​യേ​​​റ്റ​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ്, ഹോ​​​മി​​​യോ​​​പ്പ​​​തി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ഹൗ​​​സ് കീ​​​പ്പ​​​ർ (ഫീ​​​മെ​​​യി​​​ൽ), എ​​​ൻ​​​സി​​​സി വ​​​കു​​​പ്പി​​​ൽ ഫാ​​​രി​​​യ​​​ർ (വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​ർ മാ​​​ത്രം). കൂടുതൽ വിവരങ്ങൾക്ക് www.keralapsc.gov.in.

About Carp

Check Also

ആർമി +2 ടെക്‌നിക്കൽ എൻട്രി: 90 ഒഴിവ്

ആർമി പ്ലസ് ടു ടെക്നിക്കൽ എൻ ട്രി സ്ക‌ീമിലേക്ക് (പെർമനൻ്റ് കമ്മി ഷൻ) ജൂൺ 13 വരെ ഓൺലൈ നായി …

Leave a Reply

Your email address will not be published.