സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ വകുപ്പുകളില്‍ സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ വകുപ്പുകളില്‍ സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഓണ്‍ലൈന്‍ ടെസ്റ്റ് 2023 ജനുവരിയിലോ ഫെബ്രുവരിയിലോ നടക്കും. ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് മുഖേന, വിവിധ പരസ്യങ്ങള്‍ക്ക് കീഴില്‍ സ്ഥാപനത്തിലെ ആകെ 54 ഒഴിവുകള്‍ നികത്തും.

ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി വിഭാഗത്തിന് 750 രൂപയാണ് അപേക്ഷാ ഫീസ്.എസ്‌സി / എസ്‌ ടി / പി ഡഡബ്ലു ഡി വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫീസ് അടയ്ക്കേണ്ടതില്ല. വിശദവിവരങ്ങൾക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് പരിശോധിക്കുക.

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.