നോളജ് ഇക്കോണമി മിഷനിൽ 10,884 ഒഴിവ്

കെഡിസ്ക് മുഖേന കേരള സർക്കാർ നടപ്പിലാക്കുന്ന കേരള നോളജ് ഇക്കോണമി മിഷനിൽ 10,884 ഒഴിവ്. ഐടിഐക്കാർക്ക് എൽ&ടിയിൽ 350 ഫിറ്റർ, 150 ഡ്രാഫ്റ്റ്സ്മാൻ ഒഴിവുകളിലും ബിരുദധാരികൾക്ക് ടീമലീസിൽ 400 ബ്രാഞ്ച് റിലേഷൻഷിപ് എക്സിക്യൂട്ടിവ്, സൈബ്രോസിസ്  ടെക്നോളജീസിൽ 50 പൈത്തൺ/ഓഡൂ ഡവലപർ ട്രെയിനി ഒഴിവുകളിലും അവസരമുണ്ട്. 

ഇക്കോണമി മിഷന്റെ  www.knowledgemission.kerala.gov.in എന്ന പോർട്ടലിൽ റജിസ്റ്റർ ചെയ്ത് അനുയോജ്യ തസ്തികകളിലേക്ക് അപേക്ഷിക്കാം.

About Carp

Check Also

906 സെക്യൂരിറ്റി സ്ക്രീനർ

എയർപോർട്‌സ് അഥോറി എറ്റി ഓഫ് ഇന്ത്യയുടെ സ ബ്‌സിഡിയറിയായ എഎ ഐ കാർഗോ ലോജിസ്റ്റി ക്സ് ആൻഡ് അലൈഡ് സ …

Leave a Reply

Your email address will not be published. Required fields are marked *