നീറ്റ്-യുജി വഴി മിലിറ്ററി നഴ്‌സിങ്

പെൺകുട്ടികൾക്കായി 220 സീറ്റ്

മിലിറ്ററി നഴ്‌സിങ് സർവീസിൽ ഓഫിസർ ആകാൻ അവസരമൊ രുക്കുന്ന 4 വർഷത്തെ ബിഎസ് സി (നഴ്സിങ്) കോഴ്സ് പ്രവേശന : ത്തിന് അപേക്ഷിക്കാം. 220 സീറ്റു കളിലേക്കാണു പ്രവേശനം. പെൺ കുട്ടികൾക്കാണ് അവസരം. പുണെ, കൊൽക്കത്ത, മും ബൈ, ന്യൂഡൽഹി, ലക്നൗ, ബെംഗളൂരു എന്നിവിടങ്ങളിലെ ആംഡ് ഫോഴ്സസ് മെഡിക്കൽ

സർവീസസ് കോളജുകളിലാണു കോഴ്സ്. അവിവാഹിതരായ വനിതകൾക്കും വിവാഹമോചനം നേടിയവർക്കും വിധവകൾക്കും അപേക്ഷിക്കാം. കോഴ്സിനുശേ ഷം സേനയിൽ മിലിറ്ററി നഴ്‌സിങ് : സർവീസിൽ പെർമനന്റ്/ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസ റായി നിയമനം ലഭിക്കും.

. യോഗ്യത: ബയോളജി (ബോട്ട ണി, സുവോളജി), ഫിസിക്സ്,

കെമിസ്ട്രി, ഇംഗ്ലിഷ് എന്നിവയ്ക്ക് 50% മാർക്കോടെ ആദ്യ ചാൻ സിൽപ്ലസ് ടു (റഗുലർ) ജയിക്ക ៣.. 1999 ഒക്ടോബർ ഒന്നിനും 2007 സെപ്റ്റംബർ 30നും മധ്യേ ജനിച്ച വരാകണം. നീറ്റ്-യുജി 2024 യോഗ്യത നേടിയവരാകണം

. അപേക്ഷാ ഫീസ്: 200 രൂപ (പട്ടിക വിഭാഗത്തിനു ഫീസ് വേണ്ട). നീറ്റ്-യുജി ഫലം വന്നശേഷം www.joinindianarmy.nic.in

വെബ്സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കാം.

വിശദവിവരങ്ങൾ സൈറ്റിൽ

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.