ചിത്തരഞ്ജൻ ലോക്കമോട്ടീവ് വർക്‌സ്: 492 അപ്രൻറിസ്

ഇന്ത്യൻ റെയിൽവേയുടെ കീഴിലെ ചിത്തരഞ്ജൻ ലോക്കമോട്ടീവ് വർക്സിൽ 492 അപ്രന്റിസ് ഒഴിവ്.

www.apprenticeshipindia.org

എന്ന പോർട്ടലിൽ ഈമാസം 18 വരെ റജിസ്‌റ്റർ ചെയ്യാം.

ട്രേഡും ഒഴിവും: ഫിറ്റർ (200), ഇലക്ട്രിഷ്യൻ (112), വെൽഡർ-ജി & ഇ (88), മെഷിനിസ്‌റ്റ് (56), ടേണർ (20), പെയിൻ്റർ-ജി (12), റഫ്രിജറേ ഷൻ & എസി മെക്കാനിക് (4).

യോഗ്യത: പത്താം ക്ലാസ് ജയം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം (എൻസിവിടി).

പ്രായം: 15-24. അർഹർക്ക് ഇളവ്.

1 സ്‌റ്റൈപ്പൻഡ്: ചട്ടപ്രകാരം.

1 തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർ ക്ക് അടിസ്ഥാനമാക്കി. മെഡിക്കൽ പരിശോധ നയും ഉണ്ടാകും.

www.clw.indianrailways.gov.in

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.