സെൻട്രൽ ബാങ്കിൽ 192സ്പെഷലിസ്റ്റ് ഓഫിസർ

സെൻട്രൽ

ഓഫ് ഇന്ത്യയിൽ വിവിധ വിഭാഗങ്ങളിലായി 192 സ്പെഷലിസ്റ്റ് ഓഫിസർ.

ഓൺലൈൻ അപേക്ഷ നവംബർ 19 വരെ.

BANK

www:centralbankofindia.co.in എംഎംജിഎസ് ഗ്രേഡ് 2 കേഡറിൽ ഐടി വിഭാഗത്തിൽ 73 ഒഴി വും ക്രെഡിറ്റ് ഓഫിസർ വിഭാഗത്തിൽ 50 ഒഴിവും ലോ ഓഫിസർ വിഭാഗത്തിൽ 15 ഒഴിവുമുണ്ട്. ജോ ലിപരിചയമുള്ളവർക്കാണ് അവസരം.

സ്കെയിൽ 1 വിഭാഗത്തിൽ 33 ഒഴിവിലേക്കും അപേക്ഷിക്കാം. ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണു തിര ഞെഞ്ഞെടുപ്പ്.

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്‌റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.