കോസ്റ്റ് ഗാർഡിൽ നാവിക്, യാന്ത്രിക്

കോസ്റ്റ് ഗാർഡിൽ നാവിക്(ജനറൽ ഡ്യൂട്ടി, ഡൊമസ്റ്റിക് ബ്രാഞ്ച് ), യാന്ത്രിക് തസ്തികകളിൽ 350ഒഴിവുകൾ.01/2024 ബാച്ചിൽ പുരുഷന്മാർക്കാണ് അവസരം. സെപ്റ്റംബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രായം:18-22( അർഹർക്ക് ഇളവ് ). അപേക്ഷ ഫീസ് :₹300. എസ് സി,എസ് ടി കാർക്ക് ഓഫീസില്ല.
തസ്തിക: നാവിക് ( ഡൊമസ്റ്റിക് ബ്രാഞ്ച്).
യോഗ്യത: പത്താം ക്ലാസ്
തസ്തിക: നാവിക് ( ജനറൽ ഡ്യൂട്ടി)
യോഗ്യത: ഗണിതം ഫിസിക്സ് പഠിച്ച് പ്ലസ് ടു ജയം
തസ്തിക: യാന്ത്രിക്. യോഗ്യത: പത്താം ക്ലാസ്, ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ഇലക്ട്രോണിക്സ്, ടെലി കമ്മ്യൂണിക്കേഷൻ ( റേഡിയോ/ പവർ), എൻജിനീയറിങ്ങില്‍ 3-4 വർഷ ഡിപ്ലോമ/ പ്ലസ് ടു.

www.joinindiancoastguard. cdac. in

About Carp

Check Also

906 സെക്യൂരിറ്റി സ്ക്രീനർ

എയർപോർട്‌സ് അഥോറി എറ്റി ഓഫ് ഇന്ത്യയുടെ സ ബ്‌സിഡിയറിയായ എഎ ഐ കാർഗോ ലോജിസ്റ്റി ക്സ് ആൻഡ് അലൈഡ് സ …

Leave a Reply

Your email address will not be published. Required fields are marked *