യുജിസി-നെറ്റ് പരീക്ഷ ഡിസംബർ ആറു മുതൽ

യുജിസി-നെറ്റ് (നാഷനൽ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബർ ആറു മുതൽ 22 വരെ നടക്കും. ഓൺലൈൻ അ പേക്ഷ ഒക്ടോബർ 28 വരെ സ്വീകരി ക്കും. നാഷനൽ ടെസ്റ്റിംഗ് ഏജൻസിയാ ണു പരീക്ഷ നടത്തുന്നത്.

ഭാഷകളും സംഗീതവും കായികവിദ്യാ ഭ്യാസവും നിയമവും ഉൾപ്പെടെയുള്ള മാ നവിക വിഷയങ്ങൾ, കംപ്യൂട്ടർ/ഇല ക്ട്രോണിക് എൻവയൺമെന്റൽ,ഫോറൻസിക് തുടങ്ങിയ സയൻസ് വിഷയ ങ്ങൾ, ഇന്ത്യൻ നോളജ് സിസ്റ്റം തുടങ്ങി യ ശാഖകളുൾപ്പെടെ 83 വിഷയങ്ങളിലാ ണു യുജിസി-നെറ്റ് അവസരം.

55 ശതമാനം മാർക്കോടെ പിന്നാക്ക, പ ട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വി ഭാഗക്കാർക്ക് 50 ശതമാനം) മാസ്റ്റർ ബി രുദമാണു യോഗ്യത.

അവസാന വർഷ വിദ്യാർഥികളെയും പരിഗണിക്കും. അസിസ്റ്റന്റ് പ്രഫസർ

യോഗ്യത മാത്രം നേടുന്നവരെ ജെആർ എഫിനു പരിഗണിക്കില്ല. പക്ഷേ, ജെ ആർഎഫ് യോഗ്യതയുള്ളവർക്ക് അസി സ്റ്റന്റ് പ്രഫസർ ജോലിക്കും അപേക്ഷി ക്കാം.
അപേക്ഷാഫീസ്: 1150 രൂപ (അർഹർക്ക് ഇളവ്). കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രമുണ്ട്.

www.ugcnet.nta.ac.in

www.ugcnet.ntaonline.in

About Carp

Check Also

കൊച്ചിൻ ഷിപ്‌യാഡിൽ 16 എൻജി./അസിസ്‌റ്റൻ്റ്

കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ കമ്മിഷനിങ് എൻജിനീയർ, കമ്മിഷനിങ് അസിസ്‌റ്റന്റ് തസ്‌തികകളിൽ 16 ഒഴിവ്. മുൻ നാവികസേനാംഗങ്ങൾക്കാണ് അവ സരം. 2 …

Leave a Reply

Your email address will not be published.