ഡൽഹിയിലെ ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ 388 ഒഴിവ്

ഡൽഹിയിലെ ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ 388 ഒഴിവ് .ഓൺലൈൻ അപേക്ഷ മാർച്ച് 10 വരെ.

∙അവസരങ്ങൾ: ഡപ്യൂട്ടി റജിസ്ട്രാർ, അസിസ്റ്റന്റ് റജിസ്ട്രാർ, പബ്ലിക് റിലേഷൻ ഒാഫിസർ, സെക്‌ഷൻ ഒാഫിസർ, സീനിയർ അസിസ്റ്റന്റ്, അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ്, പ്രൈവറ്റ് സെക്രട്ടറി, പഴ്സനൽ അസിസ്റ്റന്റ്, സ്റ്റെനോഗ്രഫർ, റിസർച് ഒാഫിസർ, എഡിറ്റർ പബ്ലിക്കേഷൻ, ക്യുറേറ്റർ, അസിസ്റ്റന്റ് ലൈബ്രേറിയൻ, പ്രഫഷനൽ അസിസ്റ്റന്റ്, സെമി പ്രഫഷനൽ അസിസ്റ്റന്റ്, കുക്ക്, മെസ് ഹെൽപർ, അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), വർക്സ് അസിസ്റ്റന്റ് (വയർമാൻ, വയർമാൻ–ടെലിഫോൺ, കാർപെന്റർ, മേസൺ), എൻജിനീയറിങ് അറ്റൻഡന്റ് (ഖലാസി–സിവിൽ, ഇലക്ട്രിക്കൽ), ലിഫ്റ്റ് ഒാപ്പറേറ്റർ, സീനിയർ സിസ്റ്റം അനലിസ്റ്റ്, സിസ്റ്റം അനലിസ്റ്റ്, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, കംപ്യൂട്ടർ ഒാപ്പറേറ്റർ, ടെക്നിക്കൽ അസിസ്റ്റന്റ്, ജൂനിയർ ടെക്നീഷ്യൻ (CLAR), ജൂനിയർ ഒാപ്പറേറ്റർ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ എ (USIC), അസിസ്റ്റന്റ് മാനേജർ (ഗെസ്റ്റ് ഹൗസ്), കാർട്ടോഗ്രഫിക് അസിസ്റ്റന്റ്, ലബോറട്ടറി അസിസ്റ്റന്റ്, ലബോറട്ടറി അറ്റൻഡന്റ്, സ്റ്റാഫ് നഴ്സ്, സ്പോർട്സ് അസിസ്റ്റന്റ്, ജൂനിയർ ട്രാൻസ്‌ലേറ്റർ ഒാഫിസർ. വിശദവിവരം www.jnu.ac.in ൽ പ്രസിദ്ധീകരിക്കും. 

About Carp

Check Also

906 സെക്യൂരിറ്റി സ്ക്രീനർ

എയർപോർട്‌സ് അഥോറി എറ്റി ഓഫ് ഇന്ത്യയുടെ സ ബ്‌സിഡിയറിയായ എഎ ഐ കാർഗോ ലോജിസ്റ്റി ക്സ് ആൻഡ് അലൈഡ് സ …

Leave a Reply

Your email address will not be published. Required fields are marked *