മാധ്യമപ്രവർത്തകരെ ആവശ്യമുണ്ട്

ഗ്ലോബൽ മീഡിയ സെല്ലിന്റെ ഭാഗമായ ഓൺലൈൻ മാധ്യമം “സീന്യൂസ്‌ലൈവ്” അതിന്റെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി താഴെപ്പറയുന്ന തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

1) സീനിയർ സബ് എഡിറ്റർ: ( പ്രായപരിധി 35 – 55 നുമിടയിൽ) ജേർണലിസത്തിൽ ഡിഗ്രി, ഏതെങ്കിലും മാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്ത് പരിചയം. മലയാളം ടൈപ്പിംഗ്‌, ഫോട്ടോ എഡിറ്റിംഗ്, പ്രൂഫ് റീഡിങ്ങ്, ന്യൂസ് അപ്പ് ലോഡിംഗ് എന്നിവയില്‍ പ്രാവീണ്യം.  

2) സബ് എഡിറ്റർ: ( പ്രായപരിധി 21 – 35 നുമിടയിൽ) ജേർണലിസത്തിലോ, കമ്മ്യൂണിക്കേഷനിലോ ബിരുദം,മലയാളം ടൈപ്പിങ്ങ് (ഗൂഗിൾ ഫോണ്ട് ഉപയോഗിച്ചുള്ളത്), പ്രൂഫ് റീഡിങ്ങ്, ഫോട്ടോ എഡിറ്റിംഗ്, ന്യൂസ് അപ്പ് ലോഡിംഗ് എന്നിവയില്‍ പ്രാവീണ്യം. സ്വന്തം വീട്ടിൽ ഇരുന്ന് സമയം ക്രമീകരിച്ച് ജോലി ചെയ്യാം. വീഡിയോ എഡിറ്റിങ്ങ് അറിയുന്നവർക്ക് മുൻഗണന.

അപേക്ഷകൾ ഏപ്രിൽ 2 നകം, info@cnewslive.com എന്ന ഈമെയിലിലേക്ക് അയക്കേണ്ടതാണ്.

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.